Monday, February 14, 2022

SSLC CHEMISTRY- CHAP 6 : -ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും, CHAPTER 07-ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ -PPT( MM &EM)

പത്താം ക്ലാസ് കെമിസ്ടി അലോഹ സംയുക്തങ്ങള്‍ എന്ന  ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും , ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ എന്ന 6,7യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍ സ്ലൈഡുകള്‍ (MM AND EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC CHEMITRY - CHAPTER 06-
ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും -MM & EM
SSLC CHEMITRY - CHAPTER 07-ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ - MM &EM
RELATED POSTS
SSLC CHEMISTRY- CHAP 5 : അലോഹസംയുക്തങ്ങള്‍ - PRESENTATION -MM AND EM
SSLC CHEMISTRY- CHAP 3 : ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും ( REACTIVITY SERIES AND ELECTRO CHEMISTRY) PPT  MM AND EM
SSLC CHEMISTRY- CHAP 2: GAS LAWS AND MOLE CONCEPT PPT SLIDES - MM AMD EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- PRESENTATION SLIDES -MM AND EM

No comments:

Post a Comment