Sunday, June 28, 2020

SSLC CHEMISTRY - UNIT 1 : PERIODIC TABLE AND ELECTRONIC CONFIGURATION : PROBLEM SOLVING - EASY METHOD : BY V.A EBRAHIM

പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം ചാപ്റ്ററായ പീരിയോഡിക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠഭാഗത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമാണ് ഒരു കോമ്പൗഡിലെ ട്രാന്‍സിഷന്‍ എലിമെന്റിന്റെ d block എലിമെന്റിന്റെ  അയോണിനെ കണ്ടെത്തി അതിന്റെ ഇലക്ട്രോണിക് വിന്യാസം എഴുതാന്‍ ആവശ്യപ്പെടുന്ന ചോദ്യം.ഇത് കണ്ടെത്തുന്നതിനുള്ള എളുപ്പമുള്ള രീതി വിശദീകരിക്കുകയാണ്  ശ്രീ  വി.എ ഇബ്രാഹിം സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY - UNIT 1 : PERIODIC TABLE AND ELECTRONIC CONFIGURATION : PROBLEM SOLVING - EASY METHOD

No comments:

Post a Comment