Showing posts with label SSLC 2019-2020. Show all posts
Showing posts with label SSLC 2019-2020. Show all posts

Saturday, April 11, 2020

SSLC ARABIC -DETAILED VIDEO CLASSES - ALL CHAPTERS BY MUHAMMED ANSAR K.P

പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി, അറബിക് പാഠപുസ്തകത്തിലെ എല്ലാ പാഠങ്ങളുടെയും വിശദമായ ക്ളാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് അന്‍സാര്‍ കെ.പി;  GHSS Medical College campus Kozhikode.
ഇതില്‍ ,
☁️ എല്ലാ പാഠങ്ങളുടെയും പരിപൂർണ്ണ വിശദീകരണം
☁️ പാഠങ്ങളിലെ പ്രവർത്തനങ്ങളുടെ സമ്പൂർണ്ണ വിശകലനം
☁️ ഓരോ പാഠത്തിൽ നിന്നും 2017, 2018, 2019, 2020 വർഷങ്ങളിലെ മോഡൽ, SSLC പരീക്ഷകളിൽ വന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അതാത് പാഠത്തിൽ തന്നെ വിശദീകരിക്കുന്നു
☁️ മൊത്തം 15 മണിക്കൂർ ക്ളാസ്.
അതായത്, വെറും 15 മണിക്കൂർ കൊണ്ട് പത്താം ക്ളാസിലെ അറബിക് മുഴുവൻ പഠിക്കാം.
ശ്രീ ശ്രീ മുഹമ്മദ് അന്‍സാര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC ARABIC - UNIT 1 - PART 1 (يَوْمًا سَأَطِيرُ A.P.J.Abdul Kalam)
SSLC ARABIC - UNIT 1 PART 2 (IRA SINGAL)
SSLC ARABIC UNIT 1 PART 3- (نَشِيدُ المَدْرَسَة POEM)
SSLC ARABIC UNIT 1 PART 4 (سِرُّ النَّجَاح) 
SSLC ARABIC - UNIT 2 PART 1 (وَاللّه مَا كَذَبْتُ DRAMA)
SSLC ARABIC UNIT 2 PART 2 (مُوَاسَاةُ طِفْلَة POEM ) 
SSLC ARABIC UNIT 3 PART 1 (حَلاَوَةُ الصَدَاقَة )
SSLC ARABIC UNIT 3 PART 2 (كَيْرَالا POEM )
SSLC ARABIC UNIT 3 PART 3 (لُغَةٌ حُلْوَةٌ )
SSLC ARABIC UNIT 3 PART 4 (الزَّعِيمُ العَبْقَرِيّ)
SSLC ARABIC UNIT 4 PART 1(إِحْفَظْ حَيَاتَكَ ، اللَّاعِبُ الجَدِيد ) 
SSLC ARABIC UNIT 4 PART 2 (لا تَعْبَثْ بِصِحَّتِكَ POEM )
SSLC ARABIC UNIT 5 PART 1 (المُهَاجِر العَظِيم)
SSLC ARABIC UNIT 5 PART 2 (النّافِذَة)
SSLC ARABIC UNIT 5 PART 3 (إنَّا غَرِيبَانِ ههُنَا )
STD 10 - MODEL EXAM 2020 (ARABIC) ANSWERS IN DETAIL
SSLC 2019 - Arabic Question Paper Analysis
Arabic for SSLC - Model 2019 Answers
Arabic Test Series for SSLC - Test 1
SSLC 2017 Question Paper Analysis 
Videos with Play List(20 Videos )

Thursday, April 9, 2020

SSLC MATHEMATICS - UNIT 6 - CO-ORDINATES PART 3- VIDEO CLASS BY ALI PUKAYOOR

SSLC Mathematics ലെ സൂചക സംഖ്യകള്‍ എന്ന ആറാം ചാപ്റ്ററിലെ ചോദ്യങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ - ഭാഗം 3,  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC/MATHS/സൂചകസംഖ്യകൾ/Coordinates/PART 3

MORE RESOURCES BY ALI K PUKAYOOR
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 2
SSLC/Maths/സൂചകസംഖ്യകൾ/Chapter 6 - PART 1
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO 

മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

Wednesday, April 8, 2020

SSLC MATHEMATICS - SOLIDS - REVISION CLASS BY OPEN OUT MEDIA

പത്താം ക്ലാസ് ഗണിതത്തിലെ ഘനരൂപങ്ങള്‍ എന്ന പാഠത്തില്‍നിന്ന് പത്ത് മാര്‍ക് വരെയുള്ള ചോദ്യങ്ങല്‍ ചോദിക്കാരുണ്ട്  ഈ അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ Sarunjith C.K 
 സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Maths - ഘനരൂപങ്ങൾ I Solids എളുപ്പത്തിൽ പഠിക്കാം

RELATED POSTS
SSLC Maths - STATISTICS - ഈ പാഠഭാഗം എന്തായാലും പഠിക്കണം (7 Marks)
SSLC Maths - statistics എല്ലാ പരീക്ഷയ്ക്കും 5 മാർക്കിന് ചോദിച്ച ചോദ്യം
SSLC Maths - ത്രികോണമിതി (Trigonometry) പഠിക്കാം
SSLC Maths - പരീക്ഷ എഴുതുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
SSLC Maths - Polynomials (ബഹുപദങ്ങൾ) എളുപ്പത്തിൽ പഠിക്കാം
SSLC Maths - Geometry and Algebra-ഇതിലും ലളിതമായി ഈ പാഠഭാഗം വ്യക്തമാക്കിത്തരാൻ കഴിയില്ല 
SSLC MATHS - തൊടുവരകൾ (Tangents) എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ ഒരു വിദ്യാർത്ഥിനിയുടെ ക്ലാസ്. 
SSLC Maths - സമാന്തര ശ്രേണികൾ (Arithmetic Sequence)

Tuesday, April 7, 2020

SSLC PHYSICS -SHORT NOTES - ALL CHAPTERS - ALL CONCEPTS (MAL MEDIUM)

 പത്താം ക്ലാസിലെ ഫിസിക്സ് പാഠ പുസ്തകത്തിലെ ഓരോ അധ്യായത്തിലേയും ഓരോ പേജിലേയും ഓരോ  വരിയിലേയും ആശയങ്ങള്‍ ചോര്‍ന്ന് പോവാതെ തയ്യാറാക്കിയ പഠനവിഭവം   ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വല്ലാപുഴ ജി. എച്ച് എസ് ലെ അദ്ധ്യാപകന്‍ ശ്രീ അനീഷ് നിലമ്പൂർ. മാത്രമല്ല വിലയിരുത്താം എന്ന ഭാഗത്തിലുള്ള മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം ഷെയര്‍ ചെയ്ത അനീഷ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
  

 SSLC PHYSICS- SHORT NOTES- ALL CHAPTERS - ALL CONCEPTS - MAL MEDIUM
 MORE RESOURCES FROM ANEESH NILAMBUR
എസ്.എസ്.എല്‍ സി ഫിസിക്സ് പഠിക്കാന്‍ ചില സൂത്രങ്ങള്‍  CLICK HERE TO DOWNLOAD SSLC PHYSICS SAMPLE QUESTION PAPER 

Monday, April 6, 2020

SSLC MATHEMATICS - CIRCLES - CONSTRUCTIONS- VIDEO CLASS

SSLC Mathematics വൃത്തങ്ങൾ എന്ന ചാപ്റ്ററിലെ വരയ്ക്കാനുള്ള ചോദ്യത്തിന്റെ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC/maths/construction/Circle/ചിത്രം വരയ്ക്കാം-വൃത്തങ്ങൾ

MORE RESOURCES BY ALI K PUKAYOOR
SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO 

മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

Sunday, April 5, 2020

SSLC MATHEMATICS - UNIT 7 - TANGENTS - VIDEO CLASS

പത്താം ക്ലാസ് ഗണിതത്തിലെ ഏഴാം യൂണിറ്റിലെ  തൊടുവരകള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി കെ പുകയൂര്‍. SSLC/Maths/Constructions/Tangents/തൊടുവരകൾ/Chapter 7
MORE RESOURCES BY ALI K PUKAYOOR
സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO 

മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET 

 CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

SSLC PHYSICS- UNIT 7 - ENERGY MANAGEMENT VIDEO CLASS AND ONLINE QUIZ

പത്താം ക്ലാസ് ഫിസിക്സിലെ ഊര്‍ജ്ജ പരിപാലനം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എല്‍ദോ മാത്യു ബിനോയ് .ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് എല്ത‍ദോ യ്യാറാക്കിയ  ഒരു ഓണ്‍ ലൈന്‍  ക്വിസ്  ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.
എല്‍ദോയ്‍ക്ക് ഷേണി ബ്ലോഗ് ടീമിന്റെ അഭിനന്ദനങ്ങള്‍
ENERGY MANAGEMENT - VIDEO CLASS

ENERGY MANAGEMENT ONLINE QUIZ
MORE RESOURCES BY ELDHO MATHE BINOY

SSLC PHYSICS - ENERGY MANAGEMENT - VIDEO CLASS PART 1

പത്താം ക്ലാസ് ഫിസിക്സ് ക്ലാസ് , ഊർജ പരിപാലനം Part I ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC Physics Class room, energy management, ഊര്‍ജ പരിപാലനം, Part 1 

MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS   
ENERGY CRISIS - TROLL VIDEO
Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5   
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 
sslc physics, chapter 7, energy management, ഊര്‍ജ പരിപാലനം  
SSLC PHYSICS - HOW TO LEARN SSLC FIRST TERM PHYSICS IN JUST TWENTY MINUTES   
Eectric Iron, Heating Effect of Electric current, Nichrome ,Heating coil
Electro Magnetic Induction 
Loud Speaker - Troll Video 

Saturday, April 4, 2020

SSLC MATHS QUESTION PAPERS WITH ANSWER KEYS - MUKULAM, EXCELLENCY AND PREMODEL

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത നടപ്പിലാക്കി വരുന്ന മുകുളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി തയ്യാറാക്കിയ ഗണിത ചോദ്യപേപ്പര്‍,SSF Malappuram West District Committeeയുടെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ SSLC  WEFI-SSF Excellency Test 2020 ഗണിത ടെസ്റ്റ് പേപ്പര്‍, ജി.ടി.എച്ച്. എസ് പൂമല തയ്യാറാക്കിയ പ്രീ മോഡല്‍ ഗണിത ചോദ്യപേപ്പറുകള്‍ എന്നിവയുടെ ഉത്തര സൂചികകള്‍ (MM,EM)ചോദ്യപ്പേപറുകളോടൊപ്പം ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച.എസ്.എസ്. അഞ്ചചാവടി .
സാറിനി ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 MM
MUKULAM MATHS QUESTION  PAPER 2020 WITH ANSWER KEY 2020 EM
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 MM 
WEFI EXCELLENCY MATHS TEST PAPER WITH ANSWER KEY 2020 EM 
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY MM
SSLC PRE MODEL QUESTIONS BY  GTHS POOMALA WITH ANS KEY EM

FOR ALL MATHS RESOURCES - CLICK HERE
MORE POSTS BY SARATH A S
പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS

CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
 
 

Thursday, April 2, 2020

SSLC SOCIAL SCIENCE I - UNIT I - REVOLUTIONS THAT INFLUENCE THE WORLD - VIDEO CLASS

പത്താം ക്ലാസിലെ സോഷ്യൽ സയൻസ് I പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് ലെ The Revolutions that influenced the world എന്ന അധ്യായത്തിൽനിന്നുള്ള The American War of Independence എന്ന പാഠഭാഗത്തിന്റെ ലളിതമായ വീഡിയോ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സജിൽ കപ്പച്ചാലില്‍ ,,Majmau English School Areacode, മലപ്പുറം ജില്ല.
ശ്രീ സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  RECENT POSTS BY SAJIL SIR  
SSLC SOCIAL SCIENCE UNIT 9 - THE STATE AND THE POLITICAL SCIENCE - WORKSHEET  
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  - WORKSHEET 1
SSLC SOCIAL SCIENCE UNIT 5 - CULTURE AND NATIONALISM  WORKSHEET 2
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്

SSLC PHYSICS - ENERGY MANAGEMENT - ENERGY CRISIS - TROLL VIDEO BY SURESH

പത്താം ക്ലാസ് ഫിസിക്സിലെ ഊർജ പ്രതിസന്ധി എന്ന പാo ഭാഗം സിനിമാ ട്രോൾ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് സാര്‍, ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES BY SURESH SIR
STANDARD 10 - PHYSICS -CHAPTER 1 - EFFECTS OF ELECTRIC CURRENT - SHORT NOTES(ENG VERSION) 
VIDEOS 

Refraction of light, പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5  
SSLC Physics പ്രകാശത്തിന്റെ അപവര്‍ത്തനം, chapter 5,  Part 2 

SSLC PHYSICS - UNIT 3 - ELECTRO MAGENTIC INDUCTION - PROBLEMS - TIPS AND TRICKS

SSLC പരീക്ഷയ്ക്ക് മുഴുവൻ മാർക്കും നേടാൻ റിവിഷൻ ക്ലാസ്സുകൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സൂരജ് സാര്‍, എഡ്യു സോണ്‍ ഫോര്‍ യു യൂ ട്യൂബ് ചാനല്‍.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇന്നത്തെ ക്ലാസ്സ് - ഫിസിക്സിലെ മൂന്നാമത്തെ യൂണിറ്റായ വൈദ്യുത കാന്തിക പ്രേരണ എന്ന പാഠത്തെ ആസ്പദമാക്കിയുള്ളതാണ്. കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
SSLC CLASS PHYSICS- UNIT 3 PROBLEMS TIPS AND TRICKS

FOR PHYSICS - ALL RESOURCES - CLICK HERE

Wednesday, April 1, 2020

SSLC MATHEMATICS - POSSIBLE QUESTIONS AND ANSWERS - VIDEO CLASSES

എസ്.എസ്.എല്‍ സി ഗണിത പരീക്ഷയില്‍ ചില പാഠഭാഗങ്ങളില്‍നിന്ന് ചോദിക്കുവാന്‍ ഏറെ സാധ്യതയുള്ള  ചോദ്യ മാതൃകകളും  അവയുടെ ഉത്തരങ്ങളും വീഡിയോ ക്ലാസുകളിലൂടെ  അവതരിപ്പിക്കുകയാണ്  ശ്രീ P M Jowhar,  , HST Mathematics, WOVHSS Muttil, Wayanad.
 സാറിന് ഞങ്ങലുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1.SSLC 2020 മാത്സ് പരീക്ഷയിൽ ത്രികോണമിതി എന്ന പാഠഭാഗത്ത് (Trigonometry)നിന്ന് ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാം
SSLC Maths Trigonometry (ത്രികോണമിതി) Part-Iപരീക്ഷക്ക് മുമ്പേ ഈ ഭാഗം പഠിക്കാൻ മറക്കല്ലേ

2.SSLC 2020 ഗണിത പരീക്ഷയിൽ 5 മാർക്ക് ഉറപ്പിക്കാം. വീഡിയോ കാണൂ
SSLC Maths-Exam Tips- സ്ഥിതി വിവര കണക്ക് -ഗണിത പരീക്ഷയിൽ ഇത്തരത്തിലുള്ള ഒരു ചോദ്യം തീർച്ചയാണ്

Monday, March 30, 2020

SSLC CHEMISTRY UNIT 5 - IDENTIFICATION OF SULPHATE IONS - VIDEO CLASS

പത്താം ക്ലാസിലെ കെമിസ്ടിറി പാഠപുസ്തകത്തിലെ അഞ്ചാം യൂണിറ്റില്‍ പേജ് 92 ലെ  Reactions with salts,Oxidising nature of Sulphate acids and Identification of  Sulphate ions എന്ന പാഠഭാഗത്തെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീമതി സ്മിത ടീച്ചര്‍ , എസ്.റ്റി. എച്ച്. എസ് പുന്നയാര്‍, ഇടുക്കി.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Identification of Sulphate ions-SSLC Chemistry 2020

MORE RESOURCES BY SMITHA TEACHER
SSLC Chemistry-SOAP And മുഴുവൻ മാർക്കും നേടൂ.
കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം Periodic Table and Eelctronic Configuration  (10 videos)
GAS LAWS AND MOLE CONCEPT (3 VIDEOS) 
REACTIVITY SERIES AND ELECTRO CHEMISTRY  (4 VIDEOS)
ORGANIC CHEMISTRY - FUNCTIONAL GROUP, ISOMERISM, IUPAC NAMING(7 VIDEOS)
CHEMICAL REACTIONS OF ORGANIC COMPOUNDS(3 VIDEOS)  

Sunday, March 29, 2020

SSLC MATHEMATICS- ARITHMETIC SEQUENCES - VIDEO CLASS

എസ്.എസ്.എല്‍ സി ഗണിത്തിലെ സമാന്തര  ശ്രേണികള്‍ എന്ന പാഠഭാഗതിലെ ലളിതമായ അവതരണം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അലി പുകയൂര്‍. Innovation Coaching centre, Vellimuuku and Palakkal.
ശ്രീ  അലി സാറിന് ഞങ്ങളുടെ നന്ദിയം കടപ്പാടും അറിയിക്കന്നു

സമാന്തര ശ്രേണി/Arithmetic sequence/Part 1 SSLC/maths/chapter 1
SSLC/Maths/Arithmetic sequence/സമാന്തര ശ്രേണികൾ ചില ചോദ്യങ്ങള്‍..

MORE RESOURCES BY ALI PUKAYOOR
Trigonometry/ത്രികോണമിതി/SSLC  വരയുടെ സമവാക്യം/SSLC/maths/Equation of a line - VIDEO വൃത്തത്തിന്റെ സമവാക്യം  - VIDEO മധ്യമം/median/SSLC/സ്ഥിതിവിവരകണക്/Statistics - VIDEO
CLICK HERE TO DOWNLOAD MATHS WORKSHEET CLICK HERE TO SEE VIDEO BASED ON THE CHAPTER - CIRCLES
CLICK HERE TO DOWNLOAD QUESTIONS BASED ON CHAPTER 2 , 7

Friday, March 27, 2020

SSLC PHYSICS - REVISION CLASS -TOPIC: PROBLEM SOLVING IN UNIT 1

എസ്.എസ്.എല്‍ സി ഫിസിക്സിലെ ഒന്നാം യൂണിറ്റിലെ ചോദ്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍, School Media You tube Channel
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 SSLC Physics Revision  Class Part 3 pdf file

RELATED POST 
SSLC PHYSICS - CHAPTER 1 - JOULES LAW
SSLC chemistry class | chemistry revision Class
SSLC CHEMISTRY- CHAPTER 2- GAS LAWS AND MOLE CONCEPT
FOR PHYSICS ALL RESOURCES - CLICK HERE
FOR CHEMISTRY ALL RESOURCES - CLICK HERE

Thursday, March 26, 2020

SSLC PHYSICS MODEL QUESTION PAPER ANALYSIS IN VIDEO FORMAT

SSLC ഫിസിക്സ്‌ മാതൃകാ ചോദ്യങ്ങൾ വീഡിയോ ക്ലാസ്സിലൂടെ ഷെയർ ചെയ്യുകയാണ് റഹീസ് പുകയൂർ, Nibras HSS Moonniyur. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
SSLC PHYSICS QUESTION AND ANSWER SOLVING PART 1
SSLC PHYSICS QUESTION AND ANSWER SOLVING PART 2

.
RELATED POSTS
SSLC PHYSICS MODEL QUESTION PAPER MAL MEDIUM
SSLC PHYSICS MODEL QUESTION PAPER ENG MEDIUM

RELATED POSTS
SSLC MODEL QUESTIONS AND ANSWERS   IN VIDEO FORMAT  (4 VIDEOS)
SSLC PHYSICS MODEL QUESTION PAPER 2020 - ENG MEDIUM
SSLC PHYSICS SECOND TERM SAMPLE QUESTION PAPER MAL MED
SSLC PHYSICS SECOND TERM SAMPLE QUESTION PAPER ENG MED 

Wednesday, March 25, 2020

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO CLASS - PART I

പത്താം ക്ലാസ് കെമിസ്ട്രിയിലെ രണ്ടാം അധ്യായത്തിലെ ആദ്യ ഭാഗത്തെ (3 നിയമങ്ങള്‍)ആസ്പദമാക്കിയുള്ള വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ നസീര്‍ സാര്‍.
സാറിന് ഞങ്ങളുടെ നന്നിയും കടപ്പാടും അറിയിക്കുന്നു.
SSLC chemistry class | chemistry revision Class


RECENT POST BY NASEER SIR
FOR ALL CHEMISTRY RESOURCES - CLICK HERE

SSLC CHEMISTRY - UNIT 7 - SOAP MAKING - VIDEO CLASS

പത്താം ക്ലാസ്  കെമിസ്ട്രിലെ ഏഴാം അധ്യായത്തില്‍ സോപ്പ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടോപ്പിക്ക് പേജ് 129  ല്‍ കൊടുത്തിട്ടുണ്ട്. ഇതിനെ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതയായ സ്മിത ടീച്ചര്‍ , STHS പുന്നയാര്‍.
ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC Chemistry-SOAP And മുഴുവൻ മാർക്കും നേടൂ.

MORE RESOURCES BY SMITHA TEACHER 
കെമിസ്ട്രി ഓരോ പേജും പഠിക്കാം.Full A+ ഉറപ്പിക്കാം Periodic Table and Eelctronic Configuration  (10 videos)
GAS LAWS AND MOLE CONCEPT (3 VIDEOS) 
REACTIVITY SERIES AND ELECTRO CHEMISTRY  (4 VIDEOS)
ORGANIC CHEMISTRY - FUNCTIONAL GROUP, ISOMERISM, IUPAC NAMING(7 VIDEOS)
CHEMICAL REACTIONS OF ORGANIC COMPOUNDS(3 VIDEOS)  
FOR MORE CHEMISTRY RESOURCES - CLICK HERE 

SSLC PHYSICS - ELECTROMAGNETIC INDUCTION - AN EXPERIMENT WITH CLAMP AMMETER - VIDEO

പത്താം ക്ലാസ്സിലെ ഊർജ്ജതന്ത്രത്തിലുള്ള വൈദ്യുതകാന്തിക പ്രേരണം എന്ന അധ്യായത്തിൽ ക്ലാമ്പ് അമ്മീറ്ററിനെ കുറിച്ച് പറയുന്നുണ്ട്. ക്ലാമ്പ് അമ്മീറ്റർ ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തുന്ന വീഡിയോയുമായി മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ.       ദീപക് സി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

MORE VIDEOS BY DEEPAK SIR
SSLC CHEMISTRY REACTIVITY SERIES
HOW TO MEMORISE PERIODIC TABLE EASILY ?
MOLE CONCEPT & ATOMIC MASS.PART 2
SELF LEARNING MOLE CONCEPT
MOLE CONCEPT GAM- GRAM- ATOMIC MASS

MOLE CONCEPT INTRODUCTION