Showing posts with label MUHAMMED ALI PERVALLUR. Show all posts
Showing posts with label MUHAMMED ALI PERVALLUR. Show all posts

Wednesday, May 20, 2020

PLUS TWO BIOLOGY EXAM CAPSULE SERIES : UPDATED WITH BOTANY EXAM CAPSULES - TOPIC :BIO TECHNOLOGY - PRINCIPLES AND PROCESSES

Plus Two ബയോളജി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബോട്ടണി, സുവോളജി വിഷയങ്ങളിലെ ഓരോ ചാപ്റ്ററുകളും ലളിതമായി വിവരിക്കുന്ന എക്സാം കാപ്സൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മുഹമ്മദ് അലി  സര്‍ ; GHSS Peruvallur , Malappuram, Bio Master You Tube Channel.
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത പോയിന്റുകൾ പ്രത്യേകമായി ഈ വീഡിയോകളില്‍  അവതരിപ്പിക്കുന്നു. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

BOTANY  
PLUS TWO BOTANY  BIO TECHNOLOGY  AND ITS APPLICATIONS -  EXAM CAPSULE  SERIES 10
ZOOLOGYPLUS TWO ZOOLOGY EXAM SERIES QUESTION PAPER DISCUSSION 
PLUS TWO ZOOLOGY - HUMAN HEALTH AND DISEASES - EXAM CAPSULE
PLUS TWO ZOOLOGY - MICROBES IN HUMAN WELFARE - EXAM CAPSULE
PLUS TO ZOOLOGY - PRINCIPLES OF INHERITANCE AND VARIATION - CAPSULE 
PLUS TWO ZOOLOGY - BIO DIVERSITY AND CONSERVATION - CAPSULE
PLUS TWO ZOOLOGY - MOLECULAR BASIS OF INHERITANCE - CAPSULE
PLUS TWO ZOOLOGY - EVOLUTION - EXAM CAPSULE 

PLUS TWO ZOOLOGY - REPRODUCTIVE HEALTH - CAPSULE
PLUS TWO ZOOLOGY -HUMAN REPRODUCTION - CAPSULE
VIDEOS WITH PLAY LIST(9 VIDEOS)

Monday, May 4, 2020

HSE - PLUS TWO BIOLOGY ONLINE TEST SERIES BY: MUHAMMED ALI

പ്ലസ് ടു ബയോളജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി Chapter wise ആയും Public Exam രീതിയിൽ മുഴുവൻ ചാപ്റ്ററുകൾ ഉൾക്കൊള്ളിച്ചുമുള്ള വിവിധ ടെസ്റ്റ് സീരീസുകൾക്ക് Bank of Biology തുടക്കമിട്ടിരിക്കുന്നു.
ഓർക്കുക:
👉 കേവലം Objective Questions അല്ല. Public Exam Pattern ലുള്ള ചോദ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
👉 ടെസ്റ്റ് കഴിഞ്ഞ ഉടൻ Submit Button അമർത്തിയാൽ അപ്പോൾ തന്നെ റിസൾട്ടറിയാനും സാധിക്കുന്നു.
👉 ഒരു ടെസ്റ്റ് തന്നെ വീണ്ടും വീണ്ടും ചെയ്ത് സ്വയം Improve ചെയ്യാനുള്ള അവസരം നൽകുന്നു.
👉 തുടർന്നുള്ള ടെസ്റ്റുകൾ വരും ദിനങ്ങളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഇപ്പോൾ ലഭ്യമായ ടെസ്റ്റുകളുടെ ലിങ്കുകൾ താഴെ:

RELATED POST  
PLUS TWO ZOOLOGY - EXAM SPECIAL SERIES BY: MUHAMMED ALI SIR