Showing posts with label HIROSHIMA DAY QUIZ 2020. Show all posts
Showing posts with label HIROSHIMA DAY QUIZ 2020. Show all posts

Monday, August 3, 2020

HIROSHIMA DAY QUIZ 2020 : BY SHAHARBAN

ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിലും, ഓൺലൈൻ ക്വിസ് കളിലും ചോദിക്കാൻ സാധ്യതയുള്ള 100 ചോദ്യോത്തരങ്ങൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി ഷഹര്‍ബാന്‍ ടീച്ചര്‍, GHSS Perasannur.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HIROSHIMA DAY QUIZ 2020

Saturday, August 1, 2020

AUGUST 6 :HIROSHIMA DAY QUIZ QUESTIONS AND ANSWERS -MM BY: AJIDAR V V

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും  ഷെയർ ചെയ്യുകയാണ് ശ്രീ അജിദര്‍ വി.വി , ജി.എച്ച്.എസ്.എസ് കുഞ്ഞോം, വയനാട്.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
LP Level -ചോദ്യങ്ങളും ഉത്തരങ്ങളും
UP LEVEL
ഹിരോഷിമ ക്വിസ് - 50 ചോദ്യങ്ങളും ഉത്തരങ്ങളും