Showing posts with label PRESENTATION. Show all posts
Showing posts with label PRESENTATION. Show all posts

Saturday, September 29, 2018

STANDARD 8 - SOCIAL SCIENCE - CHAPTER 8 - TOWARDS THE GANGETIC PLAIN - PRESENTATION

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation file based on the lesson "Towards Gangetic plain" in Standard 8 , Social, Unit 8 . 
Sheni blog Team extend our heartfelt gratitude to Sandhya Teacher for her Sincere effort.
Click Here to  download the presentation file based on the lesson "Towards the Gangetic Plain" Std 8 -unit 8
MORE RESOURCES BY SANDHYA TEACHER 
CLICK HERE TO DOWNLOAD PRESENTATION FILE BASED ON THE LESSON ECONOMIC THOUGHT - SOCIAL  -STD 8- CHAPTER 7
CLICK HERE TO DOWNLOAD PRESENTATION FILE BASED ON READING MAPS - SOCIAL STD 8 - CHAPTER 6
 CLICK HERE TO DOWNLOAD PRESENTATION ON STRUGGLE AND FREEDOM - UNIT 6 - STANDARD 10
 1.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON - ANCIENT TAMILAKAM
2.CLICK HERE TO DOWNLOAD PRESENTATION   - STD 8 CHAPTER 4  - "OUR GOVERNMENT 
3.CLICK HERE TO DOWNLOAD PRESENTATION   - STD 8 - "In Search of Earth Secrets"
4.CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
5.CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
6.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

7.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1 

Monday, September 24, 2018

STANDARD 10 - CHAPTER 5 - EVALUATION TOOLS BASED ON THE CHAPTER HEAT

പത്താം ക്‌ളാസ് ഊർജ്ജതന്ത്രം അഞ്ചാം അദ്ധ്യായത്തിലെ താപവുമായി ബന്ധപ്പെട്ട ചില ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON STD 10 - CHAPTER 5 - HEAT
 MORE RESOURCES BY RAVI   

 CLICK HERE TO DOWNLOAD EVALUATION TOOLS BASED ON OXIDATION AND DE OXIDATION - CHAPTER 4- STD 10
CLICK HERE TO DOWNLOAD EVALUATION TOOL BASED ON RADIO ACTIVE SERIES AND ELECTRO CHEMISTRY - CHAPTER 4 - CHEMISTRY STD 10
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10

Saturday, September 22, 2018

STANDARD 8 - HINDI - UNIT 3 - PRESENTATION FILE BASED ON THE LESSON डाक्टर के नाम मजदूर का पत्र

എട്ടാം  ക്ലാസ് ഹിന്ദി പാഠത്തിലെ മൂന്നാം യൂനിറ്റിലെ डाक्टर के नाम मजदूर का पत्र എന്ന പാഠത്തിലെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച്,  സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍  നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി ഹൈടെക്ക് ക്ലാസ് മുറികളില്‍ ഈ പാഠഭാഗത്തെ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ ഉതകുന്ന രീതിയില്‍  തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയല്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
***ഈ ഫയല്‍ ഉബുണ്ടു OS ലെ Libre office impress ല്‍ മാത്രം പ്രവര്‍ത്തിക്കും..
CLICK HERE TO DOWNLOAD PRESENTATION FILE BASED ON  डाक्टर के नाम मजदूर का पत्र  STD 8 UNIT 3
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD PRESENTATION SLIDES(.odp format) BASED ON THE LESSON
ठाकुर का कुआँ  - HINDI STANDARD 10 - UNIT 3
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT  3 HINDI- अकाल और उसके बाद 
CLICK HERE TO DOWNLOAD PRESENTATION BASED ON 

Wednesday, September 12, 2018

STANDARD 10 - PHYSICS - UNIT 4 - POWER TRANSMISSION AND DISTRIBUTION - PRESENTATION(ENGLISH MEDIUM)

പത്താം ക്ലാസ് ഫിസിക്സ്  നാലാം അധ്യായം പവര്‍പ്രേക്ഷണവും വിതരണവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയുിലെ  വേങ്ങര PPTMYHSS CHERUR ലെ അധ്യാപകന്‍ ശ്രീ ഹാറിസ് ടി സാര്‍. ശ്രീ ഹാറിസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON POWER TRANSMISSION AND DISTRIBUTION - UNIT 4 - STANDARD 10
MORE RESOURCES BY HARIS SIR
CLICK HERE TO DOWNLOAD THE PRESENTATION ON EFFECTS OF ELECTRIC CURRENT  - CHAPTER 2 - PHYSICS- STANDARD 10

STANDARD 10 - PHYSICS - CHAPTER 4 - POWER TRANSMISSION AND DISTRIBUTION - EVALUATION TOOLS

പത്താം ക്‌ളാസ് ഫിസിക്സ് നാലാം അദ്ധ്യായം പവർ പ്രേഷണവും  വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഒരു ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON POWER TRANSMISSION AND DISTRIBUTION  - CHAPTER 4 - PHYSICS - STD 10
MORE RESOURCES BY RAVI   
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON REVERSIBLE REACTIONS - CHEMISTRY STD 10 - CHAPTER 3
CLICK HERE TOP DOWNLOAD EVALUATION TOOL BASED ON MUTUAL INDUCTION -CHAPTER 3 - PHYSICS -STD   10 

Saturday, September 1, 2018

STANDARD 9 - HINDI UNIT 2 -PRESENTATION BASED ON THE LESSON "गाँन्धीजाी गाँन्धीजाी कैसे बने"

  ഒന്‍പതാം  ക്ലാസ് ഹിന്ദി പാഠത്തിലെ രണ്ടാം യൂനിറ്റിലെ गाँन्धीजाी गाँन्धीजाी कैसे  बने എന്ന പാഠവുമായി ബന്ധപ്പെട്ട, സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് നിങ്ങളേവര്‍ക്കും  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON  गाँन्धीजाी गाँन्धीजाी कैसे  बने - STANDARD 9  - HINDI UNIT 2
MORE RESOURCES BY VENUGOPALAN SIR
CLICK HERE TO DOWNLOAD STD 10 HINDI - PRESENTATION BASED ON THE LESSON - सबसे बड़ा शो मैन
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन  

Thursday, August 9, 2018

STANDARD 9 - HINDI UNIT 2 - जिस गली में मैं रहता हूूँ - PRESENTATION

ഒമ്പതാം ക്ലാസ് ഹിന്ദി രണ്ടാം യൂനിറ്റിലെ  जिस गली में मैं रहता हूूँ  എന്ന പാഠവുമായി ബന്ധപ്പെട്ട, സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
कक्षा 9 - इकाई 2  -  जिस गली में मैं रहता हूूँ - प्रसेंन्टेशन 
MORE RESOURCES BY VENUGOPALAN SIR
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION
STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

Wednesday, July 25, 2018

SSLC HINDI UNIT 2 - ऊंट बनाम रेलगाडी - PRESENTATION

പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂനിറ്റിലെ  ऊंट बनाम रेलगाडी എന്ന പാഠവുമായി ബന്ധപ്പെട്ട, സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI UNIT 2 -  ऊंट बनाम रेलगाडी - PRESENTATION
MORE RESOURCES BY VENUGOPALAN SIR
STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
STANDARD 9 - HINDI - CHAPTER 3 - पक्षी और दीमक- पक्षी और दीमक - Presentation odp format || pdf format ||
MORE RESOURCES BY VENUGOPALAN SIR  
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 2 - STD 10 - हताशा से एक व्यक्ति बैठा था odp format  || pdf format  ||
CLICK HERE TO DOWNLOAD PRESENTATION BASED ON CHAPTER 3 - टूटा पहिया  - odp format || pdf format||
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (odp format)
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റേഷന്‍  (pdf format)

Monday, July 23, 2018

STANDARD 9 - HINDI - CHAPTER 2 AND 3 - PRESENTATION FILES BASED ON THE TEACHIG MANUALS OF SAMAGRA


ഒമ്പതാം ക്ലാസ് ഹിന്ദി ഒന്നാം യൂനിറ്റിലെ  टी.वी , पक्षी और दीमक എന്നീ രണ്ട്   പാഠങ്ങളെ ആസ്പദമാക്കി , സമഗ്രയിലെ ടീച്ചിംഗ് മാന്വലിന് അനുസൃതമായ രീതിയില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ പ്രസന്റേഷന്‍ ഫയലുകള്‍  തയ്യാറാക്കി ബ്ലോഗുമായി പങ്കുവെച്ച ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - HINDI - CHAPTER 2 - टी.वी  -Presentation odp format || pdf format ||
STANDARD 9 - HINDI - CHAPTER 3 - पक्षी और दीमक- पक्षी और दीमक - Presentation odp format || pdf format ||
MORE RESOURCES BY VENUGOPALAN SIR  

Thursday, July 19, 2018

BIOLOGY - STANDARD 9, 10 UNIT 2 - PRESENTATION BY JERIN VARGHESE

9ാം ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായമായ  സ്വാദറിയുന്നതിനപ്പുരം എന്ന പാഠത്തിലെ പോഷക ഘടകങ്ങള്‍ അവ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍  പത്താ ക്ലാസ് ജീവശാസ്ത്രത്തിലെ രണ്ടാം അധ്യായമായ അറിവിന്റെ വാതായനങ്ങള്‍ എന്ന പാഠത്തിലെ നോത്ര വൈകല്യങ്ങള്‍ - രോഗങ്ങള്‍ എന്നിവയെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ ജെറിന്‍ വര്‍ഗ്ഗീസ് സാര്‍. ശ്രീ ജെറിന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON NUTRIENTS AND THEIR FUNCTION STD 9 - BIOLOGY - UNIT 2
CLICK HERE TO DOWNLOAD PRESENTATION BASED ON EYE DISORDERS - BIOLOGY - STD 10 - UNIT 2

Monday, July 16, 2018

SSLC SOCIAL SCIENCE 1 -CHAPTER 3 - PUBLIC ADMINISTRATION - PRESENTATION SLIDES

Sri Thomas M F , HSA Social Science, St. Aloysius HSS Athirampuzha is sharing with us a presentation file based on the lesson "Public Administration"" in the third chapter of Social Science Text Book Std 10 .Sheni School blog Team extend our heartfelt gratitude to Sri Thomas Sir for his sincere effort
CLICK HERE TO DOWNLOAD - PRESENTATION BASED ON THE CHAPTER - PUBLIC ADMINISTRATION - STD 10 -SOCIAL SCIENCE
MORE RESOURCES BY THOMAS SIR
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON "THE SIGNATURE OF TIME " GEOGRAPHY CHAPTER 2 -STD 9 (ENG MEDIUM)

Sunday, July 15, 2018

STANDARD 9 - SOCIAL SCIENCE II - CHAPTTER 2 - SIGNATURE OF TIME - PRESENTATION BY SRI THOMAS M.F

Sri Thomas M F , HSA Social Science, St. Aloysius HSS Athirampuzha is sharing with us a presentation file based on the lesson "The signature of Time" in the Second chapter of Social Science Text Book Std 9 . This Presentation will be be helpful for effective Teaching and learning in Smart Class rooms.
Sheni School blog Team extend our heartfelt gratitude to Sri Thomas Sir For his sincere effort
CLICK HERE TO DOWNLOAD THE PRESENTATION BASED ON THE LESSON "THE SIGNATURE OF TIME " GEOGRAPHY CHAPTER 2 -STD 9 (ENG MEDIUM)

Thursday, July 12, 2018

SSLC PHYSICS - EVALUATION TOOLS BASED ON CHAPTER 2 - EFFECTS OF ELECTRIC CURRENT

പത്താം ക്‌ളാസ് ഫിസിക്സ് രണ്ടാം അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ  ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD EVALUATION TOOL BASED ON CHAPTER 2  - EFFECTS OF ELECTRIC CURRENT
MORE RESOURCES BY RAVI P 
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON PHYSICS CHAPTER 2 - DIFFERENT LAMPS AND  FEATURES 
CLICK HERE TO DOWNLOAD  PHYSICS CHAPTER 2 - EVALUATION TOOLS  BASED ON CIRCUIT PROBLEMS AND FEATURES OF NICHROME 
CLICK HERE TO DOWNLOAD  PHYSICS CHAPTER 2 - EVALUATION TOOLS 

Monday, July 9, 2018

SSLC PHYSICS - UNIT 2 - EVALUATION TOOLS BASED ON DIFFERENT TYPES OF LAMPS AND THEIR FEATURES

പത്താം ക്‌ളാസ് ഫിസിക്സ് രണ്ടാം അധ്യായത്തിലെ വിവിധ തരം ലാമ്പുകളും സവിശേഷതകളും  എന്ന പാഠഭാഗത്തെ ആസ്പദമാക്കി ഉള്ള ഇവാ ലു വേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON PHYSICS CHAPTER 2 - DIFFERENT LAMPS AND  FEATURES 
MORE RESOURCES BY RAVI  P 
CLICK HERE TO DOWNLOAD  PHYSICS CHAPTER 2 - EVALUATION TOOLS
  BASED ON CIRCUIT PROBLEMS AND FEATURES OF NICHROME

STANDARD 8 SOCIAL SCIENCE - UNIT 4 - OUR GOVERNMENT - STUDY NOTES

Smt.Sandhya R ;HST(S.S), GHSS Palayamkunnu, Thiruvanathapuram is sharing with us a presentation based on the Topic "Our Government " in the Social Science Text book for Standard 8, Unit 4 .
Sheni blog Team extend our heartfelt gratitude to Sandhya Teacher for her sincere effort .
CLICK HERE TO DOWNLOAD PRESENTATION   - STD 8 CHAPTER 4  - "OUR GOVERNMENT

MORE RESOURCES FROM SANDHYA TEACHER 
CLICK HERE TO DOWNLOAD PRESENTATION   - STD 8 - CHAPTER 3 - "In Search of Earth Secrets
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON "RIVER VALLEY CIVILIZATIONS" - CHAPTER 2 - STD 8 - SOCIAL SCIENCE
1.CLICK HERE TO DOWNLOAD THE POWER POINT PRESENTATION - STD 8 - SOCIAL SCIENCE  CHAPTER 1 - EARLY HUMAN LIFE

CLICK HERE TO DOWNLOAD PRESENTATION IN PDF FORMAT   - SSLC SOCIAL SS 1 - CHAPTER 2 -  WORLD IN THE TWENTIETH CENTURY
2.Click here to download presentation based on the lesson - Revolutions that Influenced the  World(English Medium) - Standard 10 - Chapter1 

Monday, June 25, 2018

SSLC PHYSICS - CHAPTER 1 EVALUATION TOOL BASED ON ALL LEARNING OBJECTIVES OF CHAPTER 1

പത്താം  ക്‌ളാസ്സ്  ഫിസിക്സ്  ഒന്നാം അദ്ധ്യായത്തിന്റെ മുഴുവനായുള്ള  ഒരു ഇവലുവേഷൻ  ടൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി  പി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD EVALUATION TOOL BASED ON SSLC PHYSICS - CHAPTER 1 - (ALL L.O'S)
MORE RESOURCES BY RAVI P 
 CLICK HERE TO DOWNLOAD CHEMISTRY STD 10 - CHAPTER 1 - EVALUATION TOOLS BASED ON BLOCKS, PERIODS ....
1.CLICK HERE TO DOWNLOAD EVALUATION TOOLS CHAPTER 1 - BLOCKS AND CHARACTERISTICS  
2.CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REVERBERATION - CHAPTER 1 PHYSICS STD 10
3.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
4.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
5.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
6. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P

Wednesday, June 20, 2018

STANDARD 10 PHYSICS - CHAPTER 1 - EVALUATION TOOLS BASED ON ECHO, RESONANCE AND REFLECTION

പത്താം ക്‌ളാസ് ഫിസിക്സ് ഒന്നാം അധ്യായത്തിലെ അനുരണനം ,അനുനാദംആവർത്തന പ്രതിപതനം  തുടങ്ങിയവയുമായി ബന്ധപ്പെട്ട  ഇവാലുവേഷൻ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ  പെരിങ്ങോട് ഹെസ്കൂളിലെ അധ്യപകന്‍ ശ്രീ രവി സാര്‍. ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON ECHO, RESONANCE AND REFLECTION  - CHAPTER 1 PHYSICS STD 10 
MORE RESOURCES BY RAVI P  
1.CLICK HERE TO DOWNLOAD EVALUATION TOOLS STD 10 PHYSICS - CHAPTER 1
2.CLICK HERE TO DOWNLOAD CHEMISTRY EVALUATION TOOL CHAPTER 1 - PART 2
3.CLICK HERE TO DOWNLOAD SSLC CHAPTER 1 - CHEMISTRY -  EVALUATION TOOLS - PART 1
4. SSLC PHYSICS CHAPTER 1 - SLIDE PRESENTATION BY RAVI P