The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label SSLC SOCIAL REVSION MODULE 2019. Show all posts
Showing posts with label SSLC SOCIAL REVSION MODULE 2019. Show all posts

Friday, March 22, 2019

SSLC COMPLETE REVSION MODULE FOR SURE SUCESS BY ABDUL VAHID

ഉന്നത വിജയം ഉറപ്പിക്കാം - സാമൂഹ്യശാസ്ത്രത്തില്‍
എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി സാമൂഹ്യശാസ്ത്ര complete Revision Module  തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.
പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പിക്കുവാന്‍ ഈ മൊഡ്യൂളുകളും കൂടെ നല്‍കിയിരിക്കുന്ന മാപ്പ് ചോദ്യങ്ങളും തീര്‍ച്ചയായും ഉപകരിക്കും. കിട്ടികള്‍ക്ക് വളരെ വിലപ്പെട്ട പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL I REVSION MODULE PART B (40 SCORE)
SSLC SOCIAL II PART A AND B (40 SCORE)
Map for 4 score മാപ് : 4 സ്കോർ(ഇതില്‍നിന്ന്  13 score വരെ ചോദിക്കാം)
 MORE SOCIAL RESOURCES  
SSLC SOCIAL ALL IN ONE SPECIAL POST 2019