Showing posts with label SOCIAL SCIENCE. Show all posts
Showing posts with label SOCIAL SCIENCE. Show all posts

Monday, April 26, 2021

SSLC SOCIAL SCIENCE-EASY A+ 50 QUESTIONS AND ANSWERS EM

എസ്.എസ്.എല്‍ സി  സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ഉറപ്പായും ചോദിക്കാൻ സാധ്യതയുള്ള ,  Focus Area പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യങ്ങളും EM അവയുടെ ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ രാജേഷ് കെ, ജി.എച്ച്.എസ് വെള്ളിനേഴി .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE-EASY A+ 50 QUESTIONS AND ANSWERS EM
MORE RESOURCES BY RAJESH K
SSLC SOCIAL SCIENCE II  FOCUS AREA BASED MAP AREA VIDEO
SSLC SOCIAL D+ STUDY MATERIAL  MM BY RAJESH K AND SUJITHA , GHS VELLINEZHI
SSLC SOCIAL D+ STUDY MATERIAL  EM BY RAJESH K AND SUJITHA GHS VELLINEZHI
SSLC SOCIAL SCIENCE II -GEOGRAPHY-FOCUS AREA BASED  A+NOTES-MAL MEDIUM
SSLC SOCIAL SCIENCE II(GEOGRAPHY - A+ ENG MEDIUM NOTES)
SSLC SOCIAL SCIENCE  I - A+ NOTES ENG MEDIUM BASED ON FOCUS AREA
SSLC SOCIAL SCIENCE  I - A+ NOTES MAL MEDIUM BASED ON FOCUS AREA
SSLC  SOCIAL SCIENCE FINAL TOUCH 2021- CLICK HERE

Monday, February 15, 2021

SSLC SOCIAL STUDIES D+ STUDY MATERIAL MAL AND ENG MEDIUM

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ D+ എങ്കിലും ഉറപ്പിക്കാനായി ഫോക്സ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട്  (ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ പ്രദീപ് സാര്‍, GHSS Puthoor  
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL STUDIES D+ STUDY MATERIAL MM
SSLC SOCIAL STUDIES D+ STUDY MATERIAL EM

Friday, January 29, 2021

SSLC SOCIAL C+ NOTES - MAL MEDIUM

ഈ വര്‍ഷത്തെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി സാമൂഹ്യശാസ്ത്രം C+ നോട്ട്(മലയാളം മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോജ്  ജി;   ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ പഠനവിഭവം ഉപകാരപ്രദമായിരിക്കും .ഈ പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും B R M HS ELAVATTOM ലെ താഹ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL C+ NOTES MAL MEDIUM
MORE
RESOURCES BY MANOJ AND TEAM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - MAL MEDIUM
SSLC SOCIAL ONE WORD TYPE QUESTIONS AND ANSWERS - ENG MEDIUM

Saturday, December 26, 2020

STANDARD X SOCIAL SCIENCE I & II - STUDY NOTES MM AND EM BASED ON ONLINE CLASSES

KITE VICTERS ചാനലില്‍ സംപ്രേഷണം ചെയ്ത പത്താം ക്ലാസ സാമൂഹ്യശാസ്ത്രം i ലെ  കേരള ആധുനികതയിലേക്ക് , സ്വാതന്ത്യാനന്തര ഇന്ത്യ,  സാമൂഹ്യശാസ്ത്രം i ലെ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠവുമായി ബന്ധപ്പെട്ട  ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ നോട്ട് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മനോജ് എസ് . സര്‍, TEMVHSS  Mylode.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD X SOCIAL SCIENCE I CHAPTER 8 -KERALA TOWARDS MODERNITY
STANDARD X SOCIAL SCIENCE I -CHAPTER 7 - INDIA :AFTER INDEPENDENCE
STANDARD X SOCIAL SCIENCE II -CHPTER 7- INDIA : THE LAND OF DIVERSITIES - PART 1(THE NORTHERN MOUNTAIN
STANDARD X SOCIAL SCIENCE II -CHAPTER 7- INDIA : THE LAND OF DIVERSITIES - PART-PROGRESS IN ECONOMIC SECTOR -PART 2
MORE RESOURCES BY MANOJ SIR
STANDARD X SOCIAL SCIENCE II - LANDCSAPE ANALYSIS THOUGH MAPS - STUDY NOTES MM AND EM
STANDARD VIII SOCIAL SCIENCE STUDY NOTES BASED ON ONLINE CLASSES BY MANOJ S

Wednesday, October 11, 2017

STANDARD 10 - SOCIAL - SPECIAL NEWS REPORT ON JALLIAN WALABHAG ISSUE BY STUDENTS OF GHSS PUTHOOR

 പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തില്‍ വരുന്ന ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലയെ കുറിച്ച് ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂറിലെ കുട്ടികള്‍ തയ്യാറാക്കിയ സ്പെഷന്‍ ന്യൂസ്‍ വളറെയേറെ ശ്രദ്ധനേടി കഴിഞ്ഞു.ന്യൂസ് അവറില്‍ ചാനലുകളില്‍ ന്യൂസ്‍ അവതരിപ്പിക്കുന്ന പോലെ ജലിയാന്‍ വാലാഭാഗ് കൂട്ടക്കൊലയുടെ  വീഡിയോകള്‍ തത്സമയ സംപ്രേഷണം എന്ന് തോനിപ്പിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയ വീഡിയോകളും, റിപ്പോര്‍ട്ടുകളും കുട്ടികള്‍ക്ക് കൗതുകം ഉളവാക്കുന്നതിന് പുറമെ ജാലിയന്‍ വാലാഭാഗ് കൂട്ടക്കൊലയെ കുറിച്ച്  വ്യക്തമായ ധാരണ കൈവരിക്കാനും ഉപകരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കുട്ടികളുടെ ഈ പ്രയത്നം പുതുമയുള്ളതും പ്രശംസനീയവും ആണ്.പുത്തൂര്‍ സ്കൂളിലെ കുട്ടികള്‍ക്കും അവര്‍ക്ക് പ്രോത്സാഹനം നല്കിയ  അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ !