പത്താം
ക്ലാസ് ഗണിതത്തിലെ ഫോർമുലാസ് , കൺസെപ്റ്റ്സ് , എക്സാംപിൾസ് എന്നിവയടങ്ങിയ ഒന്നാം ഭാഗം ( ആദ്യ 7 പാഠങ്ങൾ )പലരും ആവശ്യപ്പെട്ടതനുസരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട്
ജില്ലയിലെ മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന് ശ്രീ വി കെ
ഗോപീകൃഷ്‌ണന്‍ സാര്‍.
കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ മറ്റീറിയല്‍ ഷെയര്‍ ചെയ്ത ഗോപീകൃഷ്‌ണന്‍ സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS -EASY REVISION NOTES (FORMULAS, CONCEPTS AND EXAMPLES) BASED ON FIRST 7 CHAPTERS - MAL MEDIUM
SSLC MATHEMATICS- EASY REVISION NOTES (FORMULAS, CONCEPTS AND EXAMPLES BASED ON FIRST 7 CHAPTERS -ENG MEDIUM)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ