tag:blogger.com,1999:blog-5514234757738715809.post2253281376350963607..comments2024-03-28T15:50:23.206+05:30Comments on SRI SHARADAMBA HSS SHENI: FIRST TERM EXAM SAMPLE QUESTION 2017 - BIOLOGY 4 SETS SRI SHARADAMBA HSS SHENI, KASARAGODhttp://www.blogger.com/profile/10842101708432806713noreply@blogger.comBlogger3125tag:blogger.com,1999:blog-5514234757738715809.post-69722860660324211172017-08-06T22:00:08.986+05:302017-08-06T22:00:08.986+05:30ചോദ്യങ്ങളുടെ പരിമിതികള്‍, പോരായ്മകള്‍ ,മികവുകള്‍ എ...ചോദ്യങ്ങളുടെ പരിമിതികള്‍, പോരായ്മകള്‍ ,മികവുകള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിന് വേണ്ടി എന്‍ട്രി ആക്ടിവിറ്റി എന്ന നിലയിലാണ് ഈ ചോദ്യങ്ങള്‍ അവതരിപ്പച്ചത്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ളവയല്ല ചോദ്യങ്ങള്‍. ചര്‍ച്ചക്ക് നല്കിയ ചോദ്യപേപ്പറിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് മര്‍ഗ്ഗരേഖയനുസരിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിക്കുന്നതിന് അധ്യാപകരെ പ്രപ്തരാക്കുന്നതിനുള്ള ഒരു സാമഗ്രിമാത്രമാണ് മേല്‍ ചോദ്യങ്ങള്‍. ഇവ വരുന്ന പരീക്ഷകളുടെ മാത്യകാ ചോദ്യപേപ്പറല്ല. RATHEESH GHSS KALLOOR,WAYANADhttps://www.blogger.com/profile/09237489693429478202noreply@blogger.comtag:blogger.com,1999:blog-5514234757738715809.post-24043071153775333182017-08-06T21:53:01.594+05:302017-08-06T21:53:01.594+05:30These question papers are created only for discus...These question papers are created only for discussion and are not created by the SCERT. Please consider the opinion of Manesh, the core SRG Member. Thank you, Rasheed OdakkalRASHEED ODAKKAL KONDOTTYhttps://www.blogger.com/profile/08298625689339784063noreply@blogger.comtag:blogger.com,1999:blog-5514234757738715809.post-52452325258280588282017-08-06T21:38:24.855+05:302017-08-06T21:38:24.855+05:30ഈ ചോദ്യ മാതൃകകൾ ക്ലസ്റ്ററിൽ ഒരു ചോദ്യപേപ്പറിന് ഉണ്...ഈ ചോദ്യ മാതൃകകൾ ക്ലസ്റ്ററിൽ ഒരു ചോദ്യപേപ്പറിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയുള്ള ഒരു Entry പ്രവർത്തനം മാത്രമാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ വിമർശിക്കുന്നതിന് വേണ്ടി തയ്യാറാക്കിയവയാണ്. ഈ ചോദ്യപേപ്പർ ആ രീതിയിൽ വേണം ഉൾകൊള്ളാൻ Maneshnoreply@blogger.com