Showing posts with label RAJESH M. Show all posts
Showing posts with label RAJESH M. Show all posts

Wednesday, October 24, 2018

HOW TO PREPARE NUMBER CHART USING TRIGNOMETRY - AN ARTICLE BY RAJESH M

പഠനപ്രകിയയുടെ അവിഭാജ്യ ഘടകം തന്നെയാണ് മേളകള്‍. ഗണിത മേളകള്‍ ഗണിത പഠനത്തിന് സഹാ.കരമായ ഒരു ആവശ്യകതയാണെന്ന് പറയാം.വിവിധ മല്‍സര ഇനങ്ങളായ നമ്പര്‍ ചാര്‍ട്ടുകള്‍, ജ്യോമെട്രിക് ചാര്‍ട്ടുകള്‍, പസ്സിലുകള്‍, നിര്‍മിതികള്‍, പ്രോജെക്ടുകള്‍ തുടങ്ങിയവയെല്ലാം ഇതിന് വൈവിധ്യം പ്രദാനം ചെയ്യുന്നു.മേളകളുടെ ഒരു പ്രധാന മല്‍സര ഇനമായ നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം നമ്മുടെ ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ രാജേഷ് സര്‍ തയ്യാറാക്കിയത് , മലയാള മനോരമ 'പഠിപ്പുര'യില്‍ പ്രസിദ്ധീകരിച്ചിരുന്നു.ആ ലേഖനമാണ് ഈ പോസ്റ്റിലുള്ളത്. ലേഖനം ഷെയര്‍ ചെയ്ത രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടിും അറിയിക്കുന്നു
നമ്പര്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഒരു ലേഖനം - ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇഉവിടെ ക്ലിക് ചെയ്യുക.
രാജേഷ് സാര്‍ തയ്യാറാക്കിയ കൂടുതല്‍ പഠന വിഭവങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക

Tuesday, September 18, 2018

MALAYALA MANORAMA PADHIPPURA - MATHEMATICS - STD 10

മലയാള മനോരമ "പഠിപ്പര" യില്‍ പ്രസിദ്ധീകരിച്ച, പത്താം ക്ലാസ് ഗണിതവുമായി ബന്ധപ്പെട്ട്  പാലക്കാട് കല്ലടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍  ശ്രീ രാജേഷ് സാര്‍ തയ്യാറാക്കിയ,  ഒരു ലേഖനം  ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുകയാണ്. ശ്രീ രാജേഷ് സാറിനും  മലയാള മനോരമയ്ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചുകൊള്ളുന്നു.

Wednesday, September 12, 2018

STANDARD 10 - MATHEMATICS - CHAPTER 5 - TRIGNOMETRY - VIDEO LESSONS

പത്താം ക്ലാസിലെ ഗണിതം അഞ്ചാം  അധ്യായമായ ത്രികോണമിതി എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
TRIGNOMETRY VIDEO 1 |||TRIGNOMETRY VIDEO 2 |||TRIGNOMETRY VIDEO 3|||
TRIGNOMETRY VIDEO 4 |||TRIGNOMETRY VIDEO 5 |||TRIGNOMETRY VIDEO 6|||
TRIGNOMETRY VIDEO 6 |||
MORE RESOURCES BY RAJESH M 
പത്താം ക്ലാസ് ഗണിതം  - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 || VIDEO 4  ||
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍  എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 |||

Sunday, September 2, 2018

MATHEMATICS - STD VIII, IX AND X , SOLUTIONS FOR TEXT BOOK ACTIVITIES IN VIDEO FORMAT

പത്താം ക്ലാസിലെ ഗണിതം നാലാം അധ്യായമായ രണ്ടാംകൃതി സമവാക്യങ്ങള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, ഒന്‍പതാം ക്ലാസിലെ ആറാം അധ്യായമായ സമാന്തര വരകള്‍ എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോകള്‍, എട്ടാം ക്ലാസിലെ സര്‍വസമ വാക്യങ്ങള്‍ എന്ന നാലാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ  പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം  - അധ്യായം 4 -രണ്ടാം കൃതി സമവാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
ഒന്‍പതാം ക്ലാസ് ആറാം അധ്യായം - സമാന്തര വരകള്‍
VIDEO 1   || VIDEO 2  || VIDEO 3 ||
എട്ടാ ക്ലാസ് നാലാ അധ്യായം - സര്‍വസമ വാക്യങ്ങള്‍
VIDEO 1   || VIDEO 2  || VIDEO 3 || VIDEO 4  ||
MORE RESOURCES BY RAJESH SIR
ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍  എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 |||

Friday, August 24, 2018

STANDARD 9 - CHAPTER 5 - CIRCLES -SOLUTIONS OF TEXT BOOK ACTIVITIES THROUGH GEOGEBRA(VIDEOS)

ഒന്‍പതാം ക്ലാസ് ഗണിതത്തിലെ വൃത്തങ്ങള്‍ എന്ന  ആഞ്ചാം പാഠത്തിലെ ചില ഗണിത പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം വിശദീകരിക്കുന്ന വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
VIDEO 1  ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5||||
VIDEO 6 ||| VIDEO 7 |||  VIDEO 8||| VIDEO 9 |||
MORE RESOURCES BY RAJESH SIR

1.STANDARD 8 - MATHEMATICS - VIDEOS BASED ON CHAPTER 2
2.STANDARD 8 - MATHEMATICS - UNIT 2 - EQUATIONS - QUESTION POOL(MAL.MEDIUM)
3.STANDARD 10 - MATHEMATICS GEOGEBRA CONSTRUCTIONS IN VIDEO FORMAT BASED ON THE CHAPTERS CIRCLES AND POSSIBILITIES, STUDY MATERIALS BASED ON THE CHAPTER POSSIBILITIES
4.STANDARD 10 - MATHEMATICS CHAPTER 2 - CIRCLES - TEACHING MANUALS BASED ON SAMAGRA AND QUESTION BANK FROM SAMAGRA

Thursday, August 16, 2018

STANDARD 8 - MATHEMATICS - UNIT 2 - EQUATIONS - QUESTION POOL(MAL.MEDIUM)

എട്ടാം ക്ലാസ് ഗണിതത്തിലെ  രണ്ടാം യൂനിറ്റിലെ സമവാക്യങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി വടകര GHSS Chorode ലെ ഗണിത അധ്യാപകന്‍ ശ്രീ ശ്രീജിത്ത് സാര്‍ തയ്യാറാക്കിയ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.
ശ്രീജിത്ത്  സാറിനും രാജേഷ് സാറിനും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD QUESTION POOL(MAL. MEDIUM) BASED ON THE CHAPTER EQUATIONS -CHAPTER 2- MATHEMATICS -STD 8

Wednesday, August 15, 2018

STANDARD 8 - MATHEMATICS - VIDEOS BASED ON CHAPTER 2

എട്ടാം ക്ലാസ് ഗണിതത്തിലെ  രണ്ടാം അധ്യാത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഗണിത വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
VIDEO 1 ||| VIDEO 2 |||  VIDEO 3 ||| VIDEO 4 ||| VIDEO 5 |||
VIDEO 6 ||| VIDEO 7 |||  VIDEO 8 ||| VIDEO 9 ||| VIDEO 10 |||
VIDEO 11 ||| VIDEO 12 |||  VIDEO 13 ||| VIDEO 14 |||

Tuesday, August 7, 2018

STANDARD 10 - MATHEMATICS GEOGEBRA CONSTRUCTIONS IN VIDEO FORMAT BASED ON THE CHAPTERS CIRCLES AND POSSIBILITIES, STUDY MATERIALS BASED ON THE CHAPTER POSSIBILITIES

പത്താം ക്ലാസ് ഗണിതത്തിലെ  വൃത്തങ്ങള്‍, സാധ്യതകളുടെ ഗണിതം എന്ന പാഠങ്ങളുമായി  ബന്ധപ്പെട്ടേ കുണ്ടൂര്‍കുന്ന് Little Kites Unit തയ്യാറാക്കിയ  ജിയോജിബ്ര നിര്‍മ്മിതികളുടെ ചില  വീഡിയോകള്‍,  സാധ്യതകളുടെ ഗണിതം എന്ന പാഠവുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഗണിതം ജിയോജിബ്ര നിര്‍മ്മിതിയുടെ വീഡിയോ 1  ‌‌|||  വീഡിയോ 2 |||  വീഡിയോ 3 |||
വീഡിയോ 4 ||| വീഡിയോ 5 ||| വീഡിയോ 6 |||  വീഡിയോ 7|||  വീഡിയോ 8 |||
വീഡിയോ 9 |||  വീഡിയോ 10 ||| വീഡിയോ 11 |||   വീഡിയോ 12 ||| വീഡിയോ 13 |||വീഡിയോ 14 |||
വീഡിയോ 15 ||| വീഡിയോ 16 |||
സാധ്യതകളുടെ ഗണിതം പഠന വിഭവം  1  - തയ്യാറാക്കിയത് -  പാലക്കാട് മാത്സ് ടീം
സാധ്യതകളുടെ ഗണിതം പഠന വിഭവം  1  - തയ്യാറാക്കിയത് -  SCERT

Sunday, August 5, 2018

STANDARD 10 - MATHEMATICS CHAPTER 2 - CIRCLES - TEACHING MANUALS BASED ON SAMAGRA AND QUESTION BANK FROM SAMAGRA

സമഗ്രയിലെ വിഭവങ്ങള്‍ കേരളത്തെ ഒട്ടുമിക്ക അധ്യാപകരും ഉപയോഗിക്കുന്നുണ്ടെങ്കിലും ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്  Permanent Employee Number (PEN) ഇല്ലാത്തത്കൊണ്ട് സമഗ്രയിലെ ടീച്ചിംഗ് മാന്വല്‍ ഉള്‍പ്പടെ ചില വിഭവങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുവാന്‍ സാധ്യമാകുന്നില്ല. ഇത്തരത്തിലുള്ള അധ്യാപക സുഹൃത്തുകള്‍ക്ക് വേണ്ടി സമഗ്രയിലെ ഗണിത ടീച്ചിംഗ് മാന്വലുകളെ കസ്റ്റമൈസ് ചെയ്ത് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലടി ജി.എച്ച്.എസ്.എസ്സിലെ  ഗണിത അധ്യാപകനും എസ്.ആര്‍. ജി അംഗവുമായ ശ്രീ രാജേഷ് എം സാര്‍. ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങള്‍ എന്ന പാഠത്തിലെ  ടീച്ചിംഗ്  മാന്വലുകളും സമാന്തരശ്രേണികള്‍,വൃത്തങ്ങള്‍,രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, സാധ്യതകളുടെ ഗണിതം , സൂചകസംഖ്യകള്‍ എന്നീ പാഠങ്ങളുടെ സമഗ്രയിലെ ചോദ്യോത്തരങ്ങളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപകര്‍ക്ക് വളരെ ഉപകാരപ്രദമായ ഈ വിഭവങ്ങള്‍ അയച്ചുതന്ന ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 2 - CIRCLES - TEACHING MANUALS BASED ON SAMAGRA
MATHS TM 1 || MATHS TM 2 || MATHS TM 3 || MATHS TM 4 ||MATHS TM 5 ||
MATHS TM 6 || MATHS TM 7 || MATHS TM 8|| MATHS TM 9 ||MATHS TM 10 ||
MATHS TM 11 ||   ||MATHS TM 12 ||MATHS TM 13 || MATHS TM 14 || MATHS TM 15||

|| MATHS TM 16 ||MATHS TM 17 || MATHS TM 18 || MATHS TM 19 || MATHS TM 20 || 
||MATHS TM 21 ||MATHS TM 22 || MATHS TM 23 || MATHS TM 24 || MATHS TM 25 ||
QUESTION BANK 
സമാന്തരശ്രേണികള്‍
വൃത്തങ്ങള്‍
രണ്ടാംകൃതി സമവാക്യങ്ങള്‍
ത്രികോണമിതി
സാധ്യതകളുടെ ഗണിതം
സൂചകസംഖ്യകള്‍