The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label SALIH MOOSA. Show all posts
Showing posts with label SALIH MOOSA. Show all posts

Tuesday, April 21, 2020

SSLC CHEMISTRY ONLINE TEST SERIES -UNIT 1 & 2 BY: BYKVHSS VALAVANNUR

എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി  കെമിസ്ട്രി ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ് സീരീസ് തുടങ്ങുകയാണ് BYKVHSS Valavannur ലെ അധ്യാപകരായ Santhosh Kumar V.G &Safoora TE.
ഇന്ന് കെമിസ്ട്രിയിലെ  ഇലക്‌ട്രോൺ വിന്യാസവും പീരിയോഡിക് ടേബിളും & വാതക നിയമങ്ങളും മോൾ സങ്കല്പനവും (Unit 1,2) എന്ന പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍ ടെസ്റ്റിന്റെ ലിങ്ക് ആണ് നല്‍കിയിരിക്കുന്നത്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ അധ്യാപകര്‍ക്കും ടെസ്റ്റിന്റെ ലിങ്ക് ബ്ലോഗുമായി ഷെയര്‍ ചെയ്ത BYKVHSS Valavannur ലെ സാലി മൂസ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY ONLINE REVISION TEST - UNIT 1, 2 

Monday, April 20, 2020

SSLC PHYSICS ONLINE REVISION TEST SERIES - UNIT 3, 4 (MAL & ENG MEDIUM) BY BYKVHSS VALAVANNUR

പത്താം ക്ലാസ്സ്‌  ഫിസിക്സിലെ യൂണിറ്റ് 3 : വൈദ്യുത കാന്തിക പ്രേരണം, യൂണിറ്റ് 4 : പ്രകാശത്തിന്റെ അപവര്‍ത്തനം എന്നീ പാഠങ്ങളെ  ആസ്പദമാക്കി തയ്യാറാക്കിയ ഓണ്‍ ലൈന്‍  എക്സാമിന്റെ ലിങ്കുകള്‍            (MM & E M)  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അബ്ദുള്‍ കരീം കുന്നതടത്തില്‍ ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 3 -ELECTROMAGNETIC INDUCTION  - ONLINE TEST (PART2)  BY ABDUL KAREEM
SSLC PHYSICS UNIT 4 -REFLECTION OF LIGHT - ONLINE TEST 4 ABDUL KAREEM
SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST 2 BY ABDUL KAREEM 
SSLC PHYSICS UNIT 4 - REFLECTION OF LIGHT - ONLINE TEST 1 BY SALIH MOOSA

Sunday, April 19, 2020

SSLC PHYSICS ONLINE TEST 2 - UNIT 1 - EFFECTS OF ELECTIC CURRENT BY BYKVHSS VALAVANNUR

 പത്താം ക്ലാസ്സ്‌  ഫിസിക്സിലെ ഒന്നാം  അധ്യായമായ വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തെ ആസ്പദമാക്കി ത്യയാറാക്കിയ ഓണ്‍ ലൈന്‍  എക്സാമിന്റെ ലിങ്ക് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സാലി മൂസ  കെ.പി ; ബി വൈ കെ വി വി എച്ച് എസ് എസ് വളവന്നൂർ.
ചോദ്യോത്തരങ്ങള്‍  തയ്യാറാക്കിയ അബ്ദുള്‍ കരീം കുന്നതടത്തില്‍ സാറിനും ഷെയര്‍ ചെയ്ത സാലി മൂസ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC PHYSICS UNIT 1 - EFFECTS OF ELECTRIC CURRENT - ONLINE TEST 2
SSLC PHYSICS UNIT 4 - REFLECTION OF LIGHT - ONLINE TEST 1