2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Tuesday, 14 January 2020

STANDARD 8 - ICT - VIDEO TUTORIALS BY BIBISH JOHN

എട്ടാം ക്ലാസിലെ ഐ. ടി   ട്യട്ടോറിയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്‌ ഇടുക്കി ജില്ലയിലെ കലിയാര്‍ എസ് എം എച്ച് എസ്  സ്കൂളിലെ അധ്യാപകന്‍  ശ്രീ ബിബിഷ് ജോണ്‍ സാര്‍,
ബിബിഷ് ജോണ്‍ സാറിനും അദ്ദേഹത്തിന്റെ സ്‌കുള്‍ വിശേഷം ട്യൂബ് ചാനലിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS 8 -ICT-CHAPTER-1-അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലെത്തുമ്പോള്‍ -VIDEO LESSON
CLASS-8-ICT-CHAPTER-6-വിവരവിശകലനം എന്തെളുപ്പം -VIDEO LESSON
Standard 8 Chapter -7 കമ്പ്യൂട്ടറിലെ പരീക്ഷണശാലകള്‍ -VIDEO LESSON
CLASS-8-ICT-CHAPTER-8-Standard 8 Chapter 8 അവതരണം ആകര്‍ഷകം(VIDEO LESSON
CLASS-8-ICT-CHAPTER-9-ഹലോ മൈക്ക് ടെസ്റ്റിങ്-VIDEO LESSON
CLASS-8-ICT-CHAPTER-10- എന്റെ കമ്പ്യൂട്ടര്‍ -  ICT-VIDEO LESSON


No comments: