The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label MUHAMMED JAMAL. Show all posts
Showing posts with label MUHAMMED JAMAL. Show all posts

Thursday, July 19, 2018

SSLC PHYSICS UNIT 2 AND 3 - VIDEO LESSONS BY MUHAMMED JAMAL

പത്താം ക്ലാസ് ഫിസിക്സ്  രണ്ട്, മൂന്ന്  അധ്യായങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ തയ്യാറാക്കി ഷേണി  ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ  PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്ഥി മുഹമ്മദ് ജമാല്‍ പി. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

 

 MORE RESOURCES BY MUHAMMED JAMAL - CLICK HERE

Thursday, June 21, 2018

SSLC BIOLOGY - CHAPTER 1 - SENSATIONS AND RESPONSES BY MUHAMMED JAMAL

പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ ഒന്നാ അധ്യായമായ അറിയാനും പ്രതികരിക്കാനും എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുയാണ് PKMMHS EDARIKODE ലെ പ്ലസ് വന്‍ വിദ്യാര്ഥി മുഹമ്മദ് ജമാല്‍ പി. മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

Wednesday, June 13, 2018

SSLC PHYSICS - CHAPTER 1 - VIDEO LESSON BY MUHAMMED JAMAL

10ാം ക്ലാസ് ഊര്‍ജ്ജതന്ത്രത്തിലെ "തരംഗ ചലനം"എന്ന ഒന്നാം  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു Video ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് മലപ്പുറം ജില്ലയിലെ ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ജമാല്‍ പി.
മുഹമ്മദ് ജമാല്‍ലിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍.

Wave motion, propagation of disturbances—that is, deviations from a state of rest or equilibrium—from place to place in a regular and organized way. Most familiar are surface waves on water, but both sound and light travel as wavelike disturbances, and the motion of all subatomic particles exhibits wavelike properties.

Monday, November 6, 2017

STANDARD 10 - PHYSICS - UNIT 6 COLOURS OF LIGHT - VIDEO

10ാം ക്ലാസ് Physics ലെ ആറാം അധ്യായത്തിലെ " പ്രകാശവർണങ്ങൾ" എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഒരു  video തയാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ചേരൂര്‍ PPTMYHS സ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ത്ഥി, കൊച്ചു മിടുക്കന്‍  മാസ്റ്റര്‍ മുഹമ്മദ് ജമാല്‍  പി.  ഈ അധ്യായത്തിലെ  ഓരോ ഭാഗവും പ്രത്യേകമായി  തരം തിരിച്ച് ആണ് Video തയാറാക്കിയിട്ടുള്ളത്.
മാസ്റ്റര്‍ അബ്ദുല്‍ ജമാലിന് അഭിനന്ദനങ്ങള്‍.
CLICK HERE TO DOWNLOAD VIDEO