2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Monday, 6 January 2020

STANDARD 9 - CHEMISTRY - UNIT 4 HOW TO MEMORISE PERIODIC TABLE EASILY

ഐക്യരാഷ്ട്ര സഭ 2019 വര്‍ഷത്തെ  ‘അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം’ ആയി ആചരിക്കുകയുണ്ടായി.
150 വർഷംമുമ്പ് മെൻഡലീഫ് ആവിഷ്കരിച്ച പീരിയോഡിക് ടേബിൾ ഇന്ന് ഏറെ മാറിയിട്ടുണ്ടെങ്കിലും മൗലികതലത്തിൽ അത് ആ ഗവേഷകനെ ഇപ്പോഴും ഓർമിപ്പിക്കുന്നു.
 പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ തയാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ​ഗവ: ബോയ്സ്  ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി സാര്‍.

ഒന്‍പതാം ക്ലാസ് കുട്ടികള്‍ നാലാം അധ്യായത്തില്‍ പിരിയോഡിക് ടേബിളിനെ കുറിച്ച് പഠിക്കുന്നുണ്ടല്ലോ. അവര്‍ക്ക് തീർച്ചയായും ഉപകാരപ്പെടും.  
ശ്രീ ദീപക്  സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
HOW TO MEMORISE PERIODIC TABLE EASILY ?

 

No comments: