Wednesday, April 29, 2020

SSLC MATHEMATICS - ARITHMETICS SEQUENCES - VIDEO CLASS - PART 4 BY: PRAVEEN ALATHIYUR

അടുത്ത വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള  കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത  സാഹചര്യത്തിൽ Mathematics online ക്ലാസുകള്‍ തുടങ്ങുകയാണ് ശ്രീ പ്രവീണ്‍ അലത്തിയൂര്‍. പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന യൂണിറ്റിനെ ആസ്പദമാക്കി തയ്യാറാക്കിയ നാലാമത്തെ വീഡിയോ ആണിത്.
സമാന്തരശ്രേണിയുടെ തുടര്‍ച്ചയായ പദങ്ങളുടെ തുക കണക്കാക്കാനുള്ള പല മാര്‍ഗങ്ങളാണ് ഈ വീഡിയോയില്‍ discuss ചെയ്യുന്നത്. ഒന്നുമുതല്‍ തുടര്‍ച്ചയായ എണ്ണല്‍സംഖ്യകളുടെ തുക കാണാനുള്ള മാര്‍ഗമാണ് ആദ്യം ചര്‍ച്ചചെയ്യുന്നത്. തുടര്‍ന്ന് ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍ എന്നിങ്ങനെയുള്ള സമാന്തരശ്രേണികളിലെ ആദ്യത്തെ കുറെ പദങ്ങളുടെ തുക കാണാനുള്ള മാര്‍ഗം ചര്‍ച്ചചെയ്യുന്നു. തുടര്‍ന്ന് ഏത് സമാന്തരശ്രേണിയുടെയും ആദ്യത്തെ കുറെ പദങ്ങളുടെ തുകയും അതിന്‍റെ ബീജഗണിതരൂപവും ചര്‍ച്ച ചെയ്യുന്നു. 

സമാന്തരശ്രേണി || Arithmetic Sequence -ALGEBRAIC FORM  || Part 3 
ARITHMETIC SEQUENCE- SHORT NOTES - PART 3 MAL MEDIUM 
ARITHMETIC SEQUENCE- SHORT NOTES - PART 3 ENG MEDIUM
MORE RESOURCES BY PRAVEEN SIR
സമാന്തരശ്രേണി || Arithmetic Sequence || Part 2 || Mathematics Video Class || SSLC Kerala ||
ARITHMETIC SEQUENCES - PART II - NOTES MAL MEDIUM
ARITHMETIC SEQUENCES - PART II - NOTES ENG  MEDIUM
സമാന്തരശ്രേണി || Arithmetic Sequence || Part 1 || Mathematics Video Class  
ARITHMETIC SEQUENCES - PART I NOTES -MAL MEDIUM  
ARITHMETIC SEQUENCES - PART I NOTES ENG  MEDIUM
SSLC MATHS-Unit 2- Circles- Most Important Questions - PART 1 (Topic: EQUATION OF CIRCLE) 
MATHS ONLINE TEST PAPERS 12/04/2020 MCQ 8
https://forms.gle/j5qC9pkuWb6U2KoQA
11/04/2020 MCQ 7
https://forms.gle/NuavoXqU1auAGzUZ6
10/04/2020 MAQ 6
https://forms.gle/J6AcTwCwidQh1Gyv9
09/04/2020 MCQ 5
https://forms.gle/TpewUf5aRsUmRq7e8

08/04/2020
https://forms.gle/iKLtZ3ZqskEErfeA7
7/04/2021 MCQ3
https://forms.gle/NwsEpbYFYuMBuxzi9
6/04/2021 MCQ2
https://forms.gle/6QZBjd27nyJ5qh5A9
5/04/2021 MCQ 1
https://forms.gle/r4yxKP4R6cVK5UxEA
SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS (INCORPORATED WITH ALL CONCEPTS) - PART I 
SSLC MATHS ARITHMETIC SEQUENCES IMPORTANT QUESTIONS AND ANSWERS
SSLC MATHS - ARITHMETIC SEQUENCES- PATTERN QUESTIONS pdf
SSLC MATHS - ARITHMETIC SEQUENCES - PATTERN QUESTIONS pptx
CLASS 10 || KERALA SSLC || ARITHMETIC SEQUENCES || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCES || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS
 

No comments:

Post a Comment