കൊല്ലം
ജില്ലാ പഞ്ചായത്തും പൊതു വിദ്യഭ്യാസ വകുപ്പും സംയുക്തമായി എസ്.എസ്.എല്‍
സി വിജയ ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന
പദ്ധതിയാണ് ഉജ്വലം. ഈ പ്രോജെക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ലഭ്യമായ മറ്റീറിയലുകള്‍
ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രതാപ് എസ്.എം , GHSS Puthoor.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
UJWALAM SSL HINDI 2020-2021 STUDY MATERIAL
UJWALAM SSLC BIOLOGY 2020-2021 STUDY MATERIAL MM
UJWALAM SSLC ENGLISH 2020-2021 STUDY MATERIAL
UJWALAM SSLC CHEMISTRY 2020-2021 STUDY MATERIAL MM
UJWALAM SSLC PHYSICS 2020-2021 STUDY MATERIAL MM
UJWALAM SSLC SOCIAL SCIENCE I 2020-2021 STUDY MATERIAL MM
UJWALAM SSLC SOCIAL SCIENCE II 2020-2021 STUDY MATERIAL MM
UJWALAM SSLC MATHEMATICS 2020-2021 STUDY MATERIAL MM
2020, ഡിസംബർ 24, വ്യാഴാഴ്ച
UJWALAM STUDY MATERIALS -2020-2021 BY DIET KOLLAM (UPDATED ON 24-12-2020 WITH HINDI MATERIAL)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
English Medium notes
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ