The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

2020, ജൂലൈ 7, ചൊവ്വാഴ്ച

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - ONLINE TESTS(24 TESTS)

പത്താം ക്ലാസ് ഗണിതത്തിലെ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും  ഉറപ്പിക്കാാനായി എല്ലാ കുട്ടികള്‍ക്കും ആസ്വദിച്ച് ഉത്തരം കണെത്താവുന്ന ലളിതമായ ചോദ്യങ്ങളങ്ങിയ ഓണ്‍ലൈന്‍ ടെസ്റ്റുകളുടെ ലിങ്കുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സന്തോഷ് കുമാര്‍ പി.കെ , ഗണിത അദ്ധ്യാപകന്‍, ,GHS Alanallur,  Mannarkkad, Palakkad.
*** ടെസ്റ്റുകള്‍ ക്രമമായി എഴുതേണ്ടതാണ്.ആകെ 24 ടെസ്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചുവടെ നല്‍കിയിരിക്കുന്ന  ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതാം .അഥവാ ഇതുിനൊപ്പം നല്‍കിയിട്ടുള്ള പി.ഡി.എഫ്  ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത  അതില്‍ നല്‍കിയിരിക്കുന്ന ഓരോ ടെസ്റ്റിലെ നമ്പറിന്റെ മുകളില്‍ ക്ലിക്ക് ചെയ്തും ടെസ്റ്റ് എഴുതാം..
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഓണ്‍ലൈന്‍ ടെസ്റ്റ് സൗകര്യം ഒരുക്കിയസന്തോഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
TEST1     https://forms.gle/2in7EfWUgnrDhGQr6
TEST 2    https://forms.gle/3C1as6ZbujehJjBx7
TEST 3    https://forms.gle/YxDBYrhigoBKRWNx5
TEST 4    https://forms.gle/eiD1qg4NkxYTHRkz5
TEST 5    https://forms.gle/DWeF9eKJWxj4EVwK6
TEST 6    https://forms.gle/eLVGusUeJEiFyzcX7
TEST 7    https://forms.gle/PvTuAkYqZNooFSa19
TEST 8    https://forms.gle/RB2BbNV7yXgExy5y6
TEST 9    https://forms.gle/nc22MTc5RBoZ71ap8
TEST 10    https://forms.gle/hEDsj66asnq8m57o7
TEST 11    https://forms.gle/wMyKzLgsCRU5qs8V8
TEST 12    https://forms.gle/FGjMAGTmJsNT9TGCA
TEST 13    https://forms.gle/gF8Gb53kPJdb8Vn99
TEST 14    https://forms.gle/6DdABrUvsQcoMGRRA
TEST 15    https://forms.gle/LUsfZaZ6HRofdMNu9
TEST 16    https://forms.gle/vNbfJP4MKNcoTDTM9
TEST 17   https://forms.gle/vsTAhVmBAxzvw3zA7
TEST 18   https://forms.gle/5h2RR6FAiMXkromw8
TEST 19   https://forms.gle/1g8S4SUyC3s5Wff66
TEST 20   https://forms.gle/BRePC6zcjL91fdaD7
TEST 21    https://forms.gle/EyT82vHGUC2Mejoo9
TEST 22   https://forms.gle/Dcc5YsULL5rK8ULMA
TEST 23   https://forms.gle/ihWeTkDb9cDPsWuQ6
TEST 24    https://forms.gle/SCG7xVac3A2jNZPW6
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - PDF SHEET CONTAINING LINKS OF 24 ONLINE TESTS

അഭിപ്രായങ്ങളൊന്നുമില്ല: