Thursday, July 16, 2020

STANDARD IX PHYSICS - UNIT 1 FORCES IN FLUIDS - EXPERIMENTS

9-താം ക്ലാസ്സ്‌ ഫിസിക്സിലെ ഒന്നാമത്തെ  ദ്രവബലങ്ങൾ (Forces in Fluids) എന്ന പാഠത്തിലെ പരീക്ഷണങ്ങൾ വളരെ രസകരമായി അവതരിപ്പിക്കുകയാണ് വയനാട് ഏച്ചോo സർവ്വോദയ സ്കൂളിലെ വിദ്യാർത്ഥികളായ സുജിത്   എം പി യും സൗരവ് കുര്യാക്കോസും.. പരീക്ഷണങ്ങളുടെ ലിങ്ക്‌ ഒറ്റപേജിൽ. Shanil EJ HST (PS) Sarvodaya HSS Eachome Wayanad. 
ചുവടെ നല്‍കിയിരിക്കുന്ന പി.ഡി.എഫ് ഷീറ്റിലെ വീഡിയോകളുടെ ചിത്രങ്ങളു മുകളില്‍ ക്ലിക്ക് ചെയ്ത് വീഡിയോകള്‍ കാണാം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു

STANDARD IX PHYSICS - UNIT 1  FORCES IN FLUIDS - EXPERIMENTS 

No comments:

Post a Comment