Sunday, February 23, 2020

SSLC CHEMISTRY - UNIT 6 - NOMENCLATURE OF ORGANIC COMPOUNDS AND NOMENCLATURE - QUESTION ANALYSIS (UPDATED WITH PART VI, VII)

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് രസതന്ത്രത്തിലെ Nomenclature of organic compounds and isomerism എന്ന ആറാം യൂണിറ്റില്‍  പരീക്ഷയ്‍ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച്  എസ് ലെ സ്മിത ടീച്ചര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1.SSLC Chemistry Unit 6 Part 1 Functional groups പരീക്ഷാ ചോദ്യങ്ങൾ പഠിക്കാം.
2.chemistry Unit 6 part 2.Isomerism പരീക്ഷ ചോദ്യങ്ങൾ
3.SSLC Chemistry unit 6 part 3.Isomerism-2 പരീക്ഷ ചോദ്യങ്ങൾ
4.SSLC Chemistry unit 6 part 4.Isomerism-3 പരീക്ഷ ചോദ്യങ്ങൾ
5.SSLC Chemistry IUPAC Naming എത്ര എളുപ്പം. Part 5
6.SSLC Chemistry IUPAC Naming-second part- Branched hydrocarbons.Page-102 part 7.SSLC Chemistry IUPAC Naming of branched chain hydrocarbon page 104,part 7
VIDEOS WITH PLAYLIST(5 VIDEOS)
MORE RESOURCES BY SMITHA TEACHER
SSLC CHEMISTRY - UNIT 7 REACTIONS OF REACTIONS OF ORGANIC COMPOUND  SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT SSLC CHEMISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION

No comments:

Post a Comment