Showing posts with label INCOME TAX. Show all posts
Showing posts with label INCOME TAX. Show all posts

Thursday, July 3, 2014

INCOME TAX RETURN - HOW TO FILL UP ITR 1 SAHAJ FORM? GUIDELINES BY SUDHEER KUMAR T K (COURTESY: (COURTESY:HEAD TEACHERS BLOG))

Income Tax Return for A Y 2014-15


      നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return  സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.

      Total  Assassable  Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.5 ലക്ഷത്തിൽ കുറവുള്ളവർക്ക് നേരിട്ട് കൊടുക്കുകയോ E Filing നടത്തുകയോ ആവാം. E Filing നടത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക.).

Thursday, May 8, 2014

E Tds Return തയ്യാറാക്കുന്ന വിധം in RPU 3.9

E Tds Return തയ്യാറാക്കുന്ന വിധം in RPU 3.9




ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

Tuesday, May 6, 2014

Guidelines to prepare TDS Correction Statement

     TDS statement തയ്യാറാക്കിയപ്പോൾ വരുന്ന തെറ്റുകൾ തിരുത്താൻ  TDS Correction Statement ഫയൽ ചെയ്യുകയാണ് വേണ്ടത്.  TDS Correction Statement ഫയൽ ചെയ്യാൻ പ്രധാനമായും 6 ഘട്ടങ്ങളുണ്ട്.
1. TRACES ൽ TAN രജിസ്റ്റർ ചെയ്യുക.  (നേരത്തെ TAN രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർചെയ്യേണ്ടതില്ല.)
2. TRACES ൽ login ചെയ്ത് Conso File ഡൌണ്‍ലോഡ് ചെയ്യുക. (Justification Report കൂടി ഡൌണ്‍ലോഡ് ചെയ്തു പരിശോധിക്കുന്നത് തെറ്റ് എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ സഹായകമാണ്.)
3. RPU ഓപ്പണ്‍ ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത Conso File RPU വിലേക്ക് കൊണ്ടുവരിക.
4. RPU വിൽ വേണ്ട തിരുത്തലുകൾ നടത്തുക.
5. File സേവ് ചെയ്യുക.
6. Validate ചെയ്യുക.
7. Fvu ഫയൽ കോപ്പി ചെയ്തു അപ്‌ലോഡ്‌ ചെയ്യാനായി TIN Facilitation Center ൽ നൽകുക. 
     ഇനി ഓരോ ഘട്ടങ്ങളും വിശദമായി പരിശോധിക്കാം.
1.TRACES ൽ TAN രജിസ്റ്റർ ചെയ്യൽ 
         TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതെങ്ങിനെ എന്ന് വിവരിക്കുന്ന പോസ്റ്റ്‌ നേരത്തെ തയ്യാറാക്കിയിരുന്നു.  അതിനായി ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.  Click here for Guideline to Register TAN in TRACES.

TDS Nil Statement കൊടുക്കേണ്ടതുണ്ടോ?

തയ്യാറാക്കിയത് Sudheer Kumar T K, Headmaster, KCALP School Eramangalam.
           RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് TDS Return തയ്യാറാക്കുന്നത് എങ്ങിനെയെന്ന് മുമ്പ് ഒരു പോസ്റ്റിലൂടെ നാം കണ്ടതാണ്.  മൂന്ന് മാസങ്ങൾ വീതമുള്ള ഓരോ ക്വാർട്ടറിന് ശേഷവും നാം ആ ക്വാർട്ടറിൽ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ കണക്കാണ് റിട്ടേണിൽ നല്കുന്നത്.  മുമ്പ് ഒരു ക്വാർട്ടറിൽ ടാക്സ് കുറച്ചില്ലെങ്കിലും ആ ക്വാർട്ടറിന്റെ റിട്ടേണ്‍ (Nil Statement) നൽകണമെന്നത് നിർബന്ധമായിരുന്നു.  എന്നാൽ 2013-14 സാമ്പത്തിക വർഷം മുതൽ Nil Statement നൽകേണ്ടതില്ല.  പുതിയ RPU സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Nil Statement തയ്യാറാക്കാനും  കഴിയില്ല.  

      ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറുകളിൽ  ഒരു Declaration നൽകുന്നതിന് TRACES ൽ പുതുതായി സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  ഇങ്ങനെ ഒരു Declaration  നൽകിയാൽ ടാക്സ് കുറച്ചിട്ടില്ലാത്ത  ക്വാർട്ടറിന് TDS return ഫയൽ ചെയ്തില്ല എന്ന് പറഞ്ഞ് TRACES നിന്നും വരുന്ന നോട്ടീസുകൾ ഒഴിവാക്കാം.  ഇത് ചെയ്യുന്നതെങ്ങനെ എന്ന് നമുക്ക് നോക്കാം.
     

Thursday, April 24, 2014

Guidelines to download Form 16

Prepared by
Sudheer Kumar T K, Kokkallur. Mail: Sudeeeertk@gmail.com

2013-14 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടറിന്റെ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാർക്കും സാമ്പത്തികവർഷം കഴിഞ്ഞ് അടുത്ത മെയ്‌ 31 നു മുമ്പായി TDS Certificate അഥവാ Form 16 നൽകിയിരിക്കണമെന്നു ഇൻകം ടാക്സ് നിയമത്തിലെ Section 203 ൽ പറയുന്നു. 2013-14 ൽ നിലവിൽ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതിൽ Part A നിർബന്ധമായും TRACES ൽ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നൽകണം. ഒരു ജീവനക്കാരന് TDS Certificate നൽകാതിരുന്നാൽ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കിൽ പരമാവധി അയാളിൽ നിന്നും കുറച്ച ടാക്സ് DDO യിൽ Penalty ഈടാക്കാമെന്ന് Section 272A(2) ൽ പറയുന്നു.

Wednesday, April 23, 2014

TAN Registration in TRACES


TRACES ൽ (TDS Reconciliation Analysis and Correction Enabling System)
TAN രജിസ്റ്റർ ചെയ്യുന്ന വിധം 
TRACES -TAN Registration and Login - Helpfile from Traces
  
     ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.  രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു. 
    

Monday, April 21, 2014

Income Tax Return for A Y 2014-15


      നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return  സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.

Saturday, November 2, 2013

E Tds Return തയ്യാറാക്കുന്ന വിധം in RPU 3.5

(courtesy Head Teachers blog)

 
INCOME TAX   
PREPARATION  OF QUARTERLY  E  TDS Return

(ത്രൈമാസ ഇ ടി. ഡി.എസ്  റിട്ടേണ്‍ തയ്യാറാക്കല്‍ ) 





ഓരോ DDO യും ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടാതായ ഒരു വര്‍ഷത്തെ നികുതി കണക്കാക്കി അവശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഹരിച്ചു നികുതിവിഹിതം ഓരോ മാസത്തെയും ശമ്പളത്തില്‍ നിന്നും കുറയ്ക്കാന്‍ ബാധ്യസ്ഥനാണെന്ന് അറിയാമല്ലോ.  ഇങ്ങനെ കുറയ്ക്കുന്ന നികുതിയുടെ കണക്ക് 3 മാസം കൂടുമ്പോള്‍ അപ്‌ലോഡ്‌ ചെയ്യണമെന്നും നമുക്കറിയാം.

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍

              അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ശമ്പളക്കാര്‍ ഈ വര്‍ഷം മുതല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന് ധനമന്ത്രാലയം. SAHAJ Form Online ആയി പൂരിപ്പിക്കുന്നതിന് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആവശ്യമാണ്. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലാത്തവര്‍ വെരിഫിക്കേഷന്‍കേന്ദ്രത്തിലേക്ക് അയച്ചാലും മതി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ എന്തു ചെയ്യണമെന്നാണ് ഈ പോസ്റ്റിലൂടെ പരയാന്‍ ഉദ്ദേശിക്കുന്നത്.
           ഡിജിറ്റല്‍ സിഗ്നേച്ചര്‍  പ്രധാനമായും  ക്ലാസ്സ്‌ 2 എന്നും ക്ലാസ്സ്‌ 3 എന്നും രണ്ടായി തരം തിരിക്കാം. സാധാരണ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 2 എന്ന തരവും, കൂടുതല്‍ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് ക്ലാസ്സ്‌ 3 യും ഉപയോഗിക്കാം. ഡാറ്റ സൈന്‍ ചെയ്യുന്നതിനായി ക്ലാസ്സ്‌ 2 തരത്തിലുള്ള സിഗ്നേച്ചര്‍ മതിയാകും
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കാന്‍ ..
ഡിജിറ്റല്‍ സിഗ്നേച്ചര്‍ ലഭിക്കുന്നതിനുള്ള അപേക്ഷ  https://nicca.nic.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.