Showing posts with label P M JOWHAR. Show all posts

Monday, July 20, 2020

STANDARD X MATHEMATICS -UNIT 2 - CIRCLES - VIDEO TUTORIALS BY: JOWHAR P M

SSLC ഗണിത ശാസ്ത്രത്തിലെ (Maths) രണ്ടാം ചാപ്റ്റർ വൃത്തങ്ങൾ (Circles) എന്ന പാഠഭാഗത്തെ എല്ലാ ടോപിക്കുകളും 4 Online Class കളിലൂടെ വിദ്യാർത്ഥികളിലെത്തിക്കുകയാണ് JPMVision യൂടൂബ് ചാനൽ.
വീഡിയോകള്‍ ഷെയര്‍ ചെയ്ത PM JOWHAR സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
Two Chords രണ്ടു ചാപങ്ങൾ
Circle and quadrilateral- വൃത്തവും ചതുർഭുജവും
Section:chord,angle and Arc -ഞാണും കോണും ചാപവും
Topic:Right angle and circle( മട്ടവും വൃത്തവും)

Sunday, June 21, 2020

SSLC MATHS UNIT 1- ARITHMETIC SEQUENCES - ONLINE CLASS - PART 7-SUMS

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ ലൈന്‍ ക്ലാസുകള്‍ JPM Vision എന്ന you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ  P M Jowhar ,  HST ,Mathematics, WOVHSS Muttil, Wayanad
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHS UNIT  1- ARITHMETIC SEQUENCES - ONLINE CLASS - PART 6- SUMS AND TERMS
SSLC MATHS UNIT  1- ARITHMETIC SEQUENCES - ONLINE CLASS - PART 5- ALGEBRA
SSLC MATHS UNIT  1- ARITHMETIC SEQUENCES - ONLINE CLASS - PART 4 - POSITION AND TERM
SSLC MATHS UNIT  1- ARITHMETIC SEQUENCES - ONLINE CLASS - PART 1

Saturday, June 13, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - VIDEO CLASS - PART 5

പത്താം ക്ലാസ് ഗണിതത്തിലെ ആദ്യ ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തിലെ രണ്ടാമത്തെ  സെക്ഷനായ ശ്രേണികളുടെ ബീജഗണിതം എന്ന ഭാഗത്തെ ആസ്പദമാക്കിയ ഓണ്‍ ലൈന്‍ ക്ലാസ് JPM Vision എന്ന you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ്ശ്രീ  P M Jowhar ,  HST ,Mathematics, WOVHSS Muttil, Wayanad. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, May 23, 2020

SSLC MATHEMATICS - CHAPTER : SECOND DEGREE EQUATIONS - DISCUSSION - IMPORTANT QUESTIONS

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി രണ്ടാംക്ലാസ് സമവാക്യങ്ങള്‍ (Second Degree Equations ) എന്ന പാഠത്തില്‍നിന്ന്  പരിക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ മനസിലാക്കാൻ വീഡിയോ  പഠിക്കാന്‍ സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  P M Jowhar , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Tuesday, May 12, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES- VIDEO CLASS PART 5 BY: P M JOWHAR

 എസ്.എസ്‍.എല്‍ സി പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഗണിതത്തിലെ സമാന്തര ശ്രേണികള്‍  എന്ന ഒന്നാം പാഠ വെറും 4 മിനിറ്റിൽ മനസ്സിലാക്കാൻ  സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  P M Jowhar , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC MATHEMATICS -UNIT 1- ARITHMETIC SEQUENCES VIDEO CLASS - PART 2
MORE RESOURCES BY P M JOWHAR
SSLC MATHEMATICS - POLYNOMIALS VIDEO CLASS - PART 3  
SSLC MATHEMATICS - POLYNOMIALS -VIDEO CLASS  PART  2  
SSLC MATHEMATICS -POYNOMIALS - VIDEO CLASS - PART 1
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Thursday, April 30, 2020

SSLC MATHEMATICS - POLYNOMIALS - VIDEO CLASS- PART 3 : BY P M JOWHAR

 എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ബഹുപദങ്ങള്‍ എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനത്തിന്റെ മൂന്നാം ഭാഗം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - POLYNOMIALS VIDEO CLASS - PART 3
MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Saturday, April 25, 2020

SSLC MATHS -MATHEMATICS OF CHANCE - VIDEO CLASSES - PART 3 : BY P M JOWHAR

എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക്  സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച്  വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS - MATHEMATICS OF CHANCE - VIDEO CLASS - PART 3
MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Wednesday, April 22, 2020

SSLC MATHS -MATRHEMATICS OF CHANCE - VIDEO CLASSES - PART 1 & 2 : BY P M JOWHAR

എസ്.എസ്‍.എല്‍ സി പരീക്ഷക്ക്  തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷയ്ക്ക്  സാധ്യതകളുടെ ഗണിതം എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ച്  വിശദീകരിക്കുകയാണ് ശ്രീ പി.എം. ജൗഹര്‍ , HST ,Mathematics, WOVHSS Muttil, Wayanad.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY P M JOWHAR
SSLC Maths / Construction of rectangles of same area / Circles / വൃത്തങ്ങള്‍- PART 3
SSLC Maths, Draw a rectangle of area 24 square cm.Draw a square of same area? - PART 2
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
SSLC Maths, How to draw a triangle of two angles given with all sides touching the circle? 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
  
SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Sunday, April 19, 2020

SSLC MATHEMATICS- CIRCLES- HOW TO DRAW CIRCUMCIRCLE - VIDEO CLASS BY : P M JOWHER

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വൃത്തങ്ങള്‍ എന്ന പാഠത്തില്‍നിന്ന്  പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad.
SSLC Maths ,How to draw circumcircle?, പരിവ‍ൃത്തം വരക്കുന്നതെങ്ങെനെ?
MORE RESOURCES BY JOWHAR SIR 

Saturday, April 18, 2020

SSLC MATHEMATICS - CHAPTER 7 - TANGENTS - VIDEO CLASS - PART 2

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഏഴാമത്തെ ചാപ്റ്ററായ തൊടുവരകള്‍ എന്ന ഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള വരക്കാനുള്ള ഒരു ചോദ്യത്തിന്റെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പി.എം ജൗഹര്‍, HST ,Mathematics, WOVHSS Muttil, Wayanad.
SSLC Maths, How to draw a triangle of two angles given with all sides touching the circle?
MORE RESOURCES BY JOWHAR SIR 
SSLC Maths, How to draw Tangents -തൊടുവരകള്‍ വരക്കുന്നതെങ്ങനെ ?
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Wednesday, April 15, 2020

SSLC MATHEMATICS - TANGENTS - VIDEO CLASS BY P M JOWHER

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി തൊടുവരകള്‍  എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പി.എം ജൗഹര്‍, HST Mathematics, WOVHSS Muttil, Wayanad.

SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
MORE RESOURCES BY JOWHAR SIR 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Friday, April 10, 2020

SSLC MATHEMATICS- TRIGNOMETRY - VIDEO CLASS - PART 3 BY P M JOWHAR

എസ്.എസ്.എല്‍ സി  ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ത്രികോണമിതി എന്ന പാഠത്തില്‍നിന്ന് ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ  പി.എം ജൗഹര്‍, HST Mathematics, WOVHSS Muttil, Wayanad.
SSLC MATHS - TRIGNOMETRY PART 3 - പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
MORE RESOURCES BY JOWHAR SIR 
SSLC Maths Trigonometry (ത്രികോണമിതി) Part-2പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ SSLC Maths Trigonometry (ത്രികോണമിതി) Part-I പരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ
SSLC Maths-Exam Tips- ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Wednesday, April 1, 2020

SSLC MATHEMATICS - POSSIBLE QUESTIONS AND ANSWERS - VIDEO CLASSES

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ചില പാഠഭാഗങ്ങളില്‍നിന്ന് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള  ചോദ്യ മാതൃകകളും  അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ  അവതരിപ്പിക്കുകയാണ്  ശ്രീ P M Jowhar,  , HST Mathematics, WOVHSS Muttil, Wayanad.
 സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC 2020 മാത്സ് പരീക്ഷയിൽ ത്രികോണമിതി എന്ന പാഠഭാഗത്ത് (Trigonometry)നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാം
SSLC Maths Trigonometry (ത്രികോണമിതി) Part-Iപരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ

2.SSLC 2020 ഗണിത പരീക്ഷയിൽ 5 മാർക്ക് ഉറപ്പിക്കാം. വീഡിയോ കാണൂ
SSLC Maths-Exam Tips- സ്ഥിതി വിവര കണക്ക് -ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്