Showing posts with label SALEEM FAISAL. Show all posts
Showing posts with label SALEEM FAISAL. Show all posts

Tuesday, June 9, 2020

SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - FOLLOW UP ACTIVITIES AND SOLUTIONS IN CONTINUATION WITH KITE VICTERS MATHS CLASS

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത ഗണിത ക്ലാസിന്റെ  സമാന്തര ശേണികള്‍  എന്ന ആദ്യ ചാപ്റ്ററിലെ  ക്ലാസ് കണ്ട ശേഷം  അതിന്റെ ഫോളേ അപ് എന്ന നിലയില്‍  തുടര്‍പ്രവര്‍ത്തനമായി ഏതാനും ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയാണ്  മാത്സ് ഗുരു ശ്രീ സലീം  ഫൈസല്‍ സാര്‍. ചോദ്യത്തിന്റെ സ്ക്രീൻ്‍ ഷോട്ട് എടുത്തു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമല്ലോ  .തുടര്‍ന്ന് ഉത്തരം എളുപ്പത്തില്‍ എങ്ങനെ കണ്ടെത്താം എന്ന് സലീം സാര്‍ ഈ വീഡിോയില്‍ വിശദീകരിക്കുന്നു
SSLC MATHEMATICS - UNIT 1 - ARITHMETIC SEQUENCES - FOLLOW UP ACTIVITIES AND SOLUTIONS  IN CONTINUATION WITH KITE VICTERS MATHS CLASS
MORE RESOURCES BY SALEEM FISAL SIR

Sunday, May 17, 2020

SSLC MATHEMATICS - EASY METHOD TO ANSWER MATHS QUESTION WITHIN 30 MINUTES AND ITS EXPLANATION

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ഒന്നാം ചാപ്റ്ററായ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തില്‍നിന്ന് പരീക്ഷയ്ക്ക്  സ്ഥിരമായി ചോദിക്കാരുള്ള ഒരു ചോദ്യത്തിന് 30 സെക്കണ്ടില്‍ എങ്ങനെ ഉത്തരം കണ്ടെത്താം എന്ന് വിശദീകരിക്കുന്ന വീഡിയോ  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday, May 16, 2020

SSLC MATHEMATICS - TEN IMPORTANT POINTS TO BE REMEMBERED BEFORE APPEARING FOR MATHEMATICS EXAM 2020

26-05-2020ന് നടക്കുന്ന എസ്.എസ്.എല്‍ സി ഗണിത പരീക്ഷ എഴുതാന്‍ പോകുന്ന കുട്ടികള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട  10 കാര്യങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മാത്സ് ഗുരു ശ്രീ സലീം ഫൈസല്‍ സാര്‍,
എസ്.എസ് എല്‍ സി ഗണിത പരീക്ഷ എഴുതുന്ന കുട്ടികള്‍ നിര്‍ബന്ധമായി കാണേണ്ട വീഡിയോ...
സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Tuesday, February 18, 2020

SSLC MATHS VIDEOS FOR SURE A+ BY MATHS GURU SALEEM FAISAL SIR

2020 SSLC പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  ഗണിത വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സലീം ഫൈസൽ സാർ
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A+ ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ 2020 (ഭാഗം 1)
A+ ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ 2020 (ഭാഗം 2)
SSLC Maths Full mark ( PART 1) by Saleem Faisal Kottakkal | Mathematics important Questions 2020
SSLC Maths Full mark ( PART 2) by Saleem Faisal Kottakkal | Mathematics important Questions 2020

Thursday, February 13, 2020

SSLC D PLUS NOTES BY SALEEM FAISAL SIR

2020 എസ്എസ് എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന  കുട്ടികൾക്കായി മലയാളം  കേരള പാഠാവലി, ഐ.ടി , ഒഴികെ എല്ലാ  വിഷയങ്ങളുടെയും ഡി പ്ലസ്  നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ സലീം ഫൈസല്‍ സാര്‍.ശ്രീ ഫൈസല്‍ സാറിനും Kottakkal Students Home ട്യൂഷന്‍ സെന്ററിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MALAYALAM II
SSLC HINDI
SSLC ENGLISH
SOCIAL
PHYSICS
CHEMSITRY
BIOLOGY 
MATHS