Saturday, August 29, 2020

STANDARD X PHYSICS - WHY MAGNETIC FIELD IS FROM NORTH TO SOUTH ? - VIDEO BY EBRAHIM V A

സാധാരണ മാഗ്നറ്റുകളില്‍നിന്നും വ്യത്യസ്തമായ ദിശയിലാണോ ഭൗമകാന്തത്തിന്റെ (Earth Magnet) ഫീല്‍ഡ്? എന്തുകൊണ്ടാണ് ഇത്തരത്തിലൊരു സംശയം പലരും ഉന്നയിക്കുന്നത്? Earth magnet ചരിത്രം പരിശോധിച്ച് ഇക്കാര്യത്തിലൊരു വ്യക്തത വരുത്താനുള്ള പരീക്ഷണം നടത്തുകയാണ് ശ്രീ ഇബ്രാഹിം വി.എ , GHSS South Ebrahim.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

No comments:

Post a Comment