Showing posts with label FAISAL VLOGGER. Show all posts
Showing posts with label FAISAL VLOGGER. Show all posts

Friday, February 21, 2020

SSLC SOCIAL SCIENCE I UNIT 8 - KERALA TOWARDS MODERNITY - NOTES IN VIDEO FORMAT

കേരളം ആധുനികയിലേക്ക് എന്ന പാഠത്തിലെ വളരെ പ്രധാനപ്പെട്ട ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ട് വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ശ്രീ ഫൈസല്‍ സാര്‍, PPTYHMSS Cheroor .
ശ്രീ ഫൈസല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. കേരളം ആധുനികയിലേക്ക് | Social science 1 | SSLC Exam SS notes- video

Wednesday, February 19, 2020

SSLC CHEMISTRY - VIDEO CLASSES BASED ON FIRST TWO CHAPTERS

2020 SSLC  പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന   കുട്ടികള്‍ക്കായി രസതന്ത്രത്തിലെ ആദ്യത്തെ രണ്ട്  അധ്യായങ്ങളുടെ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ്‌  ശ്രീ ഫൈസല്‍ സാര്‍, PPTYHMSS Cheroor .
ശ്രീ ഫൈസല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Chemistry easy രസതന്ത്രം എളുപ്പം
,

Monday, February 17, 2020

SSLC ENGLISH CLASS BY A STUDENT OF PPTMYHSS CHERUR

Here  Naseeba the student of pptmyhss cherur is teaching english very simply and effectively. Listen to it and share you opinion.
CLICK HERE TO VIEW THE VIDEO
FOR MORE ENGLISH RESOURCES - CLICK HERE

SSLC PHYSICS - EFFECTS OF ELECTRIC CURRENT - JOULES LAW - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തിലെ ജൂള്‍ നിയമത്തിന് കുറിച്ച് ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ . ശ്രീ ഫൈസല്‍ സാറിനും ക്ലാസ്സെടുത്ത  ദിനേശ് സാറിനും ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു. 
SSLC PHYSICS - EFFECTS OF ELECTRIC CURRENT - VIDEO CLASS  
>

Thursday, February 13, 2020

SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം - LEARN MALAYALAM KERALA PADAVALI LESSONS THROUGH MIMICRY

ഫ്ളവേഴ്സ് കോമഡി ഉത്സവം വൈറൽ താരവും PPTMYHSS Cherur ലെ മലയാളം അദ്ധ്യാപകനും കൂടിയായ ശ്രീ സന്തോഷ് അഞ്ചൽ സാര്‍  പത്താം ക്ലാസ്സിലെ അടിസ്ഥാന പാഠാവലിയുടെ പാഠഭാഗങ്ങള്‍  മിമിക്രിയിലൂടെ എളുപ്പത്തിൽ മനസ്സിലാക്കി തരുന്ന  വീഡിയോ  ചിത്രീകരിച്ച്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ആ സ്കൂളിലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍.
ശ്രീ സന്തോഷ് അഞ്ചൽ സാറിനും ഫൈസല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC മലയാളം മിമിക്രിയിലൂടെ വളരെ എളുപ്പം പഠിക്കാം first time in kerala

Sunday, February 9, 2020

SSLC SOCIAL SCIENCE - LEARN SOCIAL THROUGH STORIES - EASY TRICKS BY FAISAL SIR

Social Science ഇനി നിങ്ങളെ ബുദ്ധിമുട്ടിക്കില്ല . കുറഞ്ഞ സമയംകൊണ്ട് കുറെ ഭാഗങ്ങൾ ഓർക്കാനുള്ള തന്ത്രങ്ങളടങ്ങിയ ഒരു  വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ . സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Social Science പാഠഭാഗങ്ങള്‍ ഓര്‍ത്തെടുക്കാം - കഥകളിലൂടെ Easy Tips & Tricks 2020

RECENT POST BY FAISAL SIR 
മാപ്പ് പഠനം കഥകളിലൂടെ -MAP STUDY THROUGH STORIES - VIDEO CLASS

Saturday, February 8, 2020

മാപ്പ് പഠനം കഥകളിലൂടെ -MAP STUDY THROUGH STORIES - VIDEO CLASS

കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം എങ്ങനെ സാധ്യമാക്കാം  ?
കേറളത്തില്‍ ആദ്യമായി ഇങ്ങനെയൊരു പരീക്ഷണം നടത്തുകയാണ് വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ .വീഡിയോ കണ്ട് അഭിപ്രായങങള്‍ അറിയിക്കണം ..ട്ടോ......
കഥകളിലൂടെ 2020 sslc കുട്ടികൾക്ക് മാപ്പ് പഠനം - വീഡിയോ

Tuesday, March 26, 2019

SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍

പത്താം ക്സാസ് ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ വൃത്തങ്ങള്‍, സമാന്തര ശ്രേണികള്‍ ,നിര്‍മ്മിതികള്‍ എന്നീ പാഠങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | വൃത്തങ്ങള്‍
SSLC Mathematics Revision | ഇനി കണക്കിനെ പേടിക്കണ്ട മക്കളേ.. | സമാന്തര ശ്രേണികള്‍
SSLC maths നിർമ്മിതികൾConstructions എന്തെളുപ്പം

Sunday, March 24, 2019

SSLC SOCIAL VIDEOS - EASY TECHNIQUES TO SOLVE MAPS, EASY WAY TO LEARN SOCIAL SCIENCE

പത്താം ക്സാസ് സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍ തയ്യാറാക്കിയ ഏതാനും വീഡിയോ ക്ലാസുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യന്നത്.
1.ആദ്യത്തെ വീഡിയോ SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രത്തെ പറ്റിയാണ് വിശദീകരിക്കുന്നത്.
2.രണ്ടാമത്തെ വീഡിയോ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മാർക്ക്  നേടാനുള്ള തന്ത്രങ്ങളെ പറ്റി  വിശദീകരിക്കുന്നു.
3.മൂന്നാമത്തെ വീഡിയോ SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍  വിവരിക്കുമ്പോള്‍, നാലാമത്മാതെ വീഡിയോ സിംപിള്‍ ആയി മാപ്പ് വരയ്കുന്നതിനെ വിശദീകരിക്കുന്നു.
4.SSLC സാമൂഹ്യ ശാസ്ത്രം പഠിക്കാൻ ഫലപ്രദമായ തന്ത്രം | social science easy way to  learn
https://youtu.be/dGwmopz0-P0
SSLC എഴുതുന്നവർ ഒരൊറ്റ പ്രാവശ്യം കേൾക്കു മാർക്ക് കൂട്ടൂ | easy technique S S
https://youtu.be/aDU2oqi4G0g
SSLC A+ ഉറപ്പിക്കാന്‍ തികച്ചും വ്യത്യസ്ഥമായ സൂത്രങ്ങള്‍ | Various Technic For Exam
https://youtu.be/yXIpMLAB0zQ
മാപ്പ് ഇനി എത്ര സിംപിള്‍. | Easy Technics for Solve Maps | SSLC
ഇതിലും ലളിതമായി മാപ്പ് പഠനം ഇല്ല ,മുഴുവൻ മാർക്കും നിങ്ങൾക്ക് ലഭിക്കും ,തീർച്ച .
https://youtu.be/uf5ZFP85klY