Showing posts with label NOUSHAD PARAPPANANGADI. Show all posts
Showing posts with label NOUSHAD PARAPPANANGADI. Show all posts

Wednesday, March 22, 2023

SSLC PHYSICS SHORT NOTES -MM AND EM

എസ്.എസ്.എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി ഫിസിക‍്സിലെ മുഴുവന്‍ യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്(MM &EM)  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC PHYSICS SHORT NOTES  -MM
SSLC PHYSICS SHORT NOTES  -EM

MORE RESOURCES  BY NOUSHAD SIR
SSLC PHYSICS- CHAPTER  4 - പ്രകാശത്തിന്റെ പ്രതിപതനം - REFLECTION OF LIGHT- PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 3 - ELECTRO MAGNETIC INDUCTION-PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 1- EFFECTS OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM

FOR MORE PHYSICS RESOURCES - CLICK HERE

Wednesday, March 15, 2023

SSLC CHEMISTRY SHORT NOTES MM & EM AND PRESENTATION SLIDES

എസ്.എസ്.എല്‍ സി പരീക്ഷ എഴുതുന്ന കെമിസ്ട്രിയിലെ മുഴുവന്‍ യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്(MM &EM) , പ്രസന്റേഷന്‍ എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC CHEMISTRY SHORT NOTES  - ALL CHAPTERS -MM
SSLC CHEMISTRY SHORT NOTES  - ALL CHAPTERS -EM
SSLC CHEMISTRY PRESENTATION SLIDES -ALL CHAPTERS -MM AND EM


Monday, February 14, 2022

SSLC CHEMISTRY- CHAP 6 : -ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും, CHAPTER 07-ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ -PPT( MM &EM)

പത്താം ക്ലാസ് കെമിസ്ടി അലോഹ സംയുക്തങ്ങള്‍ എന്ന  ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും , ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ എന്ന 6,7യൂണിറ്റുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍ സ്ലൈഡുകള്‍ (MM AND EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC CHEMITRY - CHAPTER 06-
ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ നാമകരണവും ഐസോമിറിസവും -MM & EM
SSLC CHEMITRY - CHAPTER 07-ഓര്‍ഗാനിക്ക് സംയുക്തങ്ങളുടെ രാസപ്രവര്‍ത്തനങ്ങള്‍ - MM &EM
RELATED POSTS
SSLC CHEMISTRY- CHAP 5 : അലോഹസംയുക്തങ്ങള്‍ - PRESENTATION -MM AND EM
SSLC CHEMISTRY- CHAP 3 : ക്രിയശീല ശ്രേണിയും വൈദ്യുത രസതന്ത്രവും ( REACTIVITY SERIES AND ELECTRO CHEMISTRY) PPT  MM AND EM
SSLC CHEMISTRY- CHAP 2: GAS LAWS AND MOLE CONCEPT PPT SLIDES - MM AMD EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- PRESENTATION SLIDES -MM AND EM

Saturday, October 9, 2021

SSLC PHYSICS- CHAPTER 4 - പ്രകാശത്തിന്റെ പ്രതിപതനം - REFLECTION OF LIGHT- PRESENTATION SLIDES -MM AND EM

പത്താം ക്ലാസിലെ ഫിസിക്സ്  പ്രകാശത്തിന്റെ പ്രതിപതനം - REFLECTION OF LIGHT  എന്ന നാലാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍ സ്ലൈഡുകള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
SSLC PHYSICS- CHAPTER  4 - പ്രകാശത്തിന്റെ പ്രതിപതനം - REFLECTION OF LIGHT- PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 3 - ELECTRO MAGNETIC INDUCTION-PRESENTATION SLIDES -MM AND EM
RELATED POSTS
.
SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 1- EFFECTS OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM

Wednesday, June 23, 2021

SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM

പത്താം ക്ലാസിലെ ഫിസിക്സ് രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  പ്രസന്റേഷന്‍ സ്ലൈഡുകള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS- CHAPTER 2 - MAGNETIC EFFECT OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
SSLC PHYSICS- CHAPTER 1- EFFECTS OF ELECTRIC CURRENT - PRESENTATION SLIDES -MM AND EM
RELATED POSTS

SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM

Wednesday, June 9, 2021

SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM AND EM

പത്താം ക്ലാസിലെ ഫിസിക്സിലെ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES -MM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - STUDY NOTES - EM
SSLC PHYSICS- CHAPTER- EFFECTS OF ELECTRIC CURRENT - PRESENTATION -MM AND EM

SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM AND EM

പത്താം ക്ലാസ് കെമിസ്ടി ഒന്നാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ  നോട്ട് (MM AND EM) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -MM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- STUDY NOTES -EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION- PRESENTATION SLIDES -MM AND EM

Saturday, June 5, 2021

SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT- PRESENTATION SLIDES -MM AND EM

പത്താം ക്ലാസ് കെമിസ്ടി രണ്ടാം യൂണിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ   പ്രസന്റേഷന്‍ സ്ലൈഡുള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  നൗഷാദ് പരപ്പനങ്ങാടി. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ നോട്ട് ബ്ലോഗുമായി പങ്കുവെച്ച നൗഷാദ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT- PRESENTATION SLIDES -MM AND EM
SSLC CHEMISTRY- CHAPTER 1- PERIODIC TABLE AND ELECTRONIC CONFIGURATION-
PRESENTATION SLIDES -MM AND EM

Tuesday, August 15, 2017

SSLC STUDY MATERIALS PHYSICS, CHEMISTRY AND MATHS BY NOUSHAD PARAPPANANGADI

ഷേണി ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്ന ,പത്താം ക്ലാസിലെ ഫിസിക്സ് ,കെമിസ്ട്രി വിഷയങ്ങളിലെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ നൗഷാദ് സാര്‍ തയ്യാറാക്കിയ Physics(Eng.Med and Mal.Med), Chemistry(Eng.Med and Mal.Med)മെമ്മറി മൊഡ്യൂളുകള്‍  ഫിസിക്സ് , കെമിസ്ട്രി ചോദ്യോത്തരങ്ങള്‍(Eng.Med and Mal.Med), Maths Revision Tips and Question bank(Eng.Med) എന്നിവ   വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. കഴിഞ്ഞ എസ്.എസ്.എല്‍സി.പരീക്ഷയ്ക് കുട്ടികളെ വളരെയേറെ സഹായിച്ച പഠനവിഭങ്ങളായിരുന്നു ഇവ. ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കും ഇത്  ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ....
പഠന വിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ നൗഷാദ് സാറിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
1.PHYSICS AND CHEMISTRY QUESTION PAPER 2017- MALAYALAM VERSION
2.PHYSICS AND CHEMISTRY QUESTION PAPER 2017 - ENGLISH VERSION
3.STANDARD 10 - CHEMISTRY MEMORY MODULE2017 - MALAYALAM VERSION
4.STANDARD 10 - CHEMISTRY MEMORY MODULE 2017 - ENGLISH  VERSION
5.STANDARD 10 - PHYSICS MEMORY MODULE 2017 - MALAYALAM  VERSION(updated)
6.STANDARD 10 - PHYSICS MEMORY MODULE -  ENGLISH VERSION (updated)
7.MATHS REVISION TIPS AND QUESTION PAPER 2017 - ENGLISH VERSION

Monday, January 30, 2017

SSLC 2017- SAMPLE QUESTION PAPERS - PHYSICS, CHEMISTRY

Sri Naushad Parappangadi, a freelance Teacher by Profession from has shared a few sample Questions of Physics, chemistry and Mathematics (both in English and Malayalam Medium)with our blog.These Questions will definitely help the students to secure good marks.Sheni School blog team is thankful to Sri Noushad Sir for his sincere effort.
Click Here to download  Physics and Chemistry - Question Paper ||EM ||MM||
Click here to download Maths tips and Question Paper ||EM ||

Thursday, October 13, 2016

STANDARD 10 - CHEMISTRY MEMORY MODULE - MALAYALAM VERSION BY NOUSHAD PARAPPANANGADI

പത്താം ക്ലാസിലെ കെമിസ്ട്രി പാഠഭാഗത്തെ പ്രധാന പോയിന്റുകളുള്‍ക്കൊള്ളിച്ചുകൊണ്ട് നൗഷാദ് സാര്‍ തയാറാക്കിയ Chemistry Memory Module  -  English Medium ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് ബ്ലോഗ്  വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ....അതിനെ മലയാളത്തിലേക്ക്  മൊഴിമാറ്റാന്‍ പല വായനക്കാരും ആവശ്യപ്പെടുകയായിരുന്നു..വായനക്കാരുടെ  ആവശ്യം മാനിച്ച് പരപ്പനങ്ങാടിയിലെ നൗഷാദ് സര്‍ മെമ്മറി മൊഡ്യൂള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി ഷേണി ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ  നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.
STANDARD 10 - CHEMISTRY MEMORY MODULE - MALAYALAM VERSION

RELATED POSTS
STANDARD 10 - CHEMISTRY MEMORY MODULE - ENGLISH  VERSION
STANDARD 10 - PHYSICS MEMORY MODULE - MALAYALAM  VERSION
STANDARD 10 - PHYSICS MEMORY MODULE -  ENGLISH VERSION 

Saturday, October 1, 2016

STANDARD 10 - CHEMISTRY - MEMORY MODULE ALL CHAPTERS(ENGLISH MEDIUM) BY NOUSHAD PARAPPANANGADI

രസതന്ത്ര പാഠപുസ്തകത്തിലെമുഴുവന്‍പാഠഭാഗങ്ങളെയും  ഉള്‍പ്പെടുത്തി അതിലുള്ള  ആശയങ്ങള്‍ ഒട്ടും ചോര്‍ന്ന് പോകാതെ വളരെ വ്യക്തയോടുകൂടി ഗുളികരൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ (ഇംഗ്ലീഷ് മീഡിയം)തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് എല്ലാവര്‍ക്കും  സുപരിചിതനായ  പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍. വെറും പത്ത് പേജുകളില്‍   പാഠപുസ്തകത്തിലെ മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  ഗുളിക രൂപത്തിലാക്കാന്‍ അദ്ദേഹത്തിന് മാത്രം സാധിക്കുകയുള്ളു. പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ..ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റ‍ഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന നൗഷാദ് സര്‍ ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.ശ്രീ നൗഷാദ് സാറില്‍നിന്ന് ഇതിന്റെ മലയാള പതിപ്പും പ്രതീക്ഷിക്കാവുന്നതാണ്. വളരെ വിലപ്പെട്ട സ്റ്റഡി മറ്റീറിയല്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക് വെയ്ക്കാന്‍ സന്‍മനസ്സ് കാണിച്ച നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു. 
പത്താം ക്ലാസ് - രസത്നത്രം  മെമ്മറി മൊഡ്യൂള്‍ - ഇംഗ്ലീഷ് മീഡിയം - ഇവിടെ ക്ലിക്ക് ചെയ്യുക

Friday, August 5, 2016

STD 10 - PHYSICS MEMORY MODULE - BASED ON ALL CHAPTERS BY NOUSHAD PARAPPANANGADI

ഫിസിക്സ് പാഠഭാഗങ്ങള്‍ വളരെ വ്യക്തയോടുകൂടിയും  ആശയം നഷ്ടപ്പെടാതെയും ഗുളുിക രൂപത്തില്‍ കുട്ടികളില്‍ എത്തിക്കാന്‍ സഹായകരമായ ഒരു മെമ്മറി മൊഡ്യൂള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്നിരിക്കുകയാണ് പരപ്പനങ്ങാടിയില്‍നിന്നുള്ള നൗഷാദ് സാര്‍.അദ്ദേഹം ഫിസിക്സ് , കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സ്റ്റ‍ഡി മറ്റീരിയല്‍ തയ്യാറാക്കുകയും കേരളത്തെ വിവിധ ഭാഗങ്ങളിലായി ക്ലാസ്സെടുക്കുകയും ചെയ്യുന്ന ഒരു ഫ്രീലാന്‍സ് അധ്യാപകനാണ്.പാഠഭാഗത്തിന്റെ ആശയങ്ങള്‍ ഒറ്റ നോട്ടത്തില്‍ തന്നെ കുട്ടികള്‍ക്ക് ഗ്രഹിക്കാന്‍ കഴിയുന്നു എന്നതാണ് ഇതില്‍ കാണുന്ന മേന്മ.. ഇനിയും ഇത് പോലെ പഠന സഹായകരമായ സൃഷ്ടികള്‍ അദ്ദേഹത്തില്‍നിന്ന് ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.ശ്രീ നൗഷാദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
PHYSICS STD 10 - MEMORY MODULE MALAYALAM MEDIUM
PHYSICS STD 10 - MEMORY MODULE ENGLISH MEDIUM