The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

Thursday, 3 September 2020

STANDARD X PHYSICS -MAGNETIC EFFECT OF ELECTRIC CURRENT - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ രണ്ടാം ചാപ്റ്ററായ Magnetic Effect of Electric current എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീമതി സിജിമോള്‍ കെ.ജെ ; C.B.H.S School Vallikunnu .
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
Magnetic effect of electric current , Flemings left hand rule  Mal
 വൈദ്യുത കാന്തിക ഫലം part 3 MALAYALAM
വൈദ്യുത കാന്തിക ഫലം, സോളിനോയിഡ് -Mal
Magnetic effect of electric current.solenoid - Eng
Magnetic effect of electric current  -mal 
വൈദ്യുതിയുടെ കാന്തികഫലം, വലം പിരി സ്ക്രൂ റൂൾ, Maxwell's വലതുകൈ പെരുവിരൽ നിയമം



No comments: