Showing posts with label MOHAMMED MARZOOQUE. Show all posts
Showing posts with label MOHAMMED MARZOOQUE. Show all posts

Monday, December 21, 2020

SSLC PHYSICS- CHAPTER 5 - പ്രകാശത്തിന്റെ അപവര്‍ത്തനം - REVISION NOTES -MM

ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം തയ്യാറാക്കിയ പത്താം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന അഞ്ചാം പാഠവുമായി ബന്ധപ്പെട്ട റിവിഷന്‍ നോട്ട് MM  മുന്‍ വര്‍ഷം ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് പ്രേക്ഷകരുട സൗകര്യത്തിനായി വീണ്ടും പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS- CHAPTER 5 - പ്രകാശത്തിന്റെ അപവര്‍ത്തനം - REVISION NOTES -MM
RELATED POST
SSLC PHYSICS- CHAPTER 5 -
പ്രകാശത്തിന്റെ അപവര്‍ത്തനം - SAMPLE QUESTIONS AND ANSWERS -MM BY EBRAHIM V A
SSLC PHYSICS- CHAPTER 5 - REFRACTION OF LIGHT-SAMPLE QUESTIONS AND ANSWERS -MM BY EBRAHIM V A

Tuesday, November 24, 2020

STANDARD X CHAPTER 5: പ്രകാശത്തിന്റെ പ്രതിപതനം - റിവിഷന്‍ നോട്ട് -മലയാളം മീഡിയം

ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം തയ്യാറാക്കിയ , പത്താം ക്ലാസ് ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതിപതനം എന്ന നാലാം പാഠവുമായി ബന്ധപ്പെട്ട റിവിഷന്‍ നോട്ട് MM  മുന്‍ വര്‍ഷം ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് പ്രേക്ഷകരുട സൗകര്യത്തിനായി വീണ്ടും പോസ്റ്റ്  ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X CHAPTER 5: പ്രകാശത്തിന്റെ പ്രതിപതനം - റിവിഷന്‍ നോട്ട് -മലയാളം മീഡിയം
RELATED POST
STANDARD X CHAPTER 5:  UNIT TEST QUESTION PAPER MM WITH ANSWER KEY BY EBRAHIM V A
STANDARD X CHAPTER 5:  UNIT TEST QUESTION PAPER EM WITH ANSWER KEY BY EBRAHIM V A
MORE RESOURCES BY MARZOOQUE SIR
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL VERSION
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

Thursday, July 16, 2020

STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL SUPPORT MATERIAL MM AND EM

എട്ടാം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റിലെ പദാര്‍ത്ഥ സ്വഭാവം എന്ന പാഠത്തെ അടിസ്ഥാനമാത്തി തയ്യാറാക്കിയ , KITE VICTERS ചാനലില്‍ സംംപ്രേഷണം ചെയ്തുകൊണ്ടിക്കുന്ന  ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം(First Bell) ഉപയോഗിക്കാവുന്ന പഠന സാമഗ്രികള്‍ (Supporting Material)മലയാളം, ഇംഗ്ലീഷ മീഡിയം കുട്ടികള്‍ക്കായി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL  SUPPORT MATERIAL  MM 
STANDARD VIII CHEMISTRY - UNIT 1 - PROPERTIES OF MATTER -FIRST BELL  SUPPORT MATERIAL  EM  
RECENT POST BY MOHAMMED SIR MARZOOQUE  SIR  
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MALVERSION
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

Saturday, July 4, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES MM AND EM

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ   റിവിഷന്‍ നോട്ട്  MM AND EM ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MALVERSION
RECENT POST BY MOHAMMED SIR MARZOOQUE  SIR  
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

Saturday, January 18, 2020

SSLC UPGRADE 2020 - C+ STUDY MATERIALS - ALL SUBJECTS

2019-2020 അധ്യയന വര്‍ഷത്തെ എസ്,എസ് എല്‍ സി റിസള്‍ട്ട് മികവുറ്റതാക്കുന്നതിന്  വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ജി.വി.എച്.എസ്.എസ് മക്കാറപ്പറമ്പയിലെ അധ്യാപകര്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന പതിപ്പാണ്  UPGRADE 2020. SSLC പരീക്ഷയില്‍ 100 % വിജയം ഉറപ്പ് വരുത്തുക , C + ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിഷയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക , പഠനത്തില്‍ നേരിടുന്നവരെ പ്രത്യേക പരിശീലനത്തിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പഠന വിഭവങ്ങള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ മുഹമ്മദ് മര്‍സൂക്ക്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS 

Saturday, December 14, 2019

SSLC PHYSICS REVISION NOTES BASED ON THE LESSONS UNIT 4 REFLECTION OF LIGHT AND UNIT 5 REFRACTION OF LIGHT

പത്താം ക്ലാസ് ഫിസിക്സിലെ നാലാം യൂണിറ്റിനെയും , അഞ്ചാം യൂണിറ്റിനെയും  ആസ്പദമാക്കി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
പഠനവിഭവം തയ്യാറാക്കിയ  മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 4 - REFLECTION OF LIGHT - REVISION NOTE -MAL MEDIUM
SSLC PHYSICS - UNIT 5 - REFRACTION OF LIGHT - REVISION NOTE - MAL MEDIUM 
MORE RESOURCES BY MARZOOK SIR 
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

Saturday, August 31, 2019

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -ENGLISH VERSION

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  മലയാളം  മീഡിയം  റിവിഷന്‍ നോട്ട്  കഴിഞ്ഞ ദിവസം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വേര്‍ഷനും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.
പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES ENGLISH VERSION
RELATED POST
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MALVERSION
RECENT POST BY MOHAMMED SIR MARZOOQUE  SIR  
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം 

Thursday, August 29, 2019

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES - MAL MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ  വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം  മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL MEDIUM
RECENT POST BY MOHAMMED SIR MARZOOQUE  SIR 
REACTION OF Na WITH WATER - AN ILLUSTRATION BASED ON CHAPTER 3 -SSLC CHEMISTRY -VIDEO LESSON
SSLC CHEMISTRY REVISION NOTE CHAPTER 1 - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM
എസ്.എസ്.എല്‍, സി - കെമിസ്ട്രി - ഒന്നാം അധ്യായം - പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും - റിവിഷന്‍ നോട്ട് - മലയാളം മീഡിയം

Friday, August 23, 2019

SSLC CHEM,ISTRY - UNIT I - PERIODIC TABLE AND ELECTRONIC CONFIGURATION - REVISION NOTES- ENG MEDIUM

പത്താം ക്ലാസ് രസതന്ത്രത്തിലെ  ഒന്നാം അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം , മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.