Sunday, August 30, 2020

STANDARD IX PHYSICS - ONAM EXAM - IN VIDEO FORMAT BY: V A EBRAHIM

ഒമ്പതാം ക്ലാസിലെ ഫിസിക് ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സ്വയം വിലയിരുത്തല്‍ സൂചകമാണിത്. 14 ചോദ്യങ്ങളുള്ള ഇതിന്റെ ആകെ സ്കോര്‍ 30 ആണ്. കുട്ടികളുടെ സൗകര്യമനുസരിച്ച് പരീക്ഷയെഴുതി അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും ഓഡിയോയും ഉപയോഗപ്പെടുത്തി അവര്‍ക്ക് തന്നത്താന്‍ വിലയിരുത്തല്‍ നടത്താം. കേവലം ഒരു പരീക്ഷ എന്നതിലുപരി പാഠഭാഗങ്ങള്‍മുഴുവനും, സമ്പൂര്‍ണ്ണമായ റിവിഷന്‍ സാധ്യമാക്കുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.   
ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX PHYSICS ONAM EXAM - VIDEO
RELATED POSTS 
STANDARD X CHEMISTRY ONAM EXAM - VIDEO
STANDARD X PHYSICS ONAM EXAM  2020  

STANDARD VIII, IX AND X PHYSICS - SELF ASSESSMENT TOOLS MM AND EM BY:ARUN S NAIR

എല്ലാ കുട്ടികൾക്കും ക്ലാസുകൾ സമയത്തിന് കേൾക്കാനും കാണാനും സാധിക്കാത്ത ഈ  സാഹചര്യത്തിൽ പരീക്ഷകൾ നടത്തി മാനസിക സമ്മർദം കുട്ടികളിൽ ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ  PHYSICS  SELF ASSESSMENT TERM 1-   2020  ഷെയർ ചെയ്യുകയാണ് ശ്രീ അരുണ്‍  എസ് നായര്‍ , എച്ച്.എസ്.റ്റി ഫിസിക്സ്  CHSS Adakkakundu .
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
>>ഫിസിക്സ്  ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിലയിരുത്തലാണിത് .
>>കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച്  സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.
>>സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ സ്കോർ അറിയാൻ സാധിക്കും.
>>Class 10 ആകെ 20 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 25
Class 9 maximum score 15
>>ഇതിന്റെ ഉത്തരങ്ങൾ കൂടുതലായി വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ "youtube.com/arunsirclasses"  ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ്.
STANDARD X PHYSICS
STD X PHYSICS SELF ASSESSMENT 
STANDARD IX PHYSICS
STANDARD IX PHYSICS - SELF ASSESSMENT
STANDARD VIII PHYSICS 
STANDARD VIII PHYSICS SELF ASSESSMENT 

Saturday, August 29, 2020

STD 10 -ENGLISH UNIT 2 - MY SISTER'S SHOES - PROFILE, CONVERSATION, REVIEW, WRITE UP, NARRATIVE - VIDEO

In this video Sri Mahmud K Pukayoor explains  a few discourse items such as Profile, Conversation, Review, Write-up, and Narrative from "My Sister's Shoes  in English and Malayalam.
Sheni blog team thanks Sri Mahmud Sir for his stupendous work.
STD 10 -ENGLISH UNIT 2 - MY SISTER'S SHOES - PROFILE, CONVERSATION, REVIEW, WRITE UP, NARRATIVE - VIDEO

STANDARD X PHYSICS - WHY MAGNETIC FIELD IS FROM NORTH TO SOUTH ? - VIDEO BY EBRAHIM V A

സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താനുള്ള പരീക്ഷണം നടത്തുകയാണ് ശ്രീ ഇബ്രാഹിം വി.എ , GHSS South Ebrahim.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD X CHEMISTRY ONAM EXAM - VIDEO BY: EBRAHIM V A

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതിനാൽ കുട്ടികൾക്ക്  സ്വയം വിലയിരുത്തൽ നടത്തുന്നത്തിന് സഹായകരമായ  കെമിസ്ട്രി  ഓണപ്പരീക്ഷയുടെ വീഡിയോ ഷെയർ ചെയ്യുകയാണ്  ഇബ്രാഹിം സാർ GHSS South  Ezhippuram
പത്താംക്ലാസിലെ കെമിസ്ട്രി ആദ്യ രണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തിയുള്ള ഈ പരീക്ഷ കുട്ടികള്‍ക്ക് അവരെ സ്വയംവിലയിരുത്തുവാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ചോദ്യങ്ങളോരോന്നും pause ചെയ്ത് നിറുത്തി പരീക്ഷ എഴുതുകയും അവസാനത്തില്‍ നല്‍കിയിട്ടുള്ള ഉത്തരസൂചികയും വാചാ വിശദീകരണവും ഉപയോഗപ്പെടുത്തി അവര്‍ക്ക് സ്വയം സ്കോര്‍ കണക്കാകാനാകും. മുഴുവന്‍ LO കളും പരിഗണിച്ചും അവ ഉള്‍പ്പെടുത്തിയും തയ്യാറാക്കിയിരിക്കുന്നതിനാല്‍  രണ്ട് യൂണിറ്റുകളിലെയും സമ്പൂര്‍ണ്ണമായ റിവിഷന്‍ ഈ പരീക്ഷയിലൂടെ സാധ്യമാകും.
 ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD X CHEMISTRY ONAM EXAM - VIDEO

STANDARD X PHYSICS ONAM EXAM 2020 BY; EBRAHIM V A

ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകൾ നടത്തി കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കരുതെന്ന് നിർദേശം ഉള്ളതാണ്. അതിനാൽ കുട്ടികൾ സ്വയംവിലയിരുത്തൽ നടത്തുന്നതാണ് ഇത്തരുണത്തിൽ അഭികാമ്യമായിട്ടുള്ളത്. അതിനുള്ള ഒരു ശ്രമമാണ് ഈ വീഡിയോയിലൂടെ ഏഴിപ്പറം സൗത്ത് ജി.എച്ച.എസ്.എസ്സിലെ ശ്രീ ഇബ്രാഹിം സാര്‍ നടത്തിയിള്ളത്.
പത്താം ക്ലാസ്സിലെ ആദ്യരണ്ട് യൂണിറ്റുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരീക്ഷയാണിത്. കുട്ടിക്ക് തന്റെ സമയവും സൗകര്യവുമനുസരിച്ച് പരീക്ഷയെഴുതി സ്വയം വിലയിരുത്തല്‍ നടത്താന്‍ കഴിയുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആകെ 15 ചോദ്യങ്ങള്‍. ആകെ സ്കോര്‍ 30. ഓരോ ചോദ്യവും pause ചെയ്ത്നിറുത്തി ഉത്തരം എഴുതുകയും ചോദ്യം അവസാനിക്കുന്ന മുറക്ക് ദൂശ്യമാകുന്ന ഉത്തരസൂചികയും വിശദീകരണവും ഉപയോഗപ്പെടുത്തി വിലയിരുത്തല്‍ നടത്തുകയും ചെയ്യാം. കൂടാതെ ഓരോചോദ്യവുമായി ബന്ധപ്പെട്ട് പൊതുവായ ചിലകാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതിനാല്‍ കേവലം ഒരു പരീക്ഷ എന്നതിലുപരി പൊതുപരീക്ഷയെ നേരിടാന്‍ കുട്ടിയെ പാകപ്പെടുത്താനും ഇതുപകരിക്കും. 

STANDARD X PHYSICS ONAM EXAM  2020

STANDARD IX AND X-ENGLISH - REPORTED SPEECH VIDEO TUTORIAL - CLASS 1,2

Here are the videos related to Reported speech  part 1& 2  for  SSLC students  are   prepared by Ashraf VVN, HST, English Devadar HSS, Tanur, Malappuram with a broad view to reinforce  English  grammar concepts  in simple and effective  way. These videos  are  highly beneficial and helpful to enhance their grammar concepts thoroughly and convincingly.
STANDARD IX AND X-ENGLISH - REPORTED SPEECH  VIDEO TUTORIAL - CLASS 2
STANDARD IX AND X- ENGLISH -REPORTED SPEECH  VIDEO TUTORIAL - CLASS 1

Thursday, August 27, 2020

SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 5,6 -ELECTRIC MOTOR, LOUD SPEAKER

 പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള വൈദ്യുത കാന്തിക ഫലം എന്ന അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 6 - LOUD SPEAKER
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 5 -ELECTRIC MOTOR
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 4 - FLEMING'S LEFT HAND RULE
SSLC PHYSICS - CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PART 3 -SOLENOID
SSLC PHYSICS-CHAPTER 2 - MAGNETIC EFFECTS OF ELECTRIC CURRENT PART 2 - CIRCULAR COIL
SSLC PHYSICS-CHAPTER 2-MAGNETIC EFFECTS OF ELECTRIC CURRENT RIGHT HAND THUMB RULE PART 1
 

STANDARD X MATHEMATICS UNIT 6-സൂചകസംഖ്യകള്‍ - WORKSHEETS MM AND EM WITH ANSWERS

പത്താം ക്ലാസ് ഗണിതം ആറാം ചാപ്റ്റാറായ സൂചകസംഖ്യകള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ കുട്ടികള്‍ക്ക് സ്വയം പരിശീലത്തിലുള്ള വര്‍ക്ക്ഷീറ്റുകളും അവയുടെ ഉത്തരങ്ങളും (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ  ശ്രീ ജോണ്‍ പി. എ സാര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 6 -: CORODINATES 
STANDARD X UNIT 6 - CO ORDINATES - UNIT 6 - QUESTIONS MAL MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 - ANSWERS MAL MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 - QUESTIONS ENG MEDIUM 
STANDARD X UNIT 6 - CO ORDINATES - UNIT 6 - ANSWERS ENG MEDIUM
CONSOLIDATED NOTES FROM UNIT 1-5 MM AND EM
STANDARD X MATHEMATICS - UNIT 1-5 MAL MEDIUM QUESTIONS
STANDARD X MATHEMATICS - UNIT 1-5 MAL MEDIUM ANSWERS
STANDARD X MATHEMATICS - UNIT 1-5 ENG MEDIUM QUESTIONS
STANDARD X MATHEMATICS - UNIT 1-5 ENG MEDIUM ANSWERS
UNIT 5: TRIGNOMETRY
UNIT 5: TRIGNOMETRY QUESTIONS MAL MEDIUM
UNIT 5: TRIGNOMETRY ANSWERS MAL MEDIUM
UNIT 5: TRIGNOMETRY QUESTIONS ENG MEDIUM
UNIT 5: TRIGNOMETRY ANSWERS ENG MEDIUM 
UNIT 4: SECOND DEGREE EQUATIONS
UNIT 4: SECOND DEGREE EQUATION QUESTIONS  MM  (11 WORKSHEETS)
UNIT 4: SECOND DEGREE EQUATION ANSWERS  MM
UNIT 4: SECOND DEGREE EQUATION QUESTIONS EM  (11 WORKSHEETS)
UNIT 4: SECOND DEGREE EQUATION ANSWERS  EM
UNIT 3: MATHEMATICS OF CHANCE
SSLC  MATHS -UNIT 3 - സാധ്യതകളുടെ ഗണിതം worksheets- MM QUESTIONS(6 WORKSHEETS)
SSLC  MATHS -UNIT 3 -  സാധ്യതകളുടെ ഗണിതം- WORKSHEET (FULL CHAPTER) - MM ANSWERS
SSLC MATHS - UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM QUESTIONS( 6 WORKSHEETS)
SSLC  MATHS -UNIT 3 - MATHEMATICS OF CHANCE WORKSHEET (FULL CHAPTER) - EM ANSWERS
UNIT 2: CIRCLES
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS (11 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 2  - വൃത്തങ്ങള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 2  - CIRCLES - WORKSHEET  - QUESTIONS (11 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 2  - CIRCLES - WORKSHEET - QUESTIONS - EM ANSWERS
UNIT 1: ARITHEMTIC SEQUENCES
SSLC  MATHS UNIT 1  - സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS (15 WORKSHEETS) - MM QUESTIONS
SSLC  MATHS UNIT 1  -  സമാന്തര ശ്രേണികള്‍ - WORKSHEET MM - QUESTIONS - MM ANSWERS
SSLC  MATHS UNIT 1  ARITHMETIC SEQUENCES - WORKSHEET EM- QUESTIONS (15 WORKSHEETS) - EM QUESTIONS
SSLC  MATHS UNIT 1  - ARITHMETIC SEQUENES - WORKSHEET EM - QUESTIONS -EM ANSWERS

Wednesday, August 26, 2020

STANDARD IX ADISTHANA PADAVALI - FIRST BELL SUPPORT MATERIALS

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇന്ന് സംപ്രേഷണം ചെയ്ത STD 09 അടിസ്ഥാന പാഠാവലി  Class 04 പോസ്റ്റ് ചെയ്യുകയാണ്.
STUDY MATERIALS BY SURESH AREEKODE
STANDARD 9 - CHAPTER 2: അടിസ്ഥാന പാഠാവലി: ഹരിതമോഹനം - നോട്ട്  - സുരേഷ് അരീക്കോട്  
STANDARD IX - KERLA PADAVALI -പ്രകൃതി സൗന്ദര്യവും കലാ സൗന്ദര്യവും -STUDY NOTES
STANDARD IX MALAYALAM KERALA PADAVALI -  UNIT 1 : സൗന്ദര്യലഹരി BY SURESH AREECODE 
WORKSHEETS BY TIRUR SUB DISTRICT
STANDARD IX MALAYALAM -പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും 
STANDARD  IX - MALAYALAM - ADISTHANA PADAVALI UNIT 1  - അതേപ്രാര്‍ത്ഥന -NOTES  
STUDY MATERIAL BY ASHA V T
STANDARD IX  -KERALA PADAVALI  LESSON 1 - സൗന്ദര്യലഹരി
WORKSHEETS BY TIRUR SUB DISTRICT 
STANDARD IX MALAYALAM അതേ പ്രാര്‍ത്ഥന (04-08-2020)
STANDARD IX MALAYALAM അതേ പ്രാര്‍ത്ഥന (03-07-2020)

PLUS TWO BOTANY-CHAPTER 2-SEXUAL REPRODUCTION IN FLOWERING PLANTS

ENGLISH GRAMMAR TUTORIAL VIDEOS FOR BEGINNERS UPDATED WITH PART 5,6,7,8 BY: ASHRAF VVN

These  video  lessons are  prepared by Ashraf VVN, HST, English Devadar HSS, Tanur, Malappuram with a broad view to teach the Basic English  grammar lessons  for beginners  and slow learners in simple and easy way.  These  video classes  are useful and helpful for high school students to  enhance their grammar concepts thoroughly.
Sheni blog Team Thank Sri Ashraf sir for his stupendous work
Basic English Grammar 8 for beginners 
Basic English Grammar 7 for beginners
Basic English Grammar 6 for beginners 
Basic English Grammar 5 for beginners
 

Basic English Grammar 4 for beginners
Basic English Grammar 3 for beginners 
Basic English Grammar 2 for beginners
Basic English Grammar 1 for beginners
RELATED POSTS 
ENGLISH GRAMMAR VIDEOS FOR STD IX AND X
SPOKEN ENGLISH MODULES FOR HIGH SCHOOL CLASSES

BASIC ENGLISH GRAMMAR FOR BEGINNERS 8 VIDEOS WITH PLAYLIST

Tuesday, August 25, 2020

SSLC ENGLISH - NOTES ON DRAFTING CHARACTER SKETCHES

In this Post, Smt.Jisha K; HST English, GBHSS Tirur, Malappuram shares with us the notes prepared by her on drafting character sketches.
Sheni school blog team thanks Jisha teacher for her stupendous work.
SSLC ENGLISH - NOTES ON DRAFTING CHARACTER SKETCHES
RELATED POSTS
STANDARD X - ENGLISH - UNIT 2: PROJECT TIGER - A WRITE UP
STANDARD X ENGLISH - UNIT 2 : PROJECT TIGER - PROFILE OF SATYAJIT RAY 
STANDARD X ENGLISH - UNIT 2 - PROJECT TIGER  - POSSIBLE DISCOURSES

STANDARD X SOCIAL SCIENCE CHAPTER 2 - WORLD IN THE TWENTIETH CENTURY DETAILED NOTES (MAL AND ENG MEDIUM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ  രണ്ടാം  ചാപ്റ്ററിലെ World in the Twentieth Century  എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ SHORT NOTES (MAL MEDIUM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, GHS vellinezhi.
സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു .
STANDARD X SOCIAL SCIENCE CHAPTER 2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍  (MAL MEDIUM) 
STANDARD X SOCIAL SCIENCE CHAPTER 2 - WORLD IN THE TWENTIETH CENTURY DETAILED NOTES (ENG MEDIUM)
MORE RESOURCES BY RAJESH SIR  
STANDARD IX SOCIAL SCIENCE II - UNIT 3 - NATIONAL INCOME - SHORT NOTES-EM
STANDARD 10 - SOCIAL SCIENCE CHAPTER 3- HUMAN RESOURCE DEVELOPMENT IN INDIA - DETAILED NOTES
SSLC SOCIAL SCIENCE II UNIT 1 : SEASONS AND TIME COMPLETE NOTES ENG MEDIUM
SSLC SOCIAL SCIENCE II - UNIT 1: SEASONS AND TIME STUDY NOTES ENG MEDIUM
SSLC SOCIAL SCIENCE I - EASY A PLUS NOTES - ALL CHAPTERS  MAL MEDIUM
SOCIAL SCIENCE ii  REVISION NOTES - ALL CHAPTERS  MAL MEDIUM