Tuesday, January 12, 2021

SSLC ENGLISH - COMPLETE REVISION VIDEO BASED ON FOCUS LESSONS

പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഓരോ പാഠഭാഗത്തിലെ ഫോക്കസ് ഏരിയയില്‍നിന്ന്  ചോദിക്കാന്‍ സാധ്യതയുള്ള പരമാവധി ചോദ്യങ്ങളെയും, ഗ്രാമര്‍ വിഭാഗത്തിലെ ചോദ്യങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിവിഷന്‍ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മഹ്‍മൂദ് സര്‍ പുകയൂര്‍
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ENGLISH- THE PROJECT TIGER
SSLC ENGLISH- THE LINES WRITTEN IN EARLY SPRING
SSLC ENGLISH - THE SNAKE AND THE MIRROR

SSLC ENGLISH - ADVENTURES IN A BANYAN TREE  -ALL IN ONE VIDEO

No comments:

Post a Comment