The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Sunday, 23 August 2020

SSLC PHYSICS - UNIT 3: ONLINE CLASS 5 AND STUDY NOTES MM AND EM BY V A EBRAHIM

പത്താം ക്ലാസ് മൂന്നാം യൂണിറ്റിലെ Mutual Induction എന്ന ഭാഗം പരീക്ഷണപ്രവര്‍ത്തനങ്ങളോടെ സവിസ്തരം പ്രതിപാദിച്ചിരിക്കുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, GHSS South Ezhippuram, Ernakulam. ട്രാന്‍സ്ഫോമറിനെക്കുറിച്ചുള്ള ഭാഗത്തിന്റെ തുടക്കമെന്ന നിലയില്‍ ഈ ഭാഗം വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ശാസ്ത്രകുതുകികളായ കുട്ടികള്‍ക്കായി ഇത് സമര്‍പ്പിച്ചിരിക്കുകയാണ്. വീഡിയോയുടെ ലിങ്ക്, ബന്ധപ്പെട്ട ക്ലാസ്സ്‌ നോട്ട്, പരിശീലനചോദ്യങ്ങൾ(EM&MM) എന്നിവ ചുവടെ നല്‍കിയിരിക്കുന്നു
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD X UNIT 3 - CLASS 5 - MUTUTAL INDUCTION- VIDEO

NOTES
STANDARD X UNIT 3 - MUTUAL INDUCTION NOTES  -MM  
STANDARD X UNIT 3 - MUTUAL INDUCTION NOTES  -EM  


NOTES
STANDARD X UNIT 3- NOTES- DC GENERATOR
STANDARD X UNIT 3 CLASS 3 -A C GENERATOR - VIDEO

NOTES
STANDARD X UNIT 3: STUDY NOTES MM BASED ON CLASS 3
STANDARD X UNIT 3: STUDY NOTES EM BASED ON CLASS 3 
X Unit 3 Class 3: AC Generator - VIDEO

NOTES  STANDARD X  UNIT 3: STUDY NOTES MAL MEDIUM BASED ONLINE CLASS 1, 2  
STANDARD X  UNIT 3: STUDY NOTES EM  MEDIUM BASED ONLINE CLASS 1, 2 
 X Unit 3 Class 2: Electromagnetic Induction
SSLC UNIT 3: CLASS 1 -MICHAEL FARADAY'S EXPERIMENT

ഈ വീഡിയോയിൽ ഞാൻ അഭിസംബോധന ചെയ്യുന്നത് കുട്ടികളെയാണെങ്കിലും ഇത് എന്റെ അധ്യാപകസുഹൃത്തുക്കളെഉദ്ദേശിച്ചുള്ളതാണ്.  ഫിസിക്സ്‌ അധ്യാപകർ, പ്രത്യേകിച്ച് പത്തിൽ ഫിസിക്സ്‌  പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരും നിർബന്ധമായും ഇത് കാണണം. താല്പര്യമുണ്ടെങ്കിൽ കുട്ടികളും മറ്റുള്ളവരും  കണ്ടോളൂ.
DEFLECTION OF GALVANOMETER'S NEEDLE : FARADAY' S EXPERIMENT - VIDEO

1 comment:

Maths Make Easy said...

Only for Plus One Improvement Exam | Maths class: https://chat.whatsapp.com/Ek9lEmZB86fK8RoPaouR0y
https://www.youtube.com/channel/UCEgr_c3psDj25gIFMoCiFrg
Plus one Maths Class
WhatsApp Group