Tuesday, 24 March 2020

SSLC CHEMISTRY VIDEOS BY SMITHA TEACHER

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികൾക്കായി കെമിസ്ട്രിയിലെ വിവിധ പാഠഭാഗങ്ങളില്‍നിന്ന് പരീക്ഷയ്ക്ക്  ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ  വീഡിയോ ക്ലാസുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , HST, Physical Science, STHS പുന്നയാർ ..ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം Periodic Table and Eelctronic Configuration  (10 videos)
GAS LAWS AND MOLE CONCEPT (3 VIDEOS) 
REACTIVITY SERIES AND ELECTRO CHEMISTRY  (4 VIDEOS)
ORGANIC CHEMISTRY - FUNCTIONAL GROUP, ISOMERISM, IUPAC NAMING(7 VIDEOS)
CHEMICAL REACTIONS OF ORGANIC COMPOUNDS(3 VIDEOS)

No comments: