Showing posts with label DEEPAK C. Show all posts
Showing posts with label DEEPAK C. Show all posts

Wednesday, April 15, 2020

SSLC CHEMISTRY - REACTIVITY SERIES & ELECTRO CHEMISTRY - PART 3

 പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ഗാൽവാനിക് സെൽ (Galvanic cell) എന്ന പാഠഭാഗത്തെ അധികരിച്ച്  lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം  ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION 
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

Sunday, April 12, 2020

SSLC CHEMISTRY- REACTICITY SERIES -PART 2 - OXIDATION- REDUCTION - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുളള ആദേശ രാസപ്രവർത്തനങ്ങൾ (Displacement Reactions) എന്ന പാഠഭാഗത്തെ അധികരിച്ച്  lCT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വീഡിയോ ക്ലാസ്സ്. ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം  ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY --DISPLACEMENT REACTION--REACTIVITY SERIES PART 2--OXIDATION--REDUCTION
RELATED POSTS
SSLC CHEMISTRY REACTIVITY SERIES  - PART 1
SSLC CHEMISTRY- METALLURGY -REFINING OF METALS 
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES
HOW TO MEMORISE METAL AND ITS ORE IN AN EASY WAY

HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

 

Tuesday, March 31, 2020

SSLC CHEMISTRY -METALLURGY -CONCENTRATION OF ORES - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ   അയിരുകളും അവയുടെ സാന്ദ്രണവും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY -METALLURGY -CONCENTRATION OF ORES

RELATED POSTS
HOW TO MEMORISE METAL AND ITS ORE IN AN EASY WAY - SSLC CHEMISTRY METALLURGYSSLC CHEMISTRY REACTIVITY SERIES
HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION 

SSLC CHEMISTRY - METULLURGY - HOW TO MEMORISE METAL AND ITS ORE IN AN EASY WAY

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ലോഹ നിർമ്മാണം എന്ന അധ്യായത്തിലെ ലോഹങ്ങളും അവയുടെ അയിരുകളും എന്ന ഭാഗം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
HOW TO MEMORISE METAL AND ITS ORE IN AN EASY WAY - SSLC CHEMISTRY METALLURGY

Wednesday, March 25, 2020

SSLC PHYSICS - ELECTROMAGNETIC INDUCTION - AN EXPERIMENT WITH CLAMP AMMETER - VIDEO

പത്താം ക്ലാസ്സിലെ ഊർജ്ജതന്ത്രത്തിലുള്ള വൈദ്യുതകാന്തിക പ്രേരണം എന്ന അധ്യായത്തിൽ ക്ലാമ്പ് അമ്മീറ്ററിനെ കുറിച്ച് പറയുന്നുണ്ട്. ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്ന വീഡിയോയുമായി മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ.       ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

MORE VIDEOS BY DEEPAK SIR
SSLC CHEMISTRY REACTIVITY SERIES
HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION

Tuesday, March 24, 2020

SSLC CHEMISTRY - REACTIVITY SERIES - VIDEO CLASS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന അധ്യായം എളുപ്പത്തിൽ ഓർത്തു വെയ്ക്കാനുള്ള വിദ്യ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC CHEMISTRY REACTIVITY SERIES

MORE VIDEOS BY DEEPAK SIR   
SELF LEARNING MOLE CONCEPT 
MOLE CONCEPT & ATOMIC MASS.PART 2 
HOW TO MEMORISE PERIODIC TABLE EASILY ?

Monday, January 6, 2020

STANDARD 9 - CHEMISTRY - UNIT 4 HOW TO MEMORISE PERIODIC TABLE EASILY

ഐക്യരാഷ്ട്ര സഭ 2019 വര്‍ഷത്തെ  ‘അന്താരാഷ്ട്ര പീരിയോഡിക് ടേബിൾ വർഷം’ ആയി ആചരിക്കുകയുണ്ടായി.
150 വർഷംമുമ്പ് മെൻഡലീഫ് ആവിഷ്കരിച്ച പീരിയോഡിക് ടേബിൾ ഇന്ന് ഏറെ മാറിയിട്ടുണ്ടെങ്കിലും മൗലികതലത്തിൽ അത് ആ ഗവേഷകനെ ഇപ്പോഴും ഓർമിപ്പിക്കുന്നു.
 പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ തയാറാക്കി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   മലപ്പുറം ​ഗവ: ബോയ്സ്  ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി സാര്‍.

ഒന്‍പതാം ക്ലാസ് കുട്ടികള്‍ നാലാം അധ്യായത്തില്‍ പിരിയോഡിക് ടേബിളിനെ കുറിച്ച് പഠിക്കുന്നുണ്ടല്ലോ. അവര്‍ക്ക് തീർച്ചയായും ഉപകാരപ്പെടും.  
ശ്രീ ദീപക്  സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
HOW TO MEMORISE PERIODIC TABLE EASILY ?

 

SSLC CHEMISTRY - MOLE CONCEPT - VIDEO LESSONS

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു അധ്യായമാണ്  മോള്‍ സങ്കല്‍പ്പനം . ഈ അധ്യായത്തിലെ ആശയങ്ങളെയും ഗണിത പ്രശ്നങ്ങളെയും ലളിതമായി വിശദീകരിക്കുകയാണ്  മലപ്പുറം ജില്ലയിലെ ഗവഃ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ ദീപക് സി. സാര്‍.
ശ്രീ ദീപക്  സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
MOLE CONCEPT INTRODUCTION
MOLE CONCEPT & ATOMIC MASS - PART 2 
SELF LEARNING MOLE CONCEPT