The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label BABU G. Show all posts
Showing posts with label BABU G. Show all posts

Sunday, October 3, 2021

PLUS ONE BOTANY FOCUS AREA NOTES 2021 - MAL MEDIUM

പ്ലസ് വണ്‍ ബോട്ടണി FOCUS AREA NOTES (MAL MEDIUM) ഷേണി സ്കൂള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ BABU G; HSST , GHSS ELAVALLI, THRISSUR.
അടുത്ത ആഴ്ച നടക്കുന്ന പ്ലസ് വണ്‍ ബോട്ടണി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഉപകാരപ്പെടും.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE BOTANY FOCUS AREA NOTES 2021 - MAL MEDIUM
RELATED POST
PLUS ONE BOTANY PREVIOUS QUESTIONS 2012-2021(INCLUDING MODEL EXAM QUESTIONS 2021)

Tuesday, September 21, 2021

PLUS ONE BOTANY PREVIOUS QUESTIONS 2012-2021(INCLUDING MODEL EXAM QUESTIONS 2021)

ഒന്നാം വര്‍ഷം ഹയർസെക്കന്ററി (പ്ലസ് വണ്‍) പൊതുപരീക്ഷകളിലെ മുൻവർഷ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ BABU G; HSST , GHSS ELAVALLI, THRISSUR. ഈ വര്‍ഷത്തെ (2021) ലെ  മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങൾ കൂടി ചേർത്ത് update ചെയ്തിട്ടുണ്ട് .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE BOTANY PREVIOUS QUESTIONS 2012-2021(INCLUDING MODEL EXAM QUESTIONS 2021)

Saturday, June 5, 2021

PLUS ONE AND PLUS TWO BOTANY PREVIOUS QUESTIONS BASED ON ALL CHAPTERS

ഒന്ന് -രണ്ട്  വർഷ ഹയർസെക്കന്ററി പൊതുപരീക്ഷകളിലെ മുൻവർഷ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ BABU G; HSST , GHSS ELAVALLI, THRISSUR.. XII നേരത്തെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നത് 2021 ലെ ചോദ്യങ്ങൾ കൂടി ചേർത്ത് update ചെയ്തിട്ടുണ്ട് . XI,  2012 മുതൽ 2020 ൽ നടന്ന അവസാന പൊതുപരീക്ഷ വരെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO PREVIOUS QUESTIONS 2002-2021
PLUS ONE PREVIOUS QUESTIONS 2002-2020

Wednesday, January 13, 2021

PLUS TWO BOTANY -PREVIOUS QUESTIONS -2012-2020

2012 മുതൽ 2020 വരെയുള്ള HSE രണ്ടാം വർഷ പൊതു പരീക്ഷകളിലെ ബോട്ടണി ചോദ്യങ്ങൾ മാർക്കടിസ്ഥാനത്തിൽ തരംതിരിച്ചു ക്രോഡീകരിച്ച് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  BABU G; HSST , GHSS ELAVALLI, THRISSUR.അവസാനം നടന്ന say പരീക്ഷയിലെ ചോദ്യങ്ങൾ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS TWO BOTANY -PREVIOUS QUESTIONS -2012-2020