The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Thursday, 10 September 2020

STANDARD X ICT UNIT 3 - ATTRACTIVE WEB DESIGNING MM & EM WORKSHEET BY KUTTIPURAM SUB DISTRICT

 ഇന്നലെ (09-09-2020)KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത  പത്താം  ക്ലാസ് ഐ.സി. ടി യിലെ വെബ് ഡിസൈനിങ് മിഴിവോടെ എന്ന പാഠവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ക്ലാസിനെ അടിസ്ഥാനമാക്കി  കുറ്റിപ്പുറം ഉപജില്ലാ  ഐ.ടി അധ്യാപക കൂട്ടായ്‍മ സൈലന്റ് ബെല്‍ എന്ന പേരില്‍ തയ്യാറാക്കിയ വര്‍ക്കഷീറ്റ് (MM and EM)പോസ്റ്റ് ചെയ്യുകയാണ്.
വര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ അധ്യാപക
കൂട്ടായ്‍മക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ക്കും,  പ്രവര്‍ത്തങ്ങള്‍ ഏകോപനം ചെയ്ത കുറ്റിപ്പുറം ബി.ആര്‍ സിക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X ICT UNIT 3 - ATTRACTIVE WEB DESIGNING MM WORKSHEET  
STANDARD X ICT UNIT 3 - ATTRACTIVE WEB DESIGNING EM WORKSHEET

No comments: