The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label ENTE PADANAMURI. Show all posts
Showing posts with label ENTE PADANAMURI. Show all posts

Saturday, October 17, 2020

എന്റെ പഠനമുറി" ഡിജിറ്റല്‍ ലൈബ്രറി - (TEXT BOOKS, BIOLOGY , ICT NOTES, LINKS OF USEFUL WEB SITES, BIOLOGY LIBRARY, BIOLOGY DICTIONARY)

8,9,10 ക്ലാസുകളിലെ ബയോളജി , ഐ.സിറ്റി പാഠപുസ്തകങ്ങള്‍, കൈറ്റ് വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ക്ലാസുകളുമായി ബന്ധപ്പെട്ട വര്‍ക്ക്ഷീറ്റുകള്‍, ചില ഉപകാരപ്രദമായ വെബ് സെറ്റുകളുടെ ലിങ്കുകള്‍,ജീവശാസ്ത്ര ലൈബ്രറി,ജീവശാസ്ത ഡിഷ്ണറി എന്നിവ എന്നിവ ഉള്‍പ്പെട്ട "എന്റെ പഠനമുറി" ഡിജിറ്റല്‍ ലൈബ്രറി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ , എ.എസ്. GHS Koonathara.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.