Showing posts with label SSLC 2019-2020. Show all posts
Showing posts with label SSLC 2019-2020. Show all posts

Tuesday, February 18, 2020

SSLC MATHS VIDEOS FOR SURE A+ BY MATHS GURU SALEEM FAISAL SIR

2020 SSLC പരീക്ഷയ്‍ക്ക്  തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  ഗണിത വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സലീം ഫൈസൽ സാർ
സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
A+ ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ 2020 (ഭാഗം 1)
A+ ലഭിക്കാന്‍ sslc വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും കാണേണ്ട വീഡിയോ 2020 (ഭാഗം 2)
SSLC Maths Full mark ( PART 1) by Saleem Faisal Kottakkal | Mathematics important Questions 2020
SSLC Maths Full mark ( PART 2) by Saleem Faisal Kottakkal | Mathematics important Questions 2020

Tuesday, August 6, 2019

STANDARD VIII - UNIT 3 - BASIC CONSTITUENTS OF MATTER - SHORT NOTES, PRACTICE QUESTIONS & ANSWERS-EM (UPDATED WITH MAL MEDIUM)

എട്ടാം ക്ലാസ്  രസതന്ത്രം രണ്ടാം യൂണിറ്റിന്റെ ക്ലാസ് നോട്ടും പരിശീലനം ചോദ്യങ്ങളും ഉത്തരസൂചിക അടക്കം (MM &EM)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8 - CHEMISTRY UNIT 3 - പദാര്‍ത്തങ്ങളിലെ അടിസ്ഥാന ഘടകങ്ങള്‍ (MM)
STANDARD 8 - CHEMISTRY - UNIT 3 - BASIC CONSTITUENTS OF MATTER (EM)

MoRE RESOURCES BY EBRAHIM SIR
SSLC -PHYSICS -STUCTURE OF  DC GENERATOR - VIDEO
SSLC -PHYSICS - FUNCTIONS OF AC  GENERATOR  - VIDEO 2
SSLC -PHYSICS - FUNCTIONS OF AC  GENERATOR  - VIDEO 1

Monday, June 24, 2019

SSLC MATHEMATICS - UNIT 1 - ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS

പത്താം ക്ലാസ് ഗണിത്തിലെ സമാന്തര ശ്രേണികള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്, മാതൃകാ ചോദ്യങ്ങള്‍ എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ
അന്‍വര്‍ ഷാനിബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 1- ARITHMETIC PROGRESSION - SHORT NOTES AND SAMPLE QUESTIONS
MORE RESOURCES BY ANWER SHANIB K P
 CLICK HERE TO DOWNLOAD MATHS CONCEPTS IN A CAPSULE(MALAYALAM MEDIUM)
CLICK HERE TO DOWNLOAD SSLC MATHS CONCEPTS (ENGLISH MEDIUM)

Wednesday, May 15, 2019

SSLC SOCIAL SCIENCE - UNIT I -STUDY MATERIALS

പത്താം ക്ലാസിലെ പരിഷ്കരിച്ച സോഷ്യൽ സയൻസ് പാഠപുസ്തകത്തെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞഹ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Social Science I - Unit I - Revolutions that influenced the world
Social Science II - Unit I - Season and Time