Sunday, June 21, 2020

STANDARD 9 - MATHEMATICS - UNIT 1 - AREA - VIDEO CLASS - PART 3

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ പരപ്പളവ് എന്ന ഒന്നാം അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് chalk and talk എന്ന you tube ചാനലിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എസ് എടരിക്കോടിലെ അധ്യാപകന്‍  ശ്രീ ഷാജിര്‍ കളത്തില്‍.
ശ്രീ ഷാജിര്‍ സാറിന് ‍ങ്ങങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു 

STANDARD 9 - MATHEMTICS - CHAPTER 1 - AREA - VIDEO CLASS - PART 3

No comments:

Post a Comment