Friday, October 9, 2020

STANDARD IX CHEMISTRY-ആറ്റത്തിൻ്റെ ഘടന' - ONLINE TEST- MAL AND ENG MEDIUM

കൈറ്റ് വിക്റ്റേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്ത ഒമ്പതാം തരം കെമിസ്ടി ഒന്നാമത്തെ യൂണിറ്റായ  'ആറ്റത്തിൻ്റെ ഘടന'  എന്ന  യൂണിറ്റിനെ ആസ്പദമാക്കി  തയ്യാറാക്കിയ ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.
മലയാളം മീഡിയം
STANDARD IX CHEMISTRY-ആറ്റത്തിൻ്റെ ഘടന'  - ONLINE TEST-  MAL MEDIUM
ഇംഗ്ലീഷ് മീഡിയം
STANDARD IX CHEMISTRY - STRUCTURE OF AN ATOM - ONLINE TEST ENG MEDIUM

No comments:

Post a Comment