The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Thursday, 24 September 2020

STANDARD VIII ARABIC - SILENT BELL STUDY MATERIALS BY KUTTIPPURAM SUB DISTRICT BASED ON ONLINE CLASS 6 (23-09-2020)

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ ഇന്നലെ (23-09-2020) സംപ്രേഷണം ചെയ്ത STD 08 Arabic Class 06 First Bell ക്ലാസിനെ അടിസ്ഥാനമാക്കി കുറ്റിപ്പുറം സബ് ജില്ലയിലെ അറബിക് അധ്യാപക കൂട്ടായ്‍മ തയ്യാറാക്കിയ സൈലന്റ ബെല്‍ സപ്പോര്‍ട്ട് മറ്റീറിയല്‍ പോസ്റ്റ് ചെയ്യുകയാണ്. മറ്റീറിയല്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII ARABIC WORKSHEET  6 BASED ON CLASS 23-09-2020
STANDARD VIII ARABIC WORKSHEET  5 BASED ON CLASS 16-09-2020
STANDARD VIII ARABIC WORKSHEET 4 BASED ON CLASS 03-09-2020 

STANDARD VIII ARABIC WORKSHEET  3 BASED ON CLASS 26-08-2020
KITE VICTERS STD 08 Arabic Class 01 To 04 (First Bell-ഫസ്റ്റ് ബെല്‍)

No comments: