Sunday, July 19, 2020

LUNAR DAY QUIZ LP,UP, HS AND CURRENT AFFAIRS QUESTIONS AND ANSWERS BY:SHAHARBAN TEACHER

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍. Shaharban ടീച്ചര്‍ക്ക്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment