Showing posts with label SCHOOL MEDIA. Show all posts
Showing posts with label SCHOOL MEDIA. Show all posts

Sunday, July 19, 2020

LUNAR DAY QUIZ COMPETITION BY SCHOOL MEDIA YOU TUBE CHANNEL

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ മീഡിയ യുട്യൂബ് ചാനൽ   5,6,7 ക്ലാസുകൾക്കായി ചാന്ദ്രദിന ക്വിസ് മത്സരം 🖋️നടത്തുന്നു.
ജൂലായ് 21 ന് രാത്രി 8:30 ⏰നാണ് മത്സരം
വിജയികൾക്ക് സമ്മാനം🎁🎁 ഉണ്ടായിരിക്കും
വിശദവിവരങ്ങൾക്ക് വീഡിയോ കാണുക 👇👇👇👇
https://youtu.be/i5z1PsMf3pQ
 ചാന്ദ്രദിനം ക്വിസിന് സഹായകരമായ വീഡിയോ ലിങ്കുകൾ ( കൂടുതൽ ചോദ്യങ്ങളും ഈ വീഡിയോ കളിൽ നിന്നുമായിരിക്കും )
https://youtu.be/fUe8ZyuJ4l0
https://youtu.be/pZpWwWv95Nc
https://youtu.be/ElrUqC72NPc
ചാന്ദ്രദിനം ക്വിസ് ലിങ്ക്👇👇
https://forms.gle/R7TTiTYfgGwHjP7r5

Saturday, June 6, 2020

STANDARD IX - HINDI - UNIT 1 - पुल बनी थी माँ - ONLINE CLASS BY SCHOOL MEDIA

ഒന്‍പതാം ക്ലാസ്  ഹിന്ദി  ഒന്നാമത്തെ ചാപ്റ്ററായ  पुल  बनी थी माँ എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് school media you tube ചാനലിലൂടെ  ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, ജി.വി.എച്ച്.എസ് കല്പകാഞ്ചേരി.  
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
STANDARD IX - HINDI - UNIT 1 - पुल  बनी थी माँ - ONLINE CLASS BY SCHOOL MEDIA

STANDARD 9 - CHEMISTRY - UNIT 1 -STRUCTURE OF AN ATOM - ONLINE CLASS - PART 1 BY SCHOOL MEDIA

ഒന്‍പതാം ക്ലാസ് കെമിസ്ട്രി  ഒന്നാമത്തെ ചാപ്റ്ററായ  ആറ്റത്തിന്റെ ഘടന എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിക്കുകയാണ് ശ്രീ നസീര്‍ സാര്‍, ജി.വി.എച്ച്.എസ് കല്പകാഞ്ചേരി.
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

STANDARD IX - CHEMISTRY -UNIT 1 -  ONLINE CLASS - PART 1
STANDARD IX CHEMISTRY - UNIT 1 - CLASS NOTES

SSLC SOCIAL SCIENCE II - UNIT 1 - SEASONS AND TIME - ONLINE CLASS - PART 1 BY: SCHOOL MEDIA

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II(ജിയോഗ്രഫി) ലെ  ഒന്നാമത്തെ ചാപ്റ്ററായ ഋതുഭേദങ്ങളും സമയവും എന്ന പാഠത്തെ ആസ്പദമാക്കിയ ഓണ്‍ലൈന്‍ ക്ലാസ്  school media  you tube ചാനലിലൂടെ അവതരിപ്പിക്കുകയാണ് ശ്രീ മുനീര്‍ സാര്‍.
ക്ലാസ് അവതരിപ്പിച്ച  മുനീര്‍ സാറിനും വീഡിയോ ഷെയര്‍ ചെയ്ത നസീര്‍ സാറിനം ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

Monday, April 20, 2020

SSLC CHEMISTRY - UNIT 7 - ORGANIC CHEMISTRY - VIDEO CLASSES & SHORT NOTES (MM &EM)

 SSLC കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  Unit 7 : ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ (Chemical reactions of Organic Compounds ) എന്ന ചാപ്റ്ററിന്റെ (Malayalam & English Medium)  അവതരണം മൂന്ന് partകളിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube Channel.   ഈ  പാഠഭാഗവുമായി ബന്ധപ്പെട്ട ഷോര്‍ട്ട് നോട്ടുകളും നല്‍കിയിട്ടുണ്ട്.
നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഓർഗാനിക് കെമിസ്ട്രി രാസപ്രവർത്തനങ്ങൾ Part-1 | Addison Reaction | substitution reaction | Unit 7

ഓർഗാനിക് കെമിസ്ട്രി രാസപ്രവർത്തനങ്ങൾ part-2 | Thermal cracking | combustion | polymerization
CHEMISTRY UNIT 7 - SHORT NOTES - MAL MEDIUM 
CHEMISTRY UNIT 7 - SHORT NOTES - ENG MEDIUM

Friday, March 27, 2020

SSLC PHYSICS - REVISION CLASS -TOPIC: PROBLEM SOLVING IN UNIT 1

എസ്.എസ്.എല്‍ സി ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube Channel
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 SSLC Physics Revision  Class Part 3 pdf file

RELATED POST 
SSLC PHYSICS - CHAPTER 1 - JOULES LAW
SSLC chemistry class | chemistry revision Class
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT
FOR PHYSICS ALL RESOURCES - CLICK HERE
FOR CHEMISTRY ALL RESOURCES - CLICK HERE

Wednesday, March 25, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO CLASS - PART I

പത്താം ക്ലാസ് കെമിസ്ട്രിയിലെ രണ്ടാം അധ്യായത്തിലെ ആദ്യ ഭാഗത്തെ (3 നിയമങ്ങള്‍)ആസ്പദമാക്കിയുള്ള വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
SSLC chemistry class | chemistry revision Class


RECENT POST BY NASEER SIR
FOR ALL CHEMISTRY RESOURCES - CLICK HERE

Tuesday, March 24, 2020

SSLC PHYSICS AND CHEMISTRY VIDEOS BY SCHOOL MEDIA

 എസ്.എസ്.എല്‍ സി കെമിസ്ട്രി , ഫിസിക്സ്  പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി വീഡിയോ ക്ലാസുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, school media you tube channel.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC CHEMISTRY CLASS

SSLC PHYSICS CLASS

Saturday, March 21, 2020

SSLC PHYSICS VIDEOS BY SCHOOL MEDIA YOU TUBE CHANNEL

എസ്.എസ്.എല്‍ സി പരീക്ഷയ്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ശ്രീ നസീര്‍ സാര്‍ , ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി തയ്യാറാക്കി ബ്ലോഗില്‍  വിവിധ അധ്യായങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ബ്ലോഗില്‍  സന്ദര്‍ഭങ്ങളിലായി  പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോസ്റ്റ് ചെയ്ത് 20 വീഡിയോകളുടെ ലിങ്കുകളാണ് Play list ല്‍ നല്‍കിയിരിക്കുന്നത്ത്.
പരീക്ഷ മാറ്റിവച്ച സാഹചര്യത്തില്‍ എല്ലാ വീഡിയോകളും കണ്ട്  ഫിസിക്സ് പരീക്ഷയില്‍ മികച്ച  സ്കോര്‍ നേടാന്‍ കുട്ടികള്‍ ശ്രമിക്കുമല്ലോ..
വീഡിയോകള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത നസീര്‍ സാറിന് നന്ദി അറിയക്കട്ടെ... 

SSLC PHYSICS VIDEOS WITH PLAYLIST(20 VIDEOS)

Tuesday, March 17, 2020

SSLC HINDI FINAL TIPS VIDEO BY SCHOOL MEDIA

നാളെ നടക്കുന്ന SSLC ഹിന്ദി പരീക്ഷയ്ക്ക്  ഓരോ പാoഭാഗത്ത് നിന്നും ഏതെല്ലാം ചോദ്യങ്ങൾ ഉണ്ടാകും ❓❓
ഏതെല്ലാമാണ്  എറ്റവും കൂടുതൽ ചോദ്യങ്ങൾ വരുന്ന  പാഠങ്ങൾ ❓❓
പരീക്ഷയ്ക്ക് A+ ഉറപ്പാക്കാൻ പഠിക്കേണ്ടത്  എന്തെല്ലാം ❓❓❓ ഇവയെല്ലാം വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SSLC Hindi class | SSLC Hindi final Tips | 
FOR MORE HINDI RESOURCES CLICK HERE

Wednesday, March 11, 2020

SSLC HISTORY VIDEO CLASS FOR FULL SCORE

തിങ്കളാഴ്ച നടക്കുന്ന SSLC പരീക്ഷയിൽ ഹിസ്റ്ററിയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ഓരോ ചാപ്റ്ററിൽ നിന്ന് നേടാൻ കഴിയുന്ന  പരമാവധി മാർക്ക് എന്നിവ വിശദീകരിക്കുന്ന വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍  സാര്‍, school media you tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഹിസ്റ്ററിയിലെ മുഴുവൻ മാർക്കും നേടാം | SSLC History class

Saturday, March 7, 2020

SSLC PHYSICS - ENERGY MANAGEMENT CLASS NOTE AND VIDEO LESSON

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ  Physics Energy Management (English Medium ).എന്ന ചാപ്റ്ററിന്റെ  പരീക്ഷയ്ക്ക് ഉറപ്പായും  ചോദിക്കുന്ന ചോദ്യങ്ങളടങ്ങിയ വീഡിയോവും ക്ലാസ് നോട്ടും  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍  സാര്‍, school media you tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - ENERGY MANAGEMENT CLASS NOTE - MAL MEDIUM
SSLC PHYSICS - ENERGY MANAGEMENT CLASS NOTE -ENG MEDIUM
ENERGY MANAGEMENT VIDEO CLASS -  ENG MEDIUM 

Thursday, March 5, 2020

ELECTROMAGNETIC INDUCTION - VIDEO CLASS PART IV

പത്താം ക്ലാസ് ഫിസിക്സ് പാഠത്തിലെ വൈദ്യുത കാന്തിക പ്രേരണ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍., ജി.വി.എച്ച്.എസ്.കല്പകാഞ്ചേരി, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കുന്നു.
 
ELECTRO MAGNETIC INDUCTION PART 4
RELATED POSTS
ELECTRO MAGNETIC INDUCTION PART 3 
ELECTRO MAGNETIC INDUCTION PART 2 
ELECTRO MAGNETIC INDUCTION PART 1

SSLC PHYSICS- ENERGY MANAGEMENT - VIDEO CLASS

പത്താം ക്ലാസ് ഫിസിക്സിലെ ഊര്‍ജ്ജപരിപാലനം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You tube Channel. ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - ENERGY MANAGEMENT  - VIDEO CLASS

Wednesday, February 19, 2020

SSLC CHEMISTRY - VIDEO CLASES BY SCHOOL MEDIA

നാളെ നടക്കുന്ന SSLC മോഡൽ കെമിസ്ട്രിപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ക്ലാസുകളുടെ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് . ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC CHEMISTRY | Metallurgy | ലോഹ നിർമ്മാണം |Shaheer sir | schoolmedia 2.SSLC CHEMISTRY | Metallurgy | ലോഹ നിർമ്മാണം |Shaheer sir | schoolmedia 3.|SSLC chemistry class | ORGANIC CHEMISTRY REACTIONS | Thermal cracking | Combustion |
4.SSLC CHEMISTRY CLASS TOPIC : ISOMERISM
5.SSLC CHEMISTRY CLASS : ADDITION REACTIONS
6.Organic chemistry | SSLC chemistry class | SCERT | Second term exam | schoolmedia
7.organic chemistry part 2 | SSLC chemistry |victors channel | SCERT | schoolmedia |

Tuesday, February 18, 2020

SSLC MATHS EXAM SPECIAL VIDEOS BY SCHOOL MEDIA

നാളെ (19/02/20) ന് നടക്കുന്ന SSLC മോഡൽ മാത്സ്, ബയോളജി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  സഹായകരമായ ക്ലാസുകളുടെ വീഡിയോ ലിങ്കുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് . ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC maths class | coordinates | unit 6 | schoolmedia | സൂചക സഖ്യകൾ
solids ഘനരൂപങ്ങൾ | SSLC maths class | maths class | victors channel Trignometry | Trignometry more questions | pradeeb sir | SSLC maths
Trignometry | Maths class | pradeeb sir | SSLC Maths class | Simple maths | Schoolmedia
SSLC MATHS CLASS Topic : Polynomial

VIDEOS WITH PLAY LIST (5 VIDEOS)

Monday, February 17, 2020

SSLC PHYSICS - UNIT 3- ELECTROMAGNETIC INDUCTION - VIDEO CLASS

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  വൈദ്യുതകാന്തിക പ്രേരണം  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകള്‍ ഷേണി  ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Physics class electromagnetic induction part-1
SSLC Physics class | electromagnetic induction part-2 | 

SSLC HINDI UNIT 4 - दिशाहीन दिशा - VIDEO CLASS - SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്  ഹിന്ദിയിലെ  നാലാം യൂണിറ്റിലെ  दिशाहीन दिशा  എന്ന പാഠത്തിന്റെ ലളിതമായ അവതരണം ഷേണി  ബ്ലോഗിലൂടെ ഷെയര്‍  ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, School Media You Tube Channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC 2020 | दिशाहीन दिशा | Sameer sir - video class

Friday, February 14, 2020

SSLC PHYSICS -UNIT 6 - COLORS OF LIGHT - VIDEO CLASS BY SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് റിവിഷൻ ക്ലാസിന്റെ part -1 (Chapter 6: കാഴ്ചയും വർണ്ണങ്ങളുടെ ലോകവും) വീഡിയോ ലിങ്ക്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC Physics | SSLC Physics class |  കാഴ്ചയും വർണ്ണങ്ങളുടെ ലോകവും 

Tuesday, February 11, 2020

SSLC PHYSICS- REVISION CLASS PART I BY SCHOOL MEDIA

SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ഫിസിക്സ് റിവിഷൻ ക്ലാസിന്റെ part -1 വീഡിയോ ലിങ്ക് ഷേണി ബ്ലോഗിവൂടെഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Physics class | Physics class | physics unit 6 |schoolmedia | vision and world of colors | SSLC