Tuesday, January 28, 2020

HOW TO ATTEMPT SSLC IT EXAM ?..EXAM TIPS AND MID TERM IT QUESTIONS AND SOLUTIONS

പത്താം ക്ലാസ് ഐ. ടി മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ..
കുട്ടികള്‍ പരീക്ഷ എഴുതുന്നതിന് മുന്‍പ് അധ്യാപകര്‍ ചെയ്തുവെക്കേണ്ട കാര്യങ്ങളെ കുറിച്ചും കുട്ടികള്‍   എങ്ങനെയാണ് എക്‌സാം ചെയ്യേങ്ങത് എന്നതിനെ കുറിച്ചും വിശദീകരിക്കുന്ന  വീഡിയോവും ഐ.ടി  മിഡ് ടേം പരീക്ഷയില്‍ ചോദിച്ച ചില ചോദ്യങ്ങളുടെ വീഡിയോ ട്യട്ടോറിയലുകളും  ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD10, HOW TO WRITE IT EXAM

STD 10, IT MID-TERM EXAM 2019, QUESTION - INKSCAPE
STD 10, IT MID-TERM EXAM 2019, QUESTION - PYTHON GRAPHICS
STD 10, IT MID-TERM EXAM 2019, QUESTION - STYLE AND INDEX TABLE
STD 10, IT MID-TERM EXAM 2019, QUESTION - WEB PAGE1
STD 10, IT MID-TERM EXAM 2019, QUESTION - WEB PAGE-2

VIDEOS WITH PLAY LIST(5 VIDEOS)

No comments:

Post a Comment