Monday, April 26, 2021

STANDARD VIII, IX AND X - BIOLOGY SHORT NOTES BASED ON ONLINE CLASSES(ALL CHAPTERS) IN A SINGLE FILE

KITE VICTERS ചാനലില്‍ സംപ്രഷണം ചെയ്ത 8,9,10 ക്ലാസുകളിലെ ബയോളജി ഓണ്‍ലൈന്‍ ക്ലാസുകളെ   അടിസ്ഥാനമാക്കി തയ്യാറാക്കിയ മുഴുവന്‍ അധ്യായങ്ങളുടെയും ഷോര്‍ട്ട് നോട്ട് (MM AND em) ഒറ്റ ഫയലായി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ എ.എസ്. സാര്‍, GHS Koonathara. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC BIOLOGY SHORT NOTES-ALL CHAPTERS- BASED ON ONLINE CLASSES - MM AND EM
STANDARD IX BIOLOGY SHORT NOTES-ALL CHAPTERS- BASED ON ONLINE CLASSES - MM AND EM
STANDARD VIII BIOLOGY SHORT NOTES-ALL CHAPTERS- BASED ON ONLINE CLASSES - MM AND EM

No comments:

Post a Comment