The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Friday, 31 January 2020

SSLC CHEMISTRY - VIJAYAVANI RADIO PROGRAMME - PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  രസതന്ത്രം വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം  ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  തിരവന്തപുരം ഗവഃ മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകനായിരുന്ന ശ്രീ എസ്. ജവഹര്‍നാഥ് സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI - CHEMISTRY - PART II - RADIO PROGRAMME 
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME 
RELATED POSTS
VIJAYAVANI PHYSICS PART II - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME 
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME 
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME  
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME  
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME 
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME   
VIJAYAVANI PHYSICS- PART I - RADIO PROGRAMME

DAILY PSC TEST PAPER 52

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 52)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

RELATED POSTS 
PSC TEST PAPER 51
PSC TEST PAPERS 50 PAPERS IN A SINGLE FILE 

HSE - PLUS ONE AND PLUS TWO QUESTION BANK 2020 BY VHSE WING

Here  is a question Bank for Higher Secondary students prepared by The Career Guidance and Counselling cell (VHSE wing)which is intended to provide learning support to all pupils even to those  who lag far behind their counterparts in academic performance. This material  strengthens their confidence and enhances the ability to face all types of questions and  answer them effectively to attain high scores. It particularly familiarizes them with  indirect or application level questions and equips them to answer with confidence. 
Plus One English Question Bank
Plus Two English Question Bank
Plus One Physics Question Bank
Plus Two Physics Question Bank
Plus One Chemistry Question Bank
Plus Two Chemistry Question Bank
Plus One Mathematics Question Bank
Plus Two Mathematics Question Bank
Plus One Botany Question Bank
Plus Two Botany Question Bank
Plus One Zoology Question Bank
Plus Two Zoology Question Bank
Plus One Accountancy Question Bank
Plus Two Accountancy Question Bank
Plus Two Accountancy Answer Key Prepared by Binoy George,HSST, MKNM HSS Kumaramangalam, Thodupuzha,

RELATED POSTS 
VIJAYABHERI 2020 - CHEMISTRY QUICK NOTES BY MALAPPURAM DIST PANCHAYATH
VIJAYABHERI - STEP UP- QUICK NOTES - HIGHER SECONDARY- PLUS ONE AND PLUS TWO

SSLC English Exam 2020: Sentence Patterns - Sentence Analysis - Editing - Cloze - Profile Making

Sri Mahmud K Pukayoor shares with us the Exercises on a few Language Elements, Editing and Profile Making.
Sheni blog team express our sincere gratitude to Mahmud Sir for sharing worthy resources with us.

CLICK HERE TO DOWNLOAD 
FOR MORE RESOURCES BY MAHMUD SIR- CLICK HERE 
FOR MORE ENGLISH RESOURCES- CLICK HERE

SSLC EXAM TIPS MARCH 2020 BY RAVI P

പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് പോസ്റ്റ് ചെയ്യുന്നത് .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള ചില കാര്യങ്ങളാണ് ഇവിടെപ്രതിപാദിക്കുന്നത്.ഉപകാപ്പെടുമെന്നു വിശ്വസിക്കുന്നു .
രവി  പി.
എച്. എസ്. പെരിങ്ങോട്
CLICK HERE TO DOWNLOAD SSLC EXAM TIPS 2020 - CLICK HERE
FOR MORE RESOURCES BY RAVI SIR  - CLICK HERE

SSLC SOCIAL SCIENCE I - MEMORY CHARTS BASED ON ALL CHAPTERS

SSLC സോഷ്യൽ സയൻസ്SSLC സോഷ്യൽ സയൻസ്  എല്ലാ അധ്യായങ്ങളുടെയും മുഴുവന്‍  ആശയങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ ഓർമ്മ ചാർട്ടുകള്‍ ഷേണി ബ്ലോഗിലൂടെ ചെയ്യുകയാണ് ശ്രീ റിയാസ്‍മോന്‍ ബി; AMHSS Vengoor .
ശ്രീ റിയാസ് മോന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I - MEMORY CHART  - ALL CHAPTERS

Thursday, 30 January 2020

DAILY PSC TEST PAPER 51

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 51)പോസ്റ്റ് ചെയ്യുന്നു.
ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 51
RELATED POSTS
PSC TEST PAPER 50
PSC TEST PAPERS 50 PAPERS IN A SINGLE FILE

SSLC CHEMISTRY SURE D+ MODULE BY BINDULAL C

MMMHSS തിരൂർ സ്കൂളിലെ അധ്യാപകനും രസതന്ത്രം Core S R G അംഗവും Text book കമ്മറ്റി അംഗവുമായ ശ്രീ ബിന്ദുലാൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ രസതന്ത്ര module .
ശരിക്കും ഫലപ്രദം. മിനിമം കാര്യങ്ങൾ ഉൾപ്പെടുത്തി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നതിനാൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ വിജയിപ്പിക്കാൻ തീർച്ചയായും ഉപകരിക്കും
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  CHEMISTRY D+ MODULE - MAL MEDIUM 
FOR MORE CHEMISTRY MATERIALS - CLICK HERE

VIJAYAPDAM 2020 - SSLC STUDY MATERIALS BY BEYPORE ASSEMBLY CONSTITUENCY EDUCATION DEVELOPMENT COMMITTEE

ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തിലെ  ഹൈസ്കൂളുകളുകളിലെ മുഴുവന്‍ എസ്.എസ്.എല്‍ സി വിദ്യാര്‍ത്ഥികളെയും മികച്ച ഗ്രേഡോടെ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ എം.എല്‍ എ ശ്രീ വി.കെ സി മമ്മദ് കോയയുടെ  സാരഥ്യത്തില്‍ രൂപം കൊടുത്ത വിജയപഥം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ പഠന സഹായികള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വിജയഫഥം കോര്‍ഡിനേറ്റര്‍ ശ്രീ രാധാകൃഷ്ണന്‍ കടലുണ്ടി.
ശ്രീ രാധാകൃഷ്ണന്‍ സാറിനും ഈ പഠന സഹായികള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിജയപഥം - എസ്.എസ്.എല്‍.സി ഗണിതം -D+ പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി A+ ഗണിതം - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - ഫിസിക്സ്  - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - രസതന്ത്രം - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി - ബയോളജി  - പഠന സഹായി
വിജയപഥം - എസ്.എസ്.എല്‍.സി ഇംഗ്ലീഷ് - പഠന സഹായി 
വിജയപഥം - എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ്  I - പഠന സഹായി  
വിജയപഥം - എസ്.എസ്.എല്‍.സി സോഷ്യല്‍ സയന്‍സ് II - പഠന സഹായി 

VIJAYABHERI 2020 - CHEMISTRY QUICK NOTES BY MALAPPURAM DIST PANCHAYATH

Sri Manoj Sir, Hsst, Chemistry, GBHSS Manjeri shares with us a handbook of Chemistry  for Plus one and Plus two students which has been prepared by a team of teachers including him as a part of Vijayabheri project initiated by Malappuram District Panchayath.
The handbook ‘STEP UP Chemistry ’ has been prepared as a part of ‘Vijayabheri Project’ exclusively for those students who are struggling hard to score even 24 in Chemistry in the Higher Secondary public examinations.
Sheni blog team extend our heartfelt gratitude to Sri Manoj Sir and his team who toiled for  preparing the useful material.

VIJAYABHERI CHEMISTRY PLUS ONE QUICK NOTES
VIJAYABHERI CHEMISTRY PLUS TWO QUICK NOTES
RELATED POSTS
VIJAYABHERI -STEP UP -   PLUS ONE ENGLISH QUICK NOTES
VIJAYABHERI -STEP UP -  PLUS TWO  ENGLISH QUICK NOTES

VIJAYAVANI PHYSICS RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന്  ഊര്‍ജ്ജതന്ത്ര വിഷയത്തെ ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  തിരുമല എബ്രഹാം മെമ്മോറിയല്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍  അധ്യാപകന്‍  ശ്രീ  കെ സുരേഷ് കുമാര്‍...
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI PHYSICS PART II - RADIO PROGRAMME 
VIJAYAVANI PHYSICS- PART I - RADIO PROGRAMME 
RELATED POSTS
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
 VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME 
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II 
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II 
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME

INCOME TAX SOFTWARE EASY TAX 2019-20 - UBUNTU VERSION(Calc-ods file)BY SUDHEER KUMAR T .K

2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ Ubuntu 18.04 OS ലെ (ലിബര്‍ ഓഫീസ് ക്യാല്‍ക്ക് ods ഫയല്‍ )പ്രവര്‍ത്തിക്കുന്ന EASY TAX 2020 വേര്‍ഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുധീര്‍കുമാര്‍ ടി.കെ.
ശ്രീ സുധീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX SOFTWARE EASY TAX 2019-20 UBUNTU VERSION BY SUDHEER KUMAR
CLICK HERE TO DOWNLOAD EC TAX 2020 WINDOWS VERSION  BY SUDHEER KUMAR T K AND RAJAN N 
RELATED POSTS
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2019-2020 BY GIGI VARUGHESE || HELP FILE  ||
 CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N 
INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS
ANTICIPATORY INCOME TAX SOFTWARE BY ALRAHIMAN 
EC TAX 2019  BY BABU VADUKKUMCHERRY || NOTES ||
TAX CONSULTANT UNLIMITED VERSION 3 BY SAFEEQ M.P ||  NOTES
UBUNTU BASED SOFTWARES 
IT19-10E CALC PRINT BY KRISHNA DAS N.P

Wednesday, 29 January 2020

VIJAYAVANI SSLC MATHEMATICS - PART II - RADIO PROGRAMME

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഗണിത പാഠത്തെ  ആസ്പദമാക്കിയുള്ള  രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത് ഭരതന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ  റിട്ട. അധ്യാപകന്‍  ശ്രീ  വി ചന്ദ്രശേഖരന്‍ പിള്ള സാര്‍
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...
ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI SSLC MATHEMATICS PART II - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
RELATED POSTS
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME 
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II 
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II 
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME

SSLC CHEMISTRY MODEL QUESTION PAPER 2020 (ENG MEDIUM)

2020 ലെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പത്താം ക്ലാസ്    കെമിസ്ട്രി   പരീക്ഷയുടെ  മാതൃകാ ചോദ്യ പേപ്പർ തയാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം സൗത്ത് ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY MODEL QUESTION PAPER - MAL MEDIUM
CLICK HERE TO DOWNLOAD CHEMISTRY MODEL QUESTION PAPER ENG MEDIUM
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR CHEMISTRY RESOURCES - CLICK HERE
To join our whatsapp group click here

VIJAYABHERI - STEP UP- QUICK NOTES - HIGHER SECONDARY- PLUS ONE AND PLUS TWO

Sri Salih A.K ; Hsst, English, GHSS Thadathilparamba, Aroor shares with us a handbook of English for Plus one and Plus two students which has been prepared by a team of teachers including him as a part of Vijayabheri project initiated by Malappuram District Panchayath.
The handbook ‘STEP UP English’ has been prepared as a part of ‘Vijayabheri
Project’ exclusively for those students who are struggling hard to score even 24
in English in the Higher Secondary public examinations.
Sheni blog team extend our heartfelt gratitude to Sri Salih  A.K and his team who toiled for  preparing the material.
VIJAYABHERI -STEP UP -   PLUS ONE ENGLISH QUICK NOTES
VIJAYABHERI -STEP UP -  PLUS TWO  ENGLISH QUICK NOTES

DAILY PSC TEST PAPER 50

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 50)പോസ്റ്റ് ചെയ്യുന്നു.
50 ടെസ്റ്റ് പേപ്പറുകള്‍ വിജയകരമായി ബ്ലോഗ് പ്രേക്ഷകര്‍ക്കെത്തിച്ച ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PSC TEST PAPER 50
PSC TEST PAPERS 50 PAPERS IN A SINGLE FILE

INCOME TAX SOFTWARE 2019-2020

2019-20 സാമ്പത്തിക വർഷത്തെ ജീവനക്കാരുടെ ആദായനികുതി കണക്കാക്കാന്‍ സഹായകരമായ സോഫ്ട്‍വെയര്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  തിരുവല്ല മല്ലപ്പള്ളി സെന്റ് മേരീസ് ഹൈസ്കൂളിലെ  അധ്യാപകന്‍ ശ്രീ ജിജി വര്‍ഗ്ഗീസ് സാര്‍. Windows Os ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്ട്‍വെയറിനെ ഉബുണ്ടുവിലും ഉപയോഗിക്കാം. ഈ പ്രോഗ്രാമിനെ കുറിച്ചുള്ള വിശദമായ ഹെല്‍പ്പ് ഫയല്‍ ചുവടെ നല്‍കിയിരുക്കുന്നു.
ശ്രീ ജിജി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INCOME TAX CALCULATOR 2019-2020 BY GIGI VARUGHESE
CLICK HERE TO DOWNLOAD HELP FILE
RELATED POSTS
 CLICK HERE TO DOWNLOAD EC TAX 2020 BY SUDHEER KUMAR T K AND RAJAN N 
INCOME TAX CALCULATOR 2019- 2020 - HONEST TAX PREMIUM VER.04 WITH AUTO DATA FETCHING FACILITY FROM SPARK BY ANSON FRANCIS
ANTICIPATORY INCOME TAX SOFTWARE BY ALRAHIMAN 
EC TAX 2019  BY BABU VADUKKUMCHERRY || NOTES ||
TAX CONSULTANT UNLIMITED VERSION 3 BY SAFEEQ M.P ||  NOTES
UBUNTU BASED SOFTWARES 
IT19-10E CALC PRINT BY KRISHNA DAS N.P

Tuesday, 28 January 2020

VIJAYAVANI 2020 - SOCIAL SCIENCE II - PART II - BY S SHOUJAMON

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് സാമൂഹ്യശാസ്ത്ര  II പാഠത്തെ  ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്
ഈ ക്ലാസ് അവതരിപ്പിക്കുന്നത് അധ്യാപകന്‍  ശ്രീ  എസ് ഷൂജ മോന്‍ സാര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം... ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI SSLC SOCIAL SCIENCE II I PART II - RADIO PROGRAMME 
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME   
RELATED POSTS
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020  
VIJAYAVANI SOCIAL SCIENCE PART II RADIO PROGRAMME 
VIJAYAVANI RADIO PROGRAMME HINDI PART II
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   

VIJAYAVANI RADIO PROGRAMME 2020 ARABIC PART I  
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II 
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II 
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME<

DAILY PSC TEST PAPER 49

PSC പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ജി.എച്ച്.എസ്.എസ് സ്കൂളിലെ ശ്രീ വി.എ ഇബ്രാഹിം സാര്‍ തയ്യാറാക്കിയ ഇന്നത്തെ  ടെസ്റ്റ് പേപ്പര്‍ (Set 49)പോസ്റ്റ് ചെയ്യുന്നു.
PSC TEST PAPER 49
RELATED POST
PSC TEST PAPER 48
 PSC TEST PAPERS TOTAL 48 TEST PAPERS IN A SINGLE FILE

EQIP 2020 - SSLC SUPPORT MATERIALS BY DIET KASARAGOD( MAL AND KAN MEDIUM)

കാസറഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങളില്‍  2019 -20 വര്‍ഷം പത്താം ക്ലാസ്  കുട്ടികളുടെ  വിദ്യാഭ്യാസ ഗുണമേന്മ  ഉയര്‍ത്തുക , എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച  വിജയം നേടുക എന്നീ ലക്ഷ്യത്തോടെ  നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP 2020. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിക്ക് കൈറ്റ് മുതലായ സംവിധാനങ്ങളുടെ സജീവ പിന്തുണയുമുണ്ട്. പദ്ധതിയുടെ ഭാഗമായി  പത്താം ക്ലാസിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്  എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കും   കൈത്താങ്ങാകും. ഈ പഠനവിഭവം തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ്  പ്രിന്‍സിപ്പാള്‍ ശ്രീ രാമചന്ദ്രന്‍ സാര്‍ അവര്‍കള്‍ക്കും, ചീഫ് കോര്‍ഡിനേറ്റര്‍   ഡോ. രഘുറാം ഭട്ട്  കെ അവര്‍കള്‍ക്കും കോര്‍ഡിനേറ്റര്‍ ശ്രീ സുരേഷ് കൊക്കോട്ട് അവര്‍കള്‍ക്കും ഈ ഉദ്യമത്തില്‍  എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും , മറ്റ്  ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠന വിഭവം തയ്യാറാക്കിയ  അധ്യാപക സുഹ‌ൃത്തുകള്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
SSLC EQUIP STUDY MATERIAL 2020 -ENGLISH 
SSLC EQUIP STUDY MATERIAL 2020 - PHYSICS - MAL MEDIUM
SSLC EQIP STUDY MATERIAL 2020 - SOCIAL SCIENCE I
SSLC EQIP STUDY MATERIAL 2020  SOCIAL SCIENCE II
SSLC EQIP STUDY MATERIAL 2020 - CHEMISTRY MAL MEDIUM 
SSLC EQIP STUDY MATERIAL 2020 - MATHS MAL MEDIUM 

SSLC EQIP MATERIALS 2020  KANNADA MEDIUM - ALL  SUBJECTS
RELATED POSTS  
EQUIP 2018- 2019 - PRE  MODEL QUESTION PAPERS BY DIET KASARAGOD
FOR MORE SOCIAL RESOURCES - CLICK HERE

HOW TO DOUSE THE EXAM FEVER- STRAGIES BY JISHA K

Smt.Jisha K, HSA English GBHSS Tirur,Malapuram shares with our students some strategies to douse the exam fever.This Tips  would definitely ease the tension of students and to instill confidence in them to face the exam with out fear(fever).
CLICK HERE TO DOWNLOAD EXAM TIPS 2020