Showing posts with label SSLC 2016. Show all posts
Showing posts with label SSLC 2016. Show all posts

Wednesday, November 22, 2017

STANDARD 10 - PHYSICS - CHAPTER 6 - COLORS OF LIGHT - PRESENTATION BY EBRAHIM V A

പത്താം ക്ലാസിലെ ഫിസിക്സ് ആറാം അധ്യായത്തിലെ അതാര്യവസ്തുവിന്റെ നിറം എന്നപാഠഭാഗവുമായി ബന്ധപ്പെട്ട ഒരു  പ്രസന്റേഷന്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്കുകയാണ്  ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ എറണാകുളം സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി.എ ഇബ്രാഹിം സര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (ODP)
CLICK HERE TO DOWNLOAD PRESENTATION - COLORS OF LIGHT (PDF)
FOR MORE RESOURCES BY EBRAHIM V.A - CLICK HERE

Wednesday, October 4, 2017

SSLC - ICT PRACTICAL NOTES(ENG MEDIUM) - CHAPTER 6 - MAP READING

എസ്.എസ്.എല്‍. സി  ഐ.ടി പാഠപുസ്തക്കത്തിലെ ഭൂപടവായന എന്ന 6ാം അധ്യായത്തിലെ  വിശദമായ പ്രാക്ടിക്കല്‍ നോട്ട്(ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് മലപ്പുറം എ.ആര്‍.എന്‍.എച്ച്.എസ്.സ്കൂളിലെ അധ്യാപകന്‍ ശ്രീ സുധീഷ് സര്‍.ശ്രീ സുധീഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയികികുന്നു.
CLICK HERE TO DOWNLOAD DETAILED PRACTICAL NOTE - STD 10 - CHAPTER 6 - MAP READING.

Saturday, September 2, 2017

STD 10 - SOCIAL CHAPTER 5 - TEACHING AID, TEACHING MANUAL AND UNIT PLAN BY MICHAEL ANGELO

Sri Michael Angelo M.A, St.Mary's High School Palliport, Ernakulam has shared with our blog a Teaching Aid in the form of presentation for std 10 - History Chapter 5 - "Culture and Nationalism". He has also shared  a Teaching Manual and a Unit plan fort this chapter.Sheni blog team Team is Thankful to him for his contribution and wholehearted support to the blog.
To download Teaching Aid History Std 10 - chapter 5 Click  here 
To download Teaching Manual Click here
To download Unit Plan Click Here

RELATED POSTS
SOCIAL SCIENCE I AND SOCIAL II - CHAPTER 3- TEACHING AID
STD 10 HISTORY- CHAPTER 4 - BRITISH EXPLOITATION AND RESISTANCE- TEACHING AID
SOCIAL SCIENCE TEACHING AIDS FOR STD 10 CHAPTER 1&2 HISTORY , GEOGRAPHY

Friday, March 31, 2017

SSLC EXAM MARCH 2017 - MATHEMATICS EXAM 30-03-2017 - ANSWER KEY

30-03-2017 ന് നടന്ന എസ്.എസ്.എല്‍ സി. ഗണിത പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് കാസറഗോഡ് കൊട്ടോടി ജി.എച്ച.എസ്‍ സ്കൂളിലെ അധ്യാപകന്‍ ശ്രീ ബിനോയ് സര്‍. അദ്ദേഹത്തോട് ഷേണി ബ്ലോഗ് ടീമിനുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.
CLICK HERE TO DOWNLOAD MATHEMATICS ANSWER KEY 30-03-2017

SSLC EXAM 2017 - MATHS ANSWER KEY 30-03-2017

30-03-2017ന് നടന്ന ഗണിത പരീക്ഷയുടെ ഉത്തര സൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാ‍ട് ജില്ലയിലെ ചാലിശ്ശേരി ജി.വി.എച്ച്.എസ് സ്കൂളിലെ അധ്യാപകന്‍ ശ്രീ മുരളീധരന്‍ സര്‍. ഷേണി ബ്ലോഗ് ടീമിന് അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS ANSWER KEY 

Tuesday, March 28, 2017

SSLC EXAM 2017 - CHEMISTRY ANSWER KEY- ENGLISH AND MALAYALAM MEDIUM BY UNMESH B

പത്താം ക്ലാസ്സിലെ രസതന്ത്രം പരീക്ഷയുടെ ഉത്തരസൂചികകള്‍(മലയാളം, ഇംഗ്ലീഷ് മീഡിയം) തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ചവറ ജി.വി.എച്ച്.എസ്.എസ്സിലെ ശ്രീ ഉന്‍മേഷ് സര്‍. ഷേണി ബ്ലോഗിന്  അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY MAL.MEDIUM
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY ENGLISH  MEDIUM

Wednesday, March 22, 2017

SSLC EXAM 2017 - SOCIAL SCIENCE - LAST MINUTE REVISION TIPS

എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്രപാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ?
ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം.
അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ.
ശരാശരിക്കാര്‍ക്കു വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ്   തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍ സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ
                                        ബിജു , കോളിന്‍ ജോസ്

CLICK HERE TO DOWNLOAD SOCIAL SCIENCE LAST TIME TIPS BY BIJU AND COLIN JOSE 
***കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റാണിത്. ഇതിനെ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ബിജു സാറിനും കോളിന്‍ സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC EXAM 2017 - CHEMISTRY ANSWER KEY BY RAVI P , NISHA AND DEEPA C

ഇന്ന് നടന്ന പത്താം ക്ലാസ് രസതന്ത്രം പരീക്ഷയപടെ ഉത്തരസൂചിക തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്.എസ്സിലെ അധ്യാപകരായ രവി, നിഷ, ദീപ എന്നിവര്‍. ഷേണി ബ്ലോഗ് ടീമിന് അവരോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY ANSWER KEY BY RAVI P, DEEPA C AND NISHA

Monday, March 13, 2017

SSLC EXAM 2017 - QUESTION PAPER REVIEW - ENGLISH

Mrs.Jisha K HSA, GHSS Kattilangadi  shares with us the question paper Analysis of  English , SSLC Exam 2017.Sheni blog team express our gratitude to Smt.Jisha for her sincere  effort.
Click Here to download Question Paper Analysis - English- SSLC Exam  2017

Saturday, March 4, 2017

KERALA KAUMUDI - PADASEKHARAM - SSLC EXAM SPECIAL 2017

കേരളകൗമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പാഠശേഖരം എസ്.എസ്.എല്‍.സി പരീക്ഷാ സഹായികളെയാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേരളകൗമുദി പാഠശേഖരം എസ്.എസ്.എല്‍.സി പരീക്ഷാ സഹായി
മലയാളം 1
മലയാളം 2
ഊര്‍ജ്ജതന്ത്രം
ജീവശാസ്ത്രം
ഹിന്ദി 
ദേശാഭിമാനി അക്ഷരമുറ്റം എസ്.എസ്.എല്‍.സി പരീക്ഷാ സഹായി
ബയോളജി  

RELATED POSTS
DEEPIKA - SSLC SPECIAL STUDY MATERIALS 2017
MATHRUBHUMI VIDYA & MANORAMA PADHIPPURA - SSLC STUDY MATERIALS

Thursday, March 2, 2017

MUKULAM STUDY MATERIALS 2017 - BY DIET KANNUR

വിദ്യാഭ്യാസ രംഗത്ത് ഗുണപരവും ഗണപരവുമായ മികവ് ലക്ഷ്യംവെച്ച്കൊണ്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മുകളം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഇംഗ്ലീഷ്, ഭൗതികശാസ്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങള്‍ക്കുള്ള പഠന സഹായികളാണ് ഈ പോസ്റ്റിലൂടെ ഷേണി സ്കൂള്‍ ബ്ലോഗ് അവതറിപ്പിക്കുന്നത്.
MUKULAM 2017  - HINDI
MUKULAM 2017 - ENGLISH
MUKULAM 2017 - PHYSICS
MUKULAM 2017 -MATHEMATICS
MUKULAM 2017 -SOCIAL SCIENCE 
MUKULAM 2017 - CHEMISTRY

Saturday, January 28, 2017

STANDARD 10 - SOCIAL SCIENCE -SAMPLE QUESTION PAPER PART 3 BY BIJU AND COLIN JOSE

ഒന്നാം പാദ വാര്‍ഷഷിക പരീക്ഷയ്ക്കും രണ്ടാ പാദവാര്‍ഷിക പരീക്ഷയ്ക്കും പ്രധാന ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട്  കാസറഗോഡ് ജില്ലയിലെ ജി.എച്ച്.എസ് പരപ്പ  സ്കൂളിലെ ബിജു സാറും തിരുവനന്തപുരം ജില്ലയിലെ കട്ടേല എ.എം.എം ആര്‍.എച്ച് എസ് സ്കൂളിലെ കോളിന്‍ ജോസ് സാറും തയ്യാറാക്കിയ  പഠന സഹായികള്‍ ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നത് പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ..അതിന്റെ തുടര്‍ച്ചയായി ബാക്കിവന്ന പാഠങ്ങളെ ഉള്‍കൊള്ളിച്ചുകൊണ്ട്  സമാന രീതിയിലുള്ള ചോദ്യോത്തരങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ അവര്‍ പങ്ക്‌വെയ്കുകയാണ്. കുട്ടികള്‍ വളരെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിന് അയച്ചു തന്ന ഈ അധ്യാപകര്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
10 - STANDARD SOCIAL SCIENCE - EXAM SPECIAL QUESTION PAPER PART 3  BY BIJU M AND COLIN JOSE

Thursday, January 12, 2017

STANDARD 10 - BIOLOGY CHAPTER 6 , 7 and 8 INSTANT NOTES MALAYALAM MEDIUM BY MINHAD MOHIYUDDEEN

പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി ബയോളജിയിൽ നിന്ന് പുതിയ വിഭവങ്ങളുമായി ഞങ്ങളെത്തി . ഇത്തവണ ഞങ്ങളുടെ പഴയ സഹയാത്രികനായ ശ്രീ മുഹിയുദ്ദീൻ സാറാണ് . മലപ്പുറം ജില്ലയിലെ Bright Institute of Science ലെ സൂവോളജി ഫാക്കള്‍ട്ടിയിലെ ശ്രീ  മുഹിയുദ്ദീൻ  സര്‍ ഇത്തവണ പത്താംതരം  ജീവശാസ്ത്രത്തിലെ 6, 7,8 അധ്യായങ്ങളിലെ മുഴുവൻ ആശയങ്ങളെയും കോർത്തെടുത്ത് ഒരു Instant Notes ആണ് തയ്യാറാക്കിയിരിക്കുന്നത് . കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാനുതകുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് . സാറിന്റെ സാന്നിധ്യം ഷേണി ബ്ലോഗിന് പുത്തനുണർവ് പകരുന്നതാണ് . നന്ദിപൂർവ്വം ഇനിയും കൂടുതൽ ക്രിയാത്മക സമീപനങ്ങൾ മുഹിയുദ്ദീൻ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു.
പത്താം ക്ലാസ് ബയോളജി 6ാം അധ്യായം - ഇഴ പിരിയുന്ന ജനിതര രഹസ്യങ്ങള്‍ - ഇന്‍സ്റ്റന്റ് നോട്ട്സ്
പത്താം ക്ലാസ് ബയോളജി 7ാം അധ്യായം -നാളെയുടെ ജനിതകം  - ഇന്‍സ്റ്റന്റ് നോട്ട്സ് 

പത്താം ക്ലാസ് 8ാം അധ്യായം - ജീവന്‍ പിന്നിട്ട പാതകള്‍ -ഇന്‍സ്റ്റന്റ് നോട്ട്സ്
OTHER WORKS BY MINHAD MOHIYUDDEN
BIOLOGY INSTANT NOTES CHAPTER 5 - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 3 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 4  - CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 1 -CLICK HERE TO DOWNLOAD
BIOLOGY INSTANT NOTES CHAPTER 2  - CLICK HERE TO DOWNLOAD

Sunday, December 25, 2016

ENGLISH - POSSIBLE DISCOURSES AND WORKSHEETS FOR STD 8, 9, 10 - UPDATED ON 25-12-2016

Mrs. Jisha K ; HSA English, GHSS Kattilangadi Tanur, Malappuram has prepared some study materials  and worksheets based on Std 8, 9 and 10 Text Book.Sheni School blog team extend our wholehearted gratitude to Mrs. Jisha for her sincere effort.
Updated on 25-12-2016
Drafting Letters -Sample letters and worksheets(25-12-2016)
Click Here to download practice work sheets for drafting notice and fill in the blanks using the correct words( 21-12-2016)
Click Here to download Profile Practice worksheets for under achievers(19-12-2016)

Click Here to download Discourses based on Std IX (12-12-2016)
Click Here to Download Discourses based Unit 4 and 5 (07-12-2016) 
Click Here to Download Profiles of Eminent Personalities(29-11-2016)
Click Here to download Summary of the Lesson The School Boy (23-11-2016)
Possible Discourses based on the lesson "Adolf"(22-11-2016)
Other Works by Jisha K - Click Here

Friday, December 23, 2016

SSLC -2017 - NON D+ HELP - KEY PHRASES FOR PROFILE WRITING BY S. ABDULLA

Sri S.Abdulla HSA English of GHSS Padinharathara Wayanad has prepared a Non D+ Help file for Profile Writing.Hope this will help scholastically backward students to grasp the tactics of profile writing easily. Sheni School blog team extend our gratitude to Sri S.Abdulla for his sincere effort.

  • CLICK HERE TO DOWNLOAD SSLC 2017 ENGLISH NON D+ HELP
  • Tuesday, December 20, 2016

    STANDARD 10 - CHEMISTRY - CHAPTER 7 ORGANIC CHEMISTRY - QUICK NOTES

    പത്താം ക്ലാസ് രസതന്ത്ര പരീക്ഷയ്ക് അവസാനവട്ടം തയ്യാറെടുപ്പുകള്‍ നടത്തുന്ന കുട്ടികള്‍ക്കായി ഓര്‍ഗ്ഗാനിക്ക് കെമിസ്ട്രിയുമായി ബന്ധപ്പെട്ട QUICK NOTES അയച്ചു തന്നിരിക്കുകയാണ്  ഷേണി ബ്ലോഗിന്റെ ഉറ്റ സുഹൃത്തും അഭ്യുദയാകാംക്ഷിയുമായ ശ്രീ ജിനി ആന്റണി സര്‍. ഇത് കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആയിരിക്കുമെന്ന് കരുതുന്നു.ശ്രീ ജിനി ആന്റണി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
     Click Here to download organic  Chemistry -  Quick notes്

    Monday, December 19, 2016

    STANDARD 10 - ENGLISH - VIDEO LESSONS BY ARUN KUMAR A.R

    കേരള സിലബസ്  ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ  ചില വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ എങ്ങനെ പരമാവധി ഉപയോഗപ്പെടുത്താം എന്ന് തെളിയിച്ച ഒരു അധ്യാപകനാണ് ശ്രീ അരുണ്‍ സര്‍. അദ്ദേഹം  തയ്യാറാക്കിയ www.englishmaestro.in എന്ന വെബ് സൈറ്റ്  ഇതിന് ചെറിയ ഒരു ഉദാഹരണം മാത്രമാണ്.അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വളരെ ഉപകാരപ്രദമായ ഈ വെബ് സൈറ്റ് തീര്‍ച്ചയായും ഉപയോഗപ്പെടുത്തേണ്ടതാണ്.
    വിവിധ ക്ലാസുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കിയ  നിരവധി വീഡിയോകള്‍  ഷേണി ബ്ലോഗില്‍ ഇതിനകം തന്നെ അദ്ദേഹം പങ്ക്‌വെച്ചിട്ടുണ്ട്.ഇത്തവണ പത്താം ക്ലാസിലെ അഞ്ചാം യൂണിറ്റിലെ  എഡോള്‍ഫ് എന്ന പാഠവുമായി ബന്ധപെട്ട ഒരു വീഡിയോ, ഗ്രാമറുമായി ബന്ധപ്പെട്ട രണ്ട് വീഡിയോകള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം പങ്ക്ചെയ്യുന്നത്.ശ്രീ അരുണ്‍  കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
    1.An interactive video to learn Active voice.-passive voice prepared by Arun Kumar A R  
    2.Simile or metaphor..an interactive video with worksheet to learn simile and metaphor created by Arun Kumar A R
    3.ADOLF BY DH LAWERENCE, CREATED BY ARUN KUMAR AR 

    STANDARD 10 - IT - CHAPTER 6 - MAP READING - VIDEO LESSONS -BY SUSEEL KUMAR- UPDATED ON 19-12-2016-

    പത്താം ക്ലാസിലെ ഐ.റ്റി പാഠപുസ്തകത്തിലെ 6ാം അധ്യായത്തിലെ ചില പഠന പ്രവര്‍നങ്ങളുടെ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ജി.വി.എച്ച്.എസ്  കല്പകാഞ്ചേരിയിലെ കലാ അധ്യാപകന്‍ ശ്രീ സുഷീല്‍ കുമാര്‍ സര്‍. പാഠപുസ്തകത്തില്‍ നല്‍കിയിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക്  വളരെ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന വിധത്തില്‍ വീഡിയോ ട്യട്ടോറിയല്‍സ് തയ്യാറാക്കിയ ശ്രീ സുഷീല്‍ കുമാര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
    01. SUNCLOCK STD 10 CHAPTER 6 - INTRODUCTION
    02. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.1
    03. SUNCLOCK STD 10 CHAPTER 6 - ACTIVITY 6.2

    04. SUNCLOCK STD 10 CHAPTER 6 - AYANAM(Updated)
    05. SUNCLOCK STD 10 CHAPTER 6 - SUNRISE - MOSCOW AND SYDNEY
    UPDATED ON 19-12-2016
    06. WIKIMAPIA - STD 10 CHAPTER 6 - ACTIVITY 6.4 MY HOME ALSO ON THE MAP
    07.  MAP READING STD 10   CHAPTER   6 - ACTIVITY 6.6 - ADDING NEW INFORMATION(WELL) (WELL)
    08.  MAP READING  STD 10  CHAPTER 6 BUFFERING  ACTIVITY 6.7
     09.
    MAP READING  STD 10  CHAPTER 6 CONTOUR LINE - CHAPTER 6

    Wednesday, December 14, 2016

    STANDARD 10 - ICT - CHAPTER 8 - PRACTICAL NOTES BY MOHAMMED IQUBAL

    പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ  വിവര സഞ്ചയം ഒരു ആമുഖം എന്ന്എട്ടാം അധ്യായത്തിലെ   പ്രാക്ടിക്കല്‍ നോ‍ട്ട്സ് തയ്യാറാക്കി  ഷേണി ബ്ലോഗിലേക്ക് അയച്ച് തന്നിരിക്കന്നത്  മലപ്പുറം ജില്ലയിലെ താനൂര്‍ എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കൂളിലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് ഇഖ്‌ബാല്‍ സർ. .കുട്ടികള്‍ക്കും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ഏറെ ഉപകാരപ്പെടുന്ന പ്രാക്ടിക്കല്‍ നോട്ട് തയ്യാറാക്കി അയച്ച് തന്നതിന് ശ്രീ ഇഖ്‌ബാല്‍ സാറിന് നിറഞ്ഞ മനസ്സോടെ നന്ദി അറിയിക്കുന്നു. 
     ഐ.ടി പ്രാക്ടിക്കല്‍ നോട്ട് അധ്യായം 8 - വിവര സഞ്ചയം ഒരു ആമുഖം - ഇവിടെ ക്ലിക്ക് ചെയ്യുക
    STANDARD 10 - INFORMATION TECHNOLOGY - CHAPTER 6 - MAP READING - PRACTICAL NOTES

    Sunday, December 11, 2016

    STANDARD 10 - ENGLISH - UNIT 5 - ADOLF - TEACHING MANUAL BY LEENA V

    Mrs.Leena Pradeep HSA English GHSS Kodungallur has Prepared a Teaching Manual for Class X ,English Unit V .Sheni School Blog Team express our wholehearted gratitude to her for her Sincere effort.
    Click Here to Download Teaching Manual Standard 10- English Unit V . 

    OTHER WORKS BY LEENA CLICK HERE