Saturday, June 6, 2020

SSLC PHYSICS- ONLINE CLASS -UNIT 1 - EFFECTS OF ELECTIC CURRENT - PART 1 & 2

പത്താം ക്ലാസ്  ഫിസിക്സിലെ Effects of Electric current  എന്ന ഒന്നാം ചാപ്റ്ററിനെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ലൈന്‍  ക്ലാസ്  ഇംഗ്ലൂഷ് മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം PCNGHSS Mookkuthalaയിലെ  അധ്യാപകന്‍ ശ്രീ വിനോദേ് കൃഷ്ണൻ ടി.വി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS CHAPTER 1 ONLINE CLASS- JOULE'S LAW-NUMERICAL PROBLEMS -PART 2  ENG MEDIUM 


No comments:

Post a Comment