Showing posts with label NASEER. Show all posts
Showing posts with label NASEER. Show all posts

Tuesday, December 17, 2019

SSLC BIOLOGY UNIT 6 - GENETICS - VIDEO CLASS BY SAHEER SIR, PRESENTED BY SCHOOL MEDIA

നാളെ നടക്കുന്ന ബയോളജി second term പരീക്ഷയ്ക്ക് ഫുൾ മാർക്ക് ലഭിക്കാൻ  സഹായകരമായ  വീഡിയോ ഷേണി ബ്ലോഗിലൂടെ ,െയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC BIOLOGY | CLASS Unit :6| Genetics

Monday, December 16, 2019

SSLC CHEMISTRY - ORGANIC CHEMISTRY , METULLURGY - VIDEO TUTORIAL BY SCHOOL MEDIA

നാളെ നടക്കുന്ന പത്താം ക്ലാസ് കെമിസ്ട്രി Second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഉപകാരമായ ക്ലാസുകളുടെ ലിങ്കുകൾഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Organic chemistry | SSLC chemistry class | SCERT | Second term exam | schoolmedia
organic chemistry part 2 | SSLC chemistry |victors channel | SCERT | schoolmedia | Naseer sir |
SSLC CHEMISTRY CLASS Topic ORGANIC CHEMISTRY Part-4 Functional group
SSLC CHEMISTRY | Metallurgy | ലോഹ നിർമ്മാണം |Shaheer sir | schoolmedia |
FOR MORE CHEMISTRY RESOURCES - CLICK HERE 

Saturday, December 14, 2019

SSLC PHYSICS ELECTRO MAGNETIC INDUCTION -VIDEO PRESENTED BY SCHOOL MEDIA

പത്താ ക്ലാസ് second term പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന വൈദ്യുത കാന്തിക പ്രേരണം ചാപ്റ്ററിന്റെ ലളിതമായ അവതരണത്തിന്റെ വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 
Electro Magnetic Induction | വൈദ്യുത കാന്തിക പ്രേരണം | physics class | Naseer Ac generator | dc Generator | electro magnetic induction | Naseer sir | SSLC physics class
electro magnetic induction | mutual induction | transformer | SSLC Physics class | physics unit 3

Tuesday, December 10, 2019

SSLC SECOND TERM EXAM - MATHS VIDEO CLASSES BY SCHOOL MEDIA

നാളെ ( 11/12/19) ബുധൻ നടക്കുന്ന SSLC മാത്സ് പരീക്ഷയ്ക്ക് വളരെ ഉപകാരമാകുന്ന ക്ലാസുകളുടെ  വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1) സൂചക സംഖ്യകൾ
2)ത്രികോണമിതി (Trignometry) Part -1
3)ത്രികോണമിതി (Trignometry) Part -1
4)ത്രികോണമിതി (Trignometry) Part -1 
5) ഘന രൂപങ്ങൾ - CONE
6) ഘന രൂപങ്ങൾ -പ്രധാന ചോദ്യോത്തരങ്ങള്‍
VIDEOS WITH PLAY LIST(6 VIDEOS)

SSLC MATHEMATICS - SOLIDS- ANALYSIS OF IMPORTANT QUESTIONS - VIDEO TUTORIAL

നാളത്തെ കണക്ക് പരീക്ഷക്കുള്ള  ഘനരൂപങ്ങൾ (Solids) എന്ന അധ്യായത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഹീര്‍ സാര്‍, സയന്‍സ് മാസ്റ്റര്‍ You Tube Channel.
ശ്രീ സഹീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Solids | SSLC maths | tenth maths | Pradeep sir | science master | second term Maths

Monday, December 9, 2019

SSLC ENGLISH - THE BALLAD OF FATHER GILLIGAN - VIDEO TUTORIAL

നാളെ (10/12/12) നടക്കുന്ന SSLC ഇംഗ്ലീഷ് പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC English class | The Ballad of Father Gilligan by Anas sir

Sunday, December 8, 2019

SSLC PHYSICS - UNIT 4 - REFLECTION OF LIGHT VIDEO TUTORIAL FOR FULL MARKS

second term പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പത്താം ക്ലാസിലെ ഫിസിക്സിലെ പ്രകാശത്തിന്റെ പ്രതിപതനം  എന്ന ചാപ്റ്ററിന്റെ മുഴുവൻ ആശയങ്ങളെയും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ  ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS - REFLECTION OF LIGHT - VIDEO TUTORIAL

Monday, September 23, 2019

GANDHI JAYANTHI QUIZ 2019 - VIDEO FILE AND PDF FILE (LP,UP, HS, HSS

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ വീഡിയോ, ഗാന്ധി ക്വിസ് പി.ഡി.എഫ് എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
GANDHI QUIZ 2019 - PDF FILE
GANDHI QUIZ VIDEO 2019 - LP, UP, HS AND HSS LEVEL ( SCHOOL MEDIA YOU TUBE CHANNEL )
RELATED POSTS
GANDHI QUIZ 2018 - MALAYALAM AND HINDI MEDIUM BY SHAJAL KAKKODI
A COMPLETE GANDHI QUIZ - UP/HS/HSS AND LP LEVEL BY AJIDAR V.V
A STUDY MATERIAL USEFUL FOR GANDHI QUIZ 2016  BY JINI ANTONY

Sunday, July 28, 2019

HIROSHIMA QUIZ 2019 - VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL AND SCHOOL MEDIA YOUTUBE CHANNEL

ഹീരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തിന് സഹായകരമായ വീഡിയോ ലിങ്കുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  School Tech YouTube Channel ഉം School media Youtube channel ഉം. School Mediaയിലെയും, School Tech ലെയും അണിയറ പ്രവര്‍ത്തകര്‍ക്ക്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
HIROSHIMA DAY QUIZ BY SCHOOLTECH YOU TUBE CHANNEL  
HIROSHIMA DAY QUIZ BY SCHOOL MEDIA YOUTUBE CHANNEL

Friday, July 12, 2019

LUNAR DAY QUIZ 2019 LP, UP AND HS LEVEL BY SCHOOL MEDIA YOUTUBE CHANNEL

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ LP, UP , HS വിഭാഗങ്ങളില്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വീഡിയോ രൂപത്തിലാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് school media you tube channel.School Media You tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ അദ്ധ്യാപക സുഹൃത്തുകള്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
LUNAR DAY QUIZ HS LEVEL 
LUNAR DAY QUIZ UP LEVEL 
LUNAR DAY QUIZLP LEVEL 
ALL VIDEOS WITH PLAYLIST


RELATED POST
LUNAR DAY QUIZ 2019 - LP, UP, HS LEVEL IN VIDEO FORMAT BY SCHOOL TECH YOU TUBE CHANNEL