The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com
Showing posts with label SSLC SOCIAL UNIT ASSESSMENT 2022. Show all posts
Showing posts with label SSLC SOCIAL UNIT ASSESSMENT 2022. Show all posts

Saturday, February 19, 2022

SSLC SOCIAL SCIENCE -II - UNIT ASSESSMENT-QUETIONS - EM

എസ്.എസ് എല്‍ സി  സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക്  തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി
കുട്ടികള്‍ക്കായി ജ്യോഗ്രഫി 6 മുതല്‍ 10 വരെയുള്ള യൂണിറ്റുകളെ ആടിസ്ഥാനമാക്കി പുതിയ പാട്ടേണ്‍ അനുസരിച്ച് തയ്യാറാക്കിയ UNIT ASSESSMENT ചോദ്യങ്ങള്‍
ഷേണി സ്കൂള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഉമ്മത്തൂർ SIHSS സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  ടി കെ ഖാലിദ് സാര്‍ .
UNIT ASSESSMENT  ഒരു A4  പേജില്‍ പ്രിന്റെടുത്തു കുട്ടികള്‍ക്ക് നല്‍കിയാല്‍ ആ പേജില്‍ തന്നെ ഉത്തരമെഴുതാനുള്ള space നല്‍കിയിട്ടുണ്ട്. ഒരു A4 ഷീറ്റില്‍ രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് ചേര്‍ത്തിട്ടുള്ളത്.
(SET A, B)
ശ്രീ ഖാലിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE -II - CHAPTER 10 - CONSUMER SATISFACTION AND PROTECTION -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 09 -FINANCIAL INSTITUTIONS AND SERVICES -UNIT ASSESSMENT
PROTECTION -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 08 -RESOURCE WEALTH OF INDIA  -UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 07 -INDIA: THE LAND OF DIVERSITIES-UNIT ASSESSMENT
SSLC SOCIAL SCIENCE -II - CHAPTER 06 -EYES IN THE SKY AND DATA ANALYSIS-UNIT ASSESSMENT