SSLC GRACE MARK CIRCULAR..See downloads**ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.See downloads**Kerala State Biodiversity Conservation Award – Notification..See downloads**കേരള സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് മറ്റ് സമാന പ്രോവിഡന്റ് ഫണ്ടുകൾ നിക്ഷേപത്തുകക്ക് 2020 ജനുവരി 1 മുതൽ മാർച്ച് 31 വരെയുളള പലിശ നിരക്ക് - ഉത്തരവ് പുറപ്പെടുവിക്കുന്നു..order in downloads**

Send study materials to shreeshaedneer@gmail.com

Wednesday, 12 February 2020

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT( UPDATED WITH PART III)

പത്താം ക്ലാസ്സിലെ  കുട്ടികൾക്ക് കൺഫ്യൂഷൻ ഉള്ള ഒരു ടോപ്പിക്ക് ആണ്‌ സെക്കന്റ്‌ ചാപ്‌റ്റർ .ഈ യൂണിറ്റിലെ ആശയങ്ങള്‍ വളരെ സിമ്പിളായി അവതരിപ്പിക്കുകയാണ്  സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - Mole concept ലെ ചോദ്യോത്തരങ്ങൾ വിശദമായി പഠിക്കാം.
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART II മോള്‍ സങ്കല്പനം എളുപ്പത്തില്‍ പഠിക്കാം
SSLC CHEMISTRY UNIT II - GAS LAWS AND MOLE CONCEPT - PART I  GAM, GMM ഈസിയായി പഠിക്കാം..

No comments: